ബിപിസിഎൽ സ്പോർട്സ് സ്കോളർഷിപ്: നേട്ടങ്ങൾ നിരവധി; ഇപ്പോൾ അപേക്ഷിക്കാം
കായിക താരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിൽ മുൻപന്തിയിലുള്ള പൊതുമേഖലാ സ്ഥാപനമാണ് ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (ബിപിസിഎൽ). 13– 25 പ്രായപരിധിയിലെ കായിക താരങ്ങളെ പ്രോത്സാഹിപ്പിക്കാനായി ബിപിസിഎൽ നടപ്പാക്കുന്നതാണ് സ്പോർട്സ് സ്കോളർഷിപ് പദ്ധതി. പ്രതിമാസ സ്റ്റൈപൻഡ്, സ്പോർട്സ് കിറ്റ്, ടൂർണമെന്റിൽ

കായിക താരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിൽ മുൻപന്തിയിലുള്ള പൊതുമേഖലാ സ്ഥാപനമാണ് ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (ബിപിസിഎൽ). 13– 25 പ്രായപരിധിയിലെ കായിക താരങ്ങളെ പ്രോത്സാഹിപ്പിക്കാനായി ബിപിസിഎൽ നടപ്പാക്കുന്നതാണ് സ്പോർട്സ് സ്കോളർഷിപ് പദ്ധതി. പ്രതിമാസ സ്റ്റൈപൻഡ്, സ്പോർട്സ് കിറ്റ്, ടൂർണമെന്റിൽ പങ്കെടുക്കാനുള്ള ചെലവ് എന്നിവ സ്കോളർഷിപ്പിൽ ഉൾപ്പെടും.
കായിക ഇനങ്ങൾ: അത്‌ലറ്റിക്സ്, ബാഡ്മിന്റൻ, ബില്യഡ്സ്, സ്നൂക്കർ, ചെസ്, ക്രിക്കറ്റ്, ഗോൾഫ്, ഹോക്കി, കബഡി, സ്ക്വാഷ്, ടേബിൾ ടെന്നിസ്, ടെന്നിസ്, വോളിബോൾ, നീന്തൽ, ആർച്ചറി
പ്രായ വിഭാഗങ്ങൾ: ബഡ്ഡിങ് അത്‌ലിറ്റ് (13– 17), ജൂനിയർ അത്‌ലിറ്റ് (17– 21), എലീറ്റ് അത്‌ലിറ്റ് (21– 25). അവസാന തീയതി: 16/04/2025. വെബ്സൈറ്റ്: www.bharatpetroleum.in/Careers/Sports/Scholarship.aspx