Activate your premium subscription today
കോഴിക്കോട് ∙ കുട്ടികളില്‍ ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെപ്പറ്റി അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ നെയിംസ്ലിപ്പ് പുറത്തിറക്കി ഡ്രഗ്സ് കൺട്രോൾ വകുപ്പ്. നെയിംസ്ലിപ്പിന്റെ കോഴിക്കോട് ജില്ലാതല വിതരണോദ്ഘാടനം ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് നിര്‍വഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി
കോഴിക്കോട് ∙ കോഴിക്കോടൻ ജനത ലഹരിക്കെതിരെ യാത്ര തുടരുമ്പോൾ അതിനൊപ്പം സർവീസ് നടത്താൻ സ്വകാര്യ ബസുകളും. ജില്ലാ പഞ്ചായത്ത് നേതൃത്വത്തിൽ 26ന് സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ജനകീയ പ്രതിരോധം ‘2 മില്യൺ പ്ലഡ്ജി’ന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്താണ് ബസുടമകളും തൊഴിലാളികളും രംഗത്തെത്തിയത്. എല്ലാ യാത്രകളും ലഹരി
കോഴിക്കോട് ∙ കോഴിക്കോട് ജില്ലയിൽ ലഹരി വസ്തുക്കളുടെ വ്യാപനത്തിനെതിരെ പോലീസ് ശക്തമായ നടപടികൾ തുടരുന്നു. മാങ്കാവ് പൊക്കുന്ന് സ്വദേശി തോട്ടുംമാരത്ത് ഇംതിഹാസി (30) ന്റെ ഭാര്യയുടെ പേരിൽ വാങ്ങിയ വാഹനം ചെന്നൈ ആസ്ഥാനമായ സ്മഗ്ളേഴ്സ് ആൻഡ് ഫോറിൻ എക്സേഞ്ച് മാനിപ്പുലേറ്റേഴ്സ് അതോറിറ്റിയുടെ (SAFEMA) ഉത്തരവ്
കോഴിക്കോട് ∙ ഷൊര്‍ണൂരില്‍ നിന്ന് വൈകിട്ട് 5.45നും 6.45 നും കോഴിക്കോട്ടേക്ക് പുറപ്പെട്ടിരുന്ന പാസഞ്ചർ ട്രെയിനുകൾ പഴയ സമയത്ത് തന്നെ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മലബാര്‍ ട്രെയിന്‍ പാസഞ്ചേഴ്സ് വെൽഫേർ അസോസിയേഷന് (മാറ്റ്പ) സമരം ശക്തമാക്കാൻ തീരുമാനിച്ചു. ഈ ആവശ്യമുന്നയിച്ച് രണ്ടു വർഷമായി തിരൂരിലും
കോഴിക്കോട് പരുത്തിപ്പാറ സ്വദേശി വടക്കെണി പൂവത്തുംകണ്ടി അഫ്സൽ താഹ (35) ജിസാനിലെ ബെയ്ഷിൽ അന്തരിച്ചു. ജിസാൻ ബൈഷിലുള്ള ജോലിസ്ഥലത്തെ മുറിയിൽ രാത്രി ഉറങ്ങുകയായിരുന്ന അഫ്സലിനെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
മാവൂർ ∙ പട്ടാപ്പകൽ കാട്ടുപന്നികൾ കൃഷിയിടത്തിൽ, ഭീതിയോടെ പരിസരവാസികൾ. പള്ളിയോൾ ചിറയ്ക്കൽ താഴത്തെ വാഴക്കൃഷിയിലേക്കാണു കഴിഞ്ഞ ദിവസം നട്ടുച്ചനേരത്ത് കാട്ടുപന്നിക്കൂട്ടം ഇറങ്ങിയത്.വ്യാപകമായി കൃഷിയിടം കുത്തി നശിപ്പിക്കുകയും ചെയ്തു. പന്നിക്കൂട്ടം ആക്രമിക്കുന്നതിനാൽ ഇവയെ തുരത്താൻ കഴിയാതെ കർഷകരും
കോഴിക്കോട് ∙ അമ്മ ഉപേക്ഷിച്ചതോടെ ആശ്രയമില്ലാതെ പെരുവഴിയിലായ വിദ്യാർഥിനിക്ക് സൈക്കോ സോഷ്യൽ കൗൺസലർമാരുടെ ഇടപെടലിൽ തണലൊരുങ്ങുന്നു.നഗരത്തിലെ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിക്കാണ് സൈക്കോ സോഷ്യൽ കൗൺസലറായ കെ.മായാലക്ഷ്മിയുടെ ഇടപെടലിനെ തുടർന്നു വീടൊരുക്കാൻ ശ്രമം തുടങ്ങിയത്. പഠിക്കാൻ
വിലങ്ങാട്∙ ഉരുൾ പൊട്ടൽ ദുരന്തത്തിന് 11 മാസം തികയാനിരിക്കെ കോരിച്ചെരിയുന്ന പേമാരി വിലങ്ങാടിനെ വീണ്ടും വിറങ്ങലിച്ചു നിർത്തുന്നു.കഴിഞ്ഞ ജുലൈയിൽ റിട്ട.അധ്യാപകൻ കെ.എ.മാത്യുവിന്റെ ജീവനെടുത്ത മഞ്ഞച്ചീളി ഭാഗത്ത് മലമുകളിൽ കൂടിയുള്ള വെള്ളത്തിന്റെ കുത്തൊഴുക്കും വിലങ്ങാട് ടൗൺ പാലത്തിലേക്ക് വെള്ളം ഇരച്ചു
ഇന്നു സ്കൂൾ അവധി; കുട്ടികൾ ജാഗ്രത പാലിക്കുക:കോഴിക്കോട്∙ കനത്ത മഴ പെയ്യാൻ സാധ്യത കണക്കിലെടുത്ത് ജില്ലയിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ സ്കൂളുകൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ തുടങ്ങിയവയ്ക്ക് ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചു.കുട്ടികൾ വീട്ടിൽത്തന്നെയുണ്ടെന്നു രക്ഷിതാക്കൾ
മാവൂർ ∙ ജാമ്യത്തിൽ ഇറങ്ങി കോടതിയിൽ ഹാജരാകാതെ നടക്കുകയായിരുന്ന പോക്സോ കേസ് പ്രതി പെരുവയൽ സ്വദേശി കല്ലുള്ള തൊടികയിൽ പ്രവീൺ (21)നെ മാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. 2023ൽ അതിജീവിതയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലേക്ക് നിരന്തരം സന്ദേശം അയയ്ക്കുകയും, നഗ്ന ഫോട്ടോ അയച്ചു കൊടുക്കുകയും ചെയ്ത കുറ്റത്തിനു മാവൂർ പൊലീസ്
മുക്കം ∙ കാര്‍ നിയന്ത്രണംവിട്ട് റോഡരികിലെ തോട്ടിലേക്ക് മറിഞ്ഞു. എടവണ്ണ- കൊയിലാണ്ടി സംസ്ഥാനപാതയില്‍ മുക്കത്തിന് സമീപം കറുത്തപറമ്പിലാണ് സംഭവം. മൂന്നുപേരാണ് കാറിലുണ്ടായിരുന്നത്. അപകടത്തില്‍ ആര്‍ക്കും കാര്യമായ പരിക്കില്ല. നിലമ്പൂരില്‍നിന്ന് താമരശ്ശേരിയിലേക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. ഞായറാഴ്ച ഉച്ചയ്ക്ക് 12.45 ഓടെയായിരുന്നു സംഭവം.
കുറ്റ്യാടി ∙ ലാബ് കെട്ടിടത്തിനു മുകളിലെ കുളിമുറി ദൃശ്യങ്ങൾ മൊബൈൽ ക്യാമറ ഉപയോഗിച്ചു പകർത്തിയെന്ന പരാതിയിൽ ലാബ് നടത്തിപ്പുകാരൻ അറസ്റ്റിൽ. അരീക്കര ലാബ് നടത്തിപ്പുകാരൻ അടുക്കത്തെ അരീക്കര മുഹമ്മദ് അസ്ലമിനെ (50) ആണ് പൊലീസ് ഇൻസ്പെക്ടർ എസ്.ബി.കൈലാസ് നാഥ് അറസ്റ്റ് ചെയ്തത്. കെട്ടിടത്തിന്റെ മുകളിൽ വാടകയ്ക്കു
കൂരാച്ചുണ്ട് ∙ കക്കയം – തലയാട് റോഡിൽ 26ാം മൈൽ, 27 ാം മൈൽ മേഖലകളിൽ പാതയോരത്തെ മണ്ണ് അപകട ഭീഷണിയാകുന്നതായി പരാതി. മലയോര ഹൈവേ പ്രവൃത്തി നടക്കുന്ന ഭാഗത്ത് റോഡരിക് ഇടിച്ച സ്ഥലങ്ങളിലാണ് ആഴ്ചകൾക്ക് മുൻപ് മണ്ണിടിച്ചിൽ സംഭവിച്ചത്.മണ്ണിടിഞ്ഞ് വീണത് റോഡരികിൽ നിന്നു മാറ്റാത്തതാണു വാഹനങ്ങൾക്കും യാത്രക്കാർക്കും
വിലങ്ങാട് ∙ കഴിഞ്ഞ ജൂലൈയിലെ ഉരുൾപൊട്ടലിൽ വീടു പൂർണമായി നഷ്ടമായവരുടെ പട്ടികയിൽ ഉൾപ്പെട്ട 31 കുടുംബങ്ങൾക്ക് 15 ലക്ഷം രൂപ വീതം സഹായധനം അനുവദിച്ച സർക്കാർ, രണ്ടാം പട്ടികയിൽ ഉൾപ്പെട്ടവരെ പൂർണമായും തഴഞ്ഞു. മേയ് 6ന് ഇ.കെ.വിജയൻ എംഎൽഎയുടെ സാന്നിധ്യത്തിൽ വാണിമേൽ പഞ്ചായത്ത് ഓഫിസിൽ കലക്ടർ സ്നേഹിൽകുമാർ സിങ്
കോഴിക്കോട്∙ ജില്ലയിൽ കനത്തമഴ തുടരുന്നതിനാലും റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും ക്വാറികളുടെ പ്രവർത്തനം, മണ്ണെടുക്കൽ, ഖനനം, കിണർ നിർമാണ പ്രവർത്തനങ്ങൾ, മണലെടുപ്പ് എന്നിവ താൽക്കാലികമായി നിർത്തിവയ്ക്കാൻ കലക്ടർ സ്നേഹിൽ കുമാർ സിങ് ഉത്തരവിട്ടു.വെള്ളച്ചാട്ടങ്ങൾ, നദീ തീരങ്ങൾ, ബീച്ചുകൾ ഉൾപ്പെടെ എല്ലാ
ഫറോക്ക്∙ പെരുമഴയിൽ ഗ്രാമീണ മേഖലയിൽ ജനജീവിതം ദുസ്സഹം. കാറ്റും മഴയും മൂലം മരങ്ങൾ മുറിഞ്ഞും കടപുഴകിയും വീണ് വീടുകൾക്ക് നാശം. താഴ്ന്ന പ്രദേശങ്ങളിൽ പലയിടത്തും വെള്ളം കയറി. തോരാതെ മഴ പെയ്യുന്നതിനാൽ വെള്ളപ്പൊക്ക ഭീഷണിയുമുണ്ട്.റോഡുകൾ വെള്ളത്തിൽ മുങ്ങിയ പ്രദേശങ്ങളിൽ യാത്രാ ക്ലേശം രൂക്ഷമായിട്ടുണ്ട്. രാവിലെ
പെരുവണ്ണാമൂഴി∙ വനം വകുപ്പ് ഓഫിസിനു സമീപത്തെ പെരുവണ്ണാമൂഴി വട്ടക്കയത്ത് കാട്ടാനകൾ കൃഷിയിടത്തിൽ ഇറങ്ങി വിളകൾ നശിപ്പിക്കുന്നത് തുടരുന്നു. കഴിഞ്ഞ മൂന്നാഴ്ചയോളമായി നിരന്തരമായി കാട്ടാനകൾ ഇറങ്ങുന്നുണ്ട്. വട്ടക്കയത്തെ കുംബ്ലാനിക്കൽ റോയി, കുംബ്ലാനിക്കൽ ജേക്കബ് എന്നിവരുടെ വാഴകൾ ഉൾപ്പെടെയുള്ള വിളകളാണ്
വടകര ∙ ദേശീയപാതയിൽ പഴങ്കാവ് റോഡിനു സമീപം മണ്ണിടിച്ച സ്ഥലത്ത് സോയിൽ നെയ്ലിങ് നടത്തുന്നതിനോട് ചേർന്നുള്ള കിണർ അപകടത്തിൽ. മേച്ചേരി ആസ്യയുടെ വീട്ടുകിണറാണ് പടവുകൾ പൊട്ടി മണ്ണ് തൂർന്ന് അപകടത്തിലായത്. മണ്ണു വീണ് വെള്ളം കലങ്ങി.ഒരു മാസം മുൻപ് ഇവിടെ കുഴിയുണ്ടാക്കിയപ്പോൾ കിണറിന് അപകടം പറ്റുമെന്ന് നാട്ടുകാർ
കോഴിക്കോട്∙ സർക്കാർ സ്കൂളിൽനിന്നു പഠിച്ചുയർന്ന് നീറ്റ് യുജി പരീക്ഷയിൽ കേരളത്തിൽ ഒന്നാമതെത്തി ഡി.ബി.ദീപ്നിയ. പേരാമ്പ്ര ആവള കുട്ടോത്ത് ജിഎച്ച്എസ്എസിലാണ് ദീപ്നിയ പ്ലസ്ടു പൂർത്തിയാക്കിയത്. സാമൂഹിക പ്രതിബദ്ധതയുള്ള നല്ലൊരു ജോലി വേണമെന്ന് കുട്ടിക്കാലം തൊട്ട് ആഗ്രഹിക്കുന്നയാളാണ് ദീപ്നിയ. തന്റെ സ്വപ്നം
പ്ലസ് വൺ:മൂന്നാംഘട്ടഅലോട്മെന്റ് പ്രവേശനംനാളെ മുതൽ കോഴിക്കോട്∙ പ്ലസ് വൺ ഏകജാലകം മൂന്നാംഘട്ട അലോട്മെന്റിൽ പ്രവേശനം നാളെ തുടങ്ങും. 18ന് ക്ലാസ് തുടങ്ങാനിരിക്കെ രണ്ടാംഘട്ട അലോട്മെന്റിൽ ജില്ലയിൽ പ്രവേശനം നേടിയവരുടെ കണക്കുകൾ പുറത്തുവന്നു.മെറിറ്റ് പെർമനന്റിൽ 12089 പേരും താൽക്കാലിക മെറിറ്റിൽ 9456 പേരുമാണ്
കോഴിക്കോട് ∙ മലാപ്പറമ്പിലെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് അനാശാസ്യ കേന്ദ്രം നടത്തിയ സംഭവത്തിൽ അറസ്റ്റ് ചെയ്ത ആദ്യ 3 പ്രതികളെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു. പ്രതികളായ വയനാട് ഇരുളം സ്വദേശി ബിന്ദു, ഇടുക്കി കട്ടപ്പന സ്വദേശി അഭിരാമി, പുറ്റേക്കാട് സ്വദേശി ഉപേഷ് എന്നിവരെയാണ് സ്റ്റേഷനിൽ എത്തിച്ചു
കോഴിക്കോട്∙ മലാപ്പറമ്പ് മുതല്‍ മുത്തങ്ങ വരെയുള്ള റോഡ് നാലുവരിപ്പാതയായി വികസിപ്പിക്കാന്‍ ദേശീയ ഗതാഗത ഹൈവേ മന്ത്രാലയം തീരുമാനിച്ച സാഹചര്യത്തിലാണ് മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനപദ്ധതി മലാപ്പറമ്പ് വരെ തല്ക്കാലം പരിമിതപ്പെടുത്തേണ്ടി വന്നതെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ്
കോഴിക്കോട് ∙ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ജമാഅത്തെ ഇസ്ലാമിക്കെതിരെ നടത്തിയ പ്രസ്താവനക്കെതിരെ വക്കീൽ നോട്ടിസ്. ജമ്മു കശ്മീരിലെ പഹൽഗാം ആക്രമണത്തിനെതിരെ നിലപാട് സ്വീകരിക്കാത്ത പ്രധാനപ്പെട്ട പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി എന്ന എം.വി. ഗോവിന്ദന്റെ പ്രസ്താവനക്കെതിരെയാണ് അപകീർത്തി നോട്ടിസ്.
കോഴിക്കോട് ∙ സഹോദരനും കൂട്ടുകാർക്കുമൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ശനിയാഴ്ച രാവിലെ 8 മണിയോടെ മീഞ്ചന്ത അരീക്കാട് ഉറവൻകുളം ക്ഷേത്രകുളത്തിലാണ് അപകടം. കോഴിക്കോട് കോർപ്പറേഷൻ മുൻ കൗൺസിലർ ദേവരാജന്റെയും ആശാ വർക്കേഴ്സ് യൂണിയൻ(സിഐടിയു) ബേപ്പൂർ വില്ലേജ് സെക്രട്ടറി ഷൈജയുടെയും മകൻ മാറാട്
കോഴിക്കോട് ∙ കനത്തമഴയിൽ മാങ്കാവിൽ ഇരുനില കെട്ടിടം തകർന്നു. രാവിലെ 11 മണിയോടെയായിരുന്നു സംഭവം. റോഡിലേക്കാണ് കെട്ടിടാവശിഷ്ടങ്ങൾ വീണത്. ആർക്കും പരുക്കില്ല. കെട്ടിടത്തിനു സമീപം നിർത്തിയിരുന്ന വാഹനങ്ങൾ അവശിഷ്ടങ്ങൾക്കിടയിൽപെട്ടു. കാലപ്പഴക്കം ചെന്ന് ഉപയോഗശൂന്യമായ കെട്ടിടമാണ് മഴയിൽ തകർന്നത്.
കോഴിക്കോട് ∙ ഒളവണ്ണ ഒടുമ്പ്രയിൽ വാടകവീട് കേന്ദ്രീകരിച്ച് ലഹരിവിൽപന നടത്തിവന്ന പ്രതി പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. പന്തീരാങ്കാവ് എടക്കുറ്റിപ്പുറത്ത് ദിൽഷാദാണ് (34) പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടത്. പന്തീരാങ്കാവിലെ വാടക വീട് കേന്ദ്രീകരിച്ച് ലഹരിവിൽപന നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ
കോഴിക്കോട് ∙ നഗരത്തിൽ സ്കൂൾ വിദ്യാർഥിനിക്കു നേരെ ബസിൽ വച്ച് ലൈംഗികാതിക്രമം നടത്തിയ ഇതരസംസ്ഥാന തൊഴിലാളി പൊലീസ് പിടിയിൽ. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ ഏഴരയോടെയായിരുന്നു സംഭവം. സ്കൂളിൽ പോകാൻ പെൺകുട്ടി ബസിൽ കയറുന്നതിനിടെയാണ് ബിഹാർ സ്വദേശിയായ വാജിർ അൻസാരി എന്നയാൾ പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയത്.
വിമാനാപകടം: നെഞ്ചിലെതീയണയാതെ അഷ്റഫ് നാദാപുരം∙ അഹമ്മദാബാദിലെ വിമാനാപകടത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ കാണുമ്പോൾ ഇയ്യങ്കോട്ടെ മൂടോറ അഷ്റഫിന് (41) നെഞ്ചിൽ തീയാണ്. കരിപ്പൂർ വിമാനാപകടത്തിൽ കാലിനേറ്റ ഗുരുതര പരുക്കുകളോടെ, ജീവൻ തിരിച്ചുകിട്ടിയ അഷ്റഫ് ഇപ്പോഴും ചികിത്സയ്ക്കു ശേഷമുള്ള വിശ്രമത്തിലാണ്. 2020
രാമനാട്ടുകര∙ പാർക്കിങ്ങിന് എത്തുന്ന വാഹനങ്ങൾ കയറിയിറങ്ങി ബൈപാസ് ജംക്ഷൻ മേൽപാലത്തിന്റെ താഴെ ഭാഗം ചെളിക്കുളം. ചരക്കുവാഹനങ്ങൾ നിർത്തിയിടുന്ന ഭാഗത്താണ് ചെളി വ്യാപിച്ചത്. ചെളിക്കെട്ടിലൂടെയാണ് വാഹനങ്ങൾ പോകുന്നത്. ഇതിനാൽ പരിസരമാകെ വൃത്തിഹീനമായി.ആറുവരിപ്പാതയ്ക്കായി പുതിയ മേൽപാലം നിർമിച്ച ശേഷം അടിഭാഗത്തെ
മാവൂർ ∙ പഞ്ചായത്തിലെ മാലിന്യ ശേഖരണത്തിനു 2 ലക്ഷം ചെലവഴിച്ച് 5 വർഷം മുൻപ് നടപ്പാക്കിയ മാമ്പൂവ് പദ്ധതിയുടെ മാലിന്യ ശേഖരണ പെട്ടികൾ കാട്ടിൽ തള്ളി, ഇപ്പോൾ നാലര ലക്ഷം മുടക്കി നഗര സഞ്ചയ പദ്ധതിയുടെ ഭാഗമായി 61 മാലിന്യ ശേഖരണ പെട്ടികൾ സ്ഥാപിച്ചു. പദ്ധതി നടത്തിപ്പിലെ അനാസ്ഥയും കൃത്യമായ പരിപാലനത്തിൽ വന്ന
Results 1-30 of 10000