ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ വൈറൽ
'ആകാശദൂതി'ലെ അമ്മയായി വിസ്മയിപ്പിച്ചു
'ഒരു വടക്കൻ വീരഗാഥ'യിലെ ഉണ്ണിയാർച്ചയെന്ന വീരനായികയായി തിളങ്ങി
വിവാഹ ശേഷം സിനിമയിൽ നിന്ന് വിടവാങ്ങി
സമൂഹമാധ്യമത്തിലൂടെ തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്
ഭർത്താവിനും മക്കൾക്കുമൊപ്പമുള്ള യൂറോപ്യൻ യാത്രയുടെ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.