കുരുമുളകിനും വെളിച്ചെണ്ണയ്ക്കും വൻ വിലക്കയറ്റം; റബറിനും ഏലത്തിനും സമ്മർദം, ഇന്നത്തെ അങ്ങാടി വില ഇങ്ങനെ
യുഎസ് ഉയർത്തിവിട്ട താരിഫ് ആശങ്കയും ഡിമാൻഡിലെ മങ്ങലും മൂലം രാജ്യാന്തര റബർവില (Rubber price) താഴേക്ക്. ബാങ്കോക്ക് വിപണിയിൽ ആർഎസ്എസ്-4ന് വില കിലോയ്ക്ക് 200 രൂപയ്ക്ക് താഴെയെത്തി. വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം (Kerala Commodity Prices) താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.

യുഎസ് ഉയർത്തിവിട്ട താരിഫ് ആശങ്കയും ഡിമാൻഡിലെ മങ്ങലും മൂലം രാജ്യാന്തര റബർവില (Rubber price) താഴേക്ക്. ബാങ്കോക്ക് വിപണിയിൽ ആർഎസ്എസ്-4ന് വില കിലോയ്ക്ക് 200 രൂപയ്ക്ക് താഴെയെത്തി. അതേസമയം, ഈ ട്രെൻഡ് കേരളത്തിലെ വിലയിൽ പ്രതിഫലിച്ചിട്ടില്ല. കടുത്ത ചൂടും ടാപ്പിങ്ങിലെ കുറവുംമൂലം വിപണിയിൽ സ്റ്റോക്ക് വരവ് കുറഞ്ഞിട്ടുണ്ട്.
സംസ്ഥാനത്ത് വെളിച്ചെണ്ണ, കുരുമുളക് വിലകൾ കുതിച്ചുയരുകയാണ്. ഉൽപാദനക്കുറവിനൊപ്പം മികച്ച ഡിമാൻഡ് ഉണ്ടെന്നതാണ് കുരുമുളകിന്റെ മുന്നേറ്റത്തിന് കരുത്താകുന്നത്. കൊച്ചി വിപണിയിൽ ക്വിന്റലിന് 400 രൂപ കൂടി ഉയർന്നു. മികച്ച ഡിമാൻഡിന്റെ ആവേശത്തിൽ വെളിച്ചെണ്ണയ്ക്കും 100 രൂപ കൂടി വർധിച്ചു.
ഏലയ്ക്ക വിലയിൽ ഉണർവ് ദൃശ്യമായിട്ടില്ല. ഹൈറേഞ്ചിലെ തോട്ടങ്ങളിലെ പകൽച്ചൂട് വലയ്ക്കുന്നുണ്ട്. കൊക്കോ വില കുത്തനെ താഴുകയാണ്. കട്ടപ്പന മാർക്കറ്റിൽ കൊക്കോ, ഉണക്ക വിലകൾ ഇടിഞ്ഞു. കൽപ്പറ്റ വിപണിയിൽ കാപ്പിക്കുരു, ഇഞ്ചി വിലകൾ മാറ്റമില്ലാതെ തുടരുന്നു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം (Kerala Commodity Prices) താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.