മലയാളി യുവതി ഡാലസിൽ അന്തരിച്ചു
കൂത്താട്ടുകുളം ഇടവാക്കൽ തോമസ് വർഗീസിന്റെയും മേരിക്കുട്ടിതോമസിന്റെയും മകൾ എലിസബത്ത്തോമസ് (26) മേയ് 12 ന് ഇർവിങ്ങിൽ അന്തരിച്ചു. കരോൾട്ടൺ, സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രൽ അംഗമാണ്.

ഇർവിങ് (ഡാലസ്) ∙ കൂത്താട്ടുകുളം ഇടവാക്കൽ തോമസ് വർഗീസിന്റെയും മേരിക്കുട്ടിതോമസിന്റെയും മകൾ എലിസബത്ത്തോമസ് (26) മേയ് 12 ന് ഇർവിങ്ങിൽ അന്തരിച്ചു. കരോൾട്ടൻ, സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രൽ അംഗമാണ്.
പൊതുദർശനവും വേക്ക് സർവീസും ഇന്ന് വൈകുന്നേരം 6:00 മുതൽ രാത്രി 8:30 വരെ സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രൽ, കരോൾട്ടൻ, ടെക്സസിൽ. സംസ്കാര ശുശ്രൂഷ മേയ് 16 ന് രാവിലെ 10 മണിക്ക് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രൽ. സംസ്കാരം റോളിങ് ഓക്സ് മെമ്മോറിയൽ സെന്റർ സെമിത്തേരി 400 എസ്. ഫ്രീപോർട്ട് പാർക്ക്‌വേ, കോപ്പൽ, ടിഎക്സ് 75019.
കൂടുതൽ വിവരങ്ങൾക്ക്: തോമസ് വർഗീസ് - 214 606 4300