ഇന്ത്യയില്‍ ഒരു വ്യക്തിഗത ലോണിനുള്ള ഏറ്റവും കുറഞ്ഞ ക്രെഡിറ്റ് സ്‌കോര്‍ സാധാരണയായി 650 മുതല്‍ 750 വരെയാണ്.
Image Credit: Canva
കുറഞ്ഞ സ്‌കോറുകളുള്ളവര്‍ക്ക് വായ്പ കിട്ടിയേക്കും,എന്നാല്‍ പലിശ കൂടും
Image Credit: Canva
300-549: നിങ്ങളുടെ ലോണ്‍ അപേക്ഷ നിരസിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് സൂചിപ്പിക്കുന്ന മോശം സ്‌കോര്‍.
Image Credit: Canva
ഇക്കൂട്ടർ പുതിയ ലോണിന് അപേക്ഷിക്കും മുമ്പ് ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.
Image Credit: Canva
550-699: ഇത് ശരാശരി സ്‌കോറാണ്, ഒരു വ്യക്തിഗത ലോണിന് യോഗ്യത നേടുന്നതിന് ഇത് നിങ്ങളെ അനുവദിച്ചേക്കാം, എന്നാല്‍ കടം കൊടുക്കുന്നവര്‍ ഉയര്‍ന്ന പലിശ നിരക്ക് ഈടാക്കുകയും കടുത്ത നിബന്ധനകള്‍ നല്‍കുകയും ചെയ്യാം.
Image Credit: Canva
700-749: നല്ല സ്‌കോറാണ്. ഇത് പെട്ടെന്ന് അംഗീകാരം ലഭിക്കാനുള്ള നിങ്ങളുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു
Image Credit: Canva
ഈ ശ്രേണിയില്‍ ക്രെഡിറ്റ് സ്‌കോറുള്ള വായ്പക്കാര്‍ക്ക് കുറവ് പലിശ നിരക്കും കൂടുതല്‍ അനുകൂലമായ നിബന്ധനകളും ലഭിക്കും.
Image Credit: Canva
750-900: 750ന് മുകളിലുള്ള ഏത് സ്‌കോറും മികച്ചതായി കണക്കാക്കുന്നു.
Image Credit: Canva
ഈ സ്കോറുള്ളവർക്ക് പെട്ടെന്നുള്ള വായ്പ, കുറഞ്ഞ പലിശ നിരക്കുകള്‍, കൂടുതല്‍ അനുകൂല വായ്പ വ്യവസ്ഥകള്‍ എന്നിവ ലഭിക്കും.