Activate your premium subscription today
ചിലർ അങ്ങനെയാണ്, നമ്മുടെ ഓർമ്മകളിൽ നിന്നും ചിന്തകളിൽ നിന്നും ഹൃദയത്തിൽ നിന്നും തിരിച്ചുപോകാത്തവർ. അവർ വാക്കായി, ചൈതന്യമായി നമുക്ക് ചുറ്റുമുണ്ടാകും.അമ്മ... എന്റെ അമ്മ.എല്ലാവർക്കും 'അമ്മ' വിലപ്പെട്ട ഓർമ്മകൾ തന്നെ, അമ്മ കൂടെയുള്ളവർക്കും പിരിഞ്ഞു പോയവർക്കും. ചുരുക്കം ചില അപവാദങ്ങൾ ഒഴിച്ച്. എന്റെ അമ്മ,
അമ്മ! ആദ്യം വിളിച്ചു പഠിച്ച ആ രണ്ടക്ഷരങ്ങൾ. ഇനിയൊരിക്കലും വിളിക്കാൻ കഴിയില്ല. വിളിക്കാൻ കഴിഞ്ഞിരുന്ന കാലം മുഴുവൻ വിളിച്ചുവല്ലോ! അങ്ങിനെയൊരുപാടുകാലം വിളിക്കാൻ കഴിയാതെ പോയ ആളുകളുമുണ്ടല്ലോ.കഴിഞ്ഞ ജൂലായ് മാസമാണ് അമ്മ മരിച്ചത്. ഉള്ളിൽ ഇതുവരെയില്ലാത്ത നിർവികാരതയായിരുന്നു അമ്മയുടെ ചിതയ്ക്ക് തീ
എല്ലാ വർഷവും മാതൃ ദിന ആഘോഷങ്ങൾ നടക്കുമ്പോൾ വിട്ടു മാറാതെ ഒരു ഓർമ മനസ്സിൽ ഓടി എത്താറുണ്ട്.
പത്താംക്ലാസ് പരീക്ഷ എന്നൊരു കുപ്പിയിൽ അടച്ച ഭൂതത്തിനെ ഞാൻ ഭയക്കാൻ തുടങ്ങിയത് മൂന്നാം ക്ലാസ് മുതലാണ്.
ഈ ഭൂമിയിൽ കാണപ്പെട്ട സൃഷ്ടി സ്ഥിതി പരിപാലകയാം സ്നേഹ നിധിയാണമ്മ ഒരിക്കലും വറ്റാത്ത വാത്സല്യ തേൻ ഉറവയാണമ്മ അതിരുകളില്ലാത്ത സ്നേഹ വാത്സല്യങ്ങൾ സദാ വാരി കോരി ചൊരിയും മക്കൾക്കായി മലപോലെ ആകാശത്തോളം മക്കൾ വളർന്നാലും എന്നും അമ്മയ്ക്ക് സ്വന്തം കുഞ്ഞു പൊൻകുഞ്ഞു നമ്മൾ അമ്മതൻ സ്നേഹ വാത്സല്യ ചിറകിനടിയിൽ ഏതു
ഏകാന്തതയുടെ തുരുത്തിൽ ഒറ്റപ്പെട്ട് പോയവരെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? കേൾക്കുമ്പോൾ നെഞ്ച് പൊടിയുന്ന ഒരായിരം കഥകൾ അവരുടെ ഇടനെഞ്ചിന്റെ ആഴങ്ങളിൽ താളം കൊട്ടുന്നുണ്ടാവാം
താത്രിക്കുട്ടി എറിഞ്ഞുടച്ച മറക്കുട സംഘടിപ്പിച്ചു തരുമോയെന്ന് ശിഷ്യ അതെന്തിനാ !
ഒരിക്കലും നമ്മൾ കേൾക്കാനും കാണാനും ആഗ്രഹിക്കുന്ന വാർത്തകളല്ല നമ്മുടെ ദൈവത്തിന്റെ ഈ സ്വന്തം നാട്ടിൽ കുറച്ചു കാലമായി കേൾക്കുന്നത്. എന്ത് പറ്റി നമ്മുടെ യുവ തലമുറയ്ക്ക്? രക്ത ബന്ധമോ സ്നേഹ ബന്ധമോ കുടുംബ ബന്ധമോ തിരിച്ചറിയാത്ത, എന്തിന് പറയുന്നു എന്തിനും ഏതിനും 'ഞങ്ങടെ ചങ്കാണ്' എന്ന് പറഞ്ഞു നടന്നിരുന്ന സ്വന്തം കൂട്ടുകാരെയും തിരിച്ചറിയാതിരിക്കാൻ മാത്രം നിങ്ങളുടെ ബുദ്ധിയും വിവേകവും നിങ്ങൾ എന്തിന് വേണ്ടി, ആർക്കു വേണ്ടിയാണ് പണയം വെയ്ക്കുന്നത്. ?
കൊൽക്കത്തയിലെ ഓരോ തെരുവുകൾക്കും ഒരു സംഗീതമുണ്ട്, പഴമയുടെ പ്രൗഢിയിൽ ചുമച്ചു തുപ്പി ഓടുന്ന ട്രാമുകളാൽ ശബ്ദമുഖരിതമായ ഈണം നിറഞ്ഞ തെരുവുകൾ.
വിമാന യാത്രയിൽ കൂടെയുള്ള യാത്രികരെ ശ്രദ്ധിച്ചാൽ മനസ്സിലാവും മിക്കവരും വളരെ സംഘർഷാ ഭരിതരാണ്.. അവസാന വട്ട യാത്ര പറച്ചിലും അവസാന സമയത്തെ ആ കുറിപ്പ് അയക്കലും കാണാം.. ഇടതടവില്ലാതെ പലരുടെയും ഫോണുകൾ ശബ്ദിക്കുന്നത് കേൾക്കാം.. വിമാനത്തിൽ കയറിയോ സീറ്റിൽ ഇരുന്നോ എപ്പോ പുറപ്പെടും അവിടെ എത്തിയാൽ വിളിക്കണേ
പണ്ട്, ആളുകൾ മുണ്ടുടുക്കാൻ തുടങ്ങിയ കാലത്ത്, എനിക്ക് പാന്റ് ധരിക്കാനായിരുന്നു ഏറെ ഇഷ്ടം. കാരണം, അന്ന് നാട്ടിൽ പാന്റ് ഒരു 'പേഷൻ' ആയിരുന്നു - പുതിയൊരു രീതി!
“നീ നമ്മുടെ ചിത്രയെ ഓർക്കുന്നില്ലേ?” ചോദിക്കുന്നത് സുന്ദറാണ്. ഞാൻ എന്റെ ഗവേഷണത്തിന്റെ ഇടവേളയിൽ ഗ്രാമസൗന്ദര്യം ആസ്വദിക്കാൻ ഒന്നുകിൽ അമ്മ വീടിന്റെ സമീപമുള്ള കാളിക്ഷേത്രത്തിൽ എത്താറുണ്ട്.
വിഷു, മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട ആഘോഷങ്ങളിൽ ഒന്നാണ്.
സൽകർമ്മങ്ങൾ എന്നെന്നും കണി കാണുവാൻ കേൾക്കുവാൻ അനുഭവിക്കുവാൻ തുറക്കാം കണ്ണുകൾ കാതുകൾ ഹൃദയ കവാടങ്ങൾ തൂലികത്തുമ്പുകൾ ഹൃദയ സരസ്സിലെ കാർമേഘങ്ങൾ പൂമഴയായി തേൻ മഴയായി പെയ്യട്ടെ ഭൂതലത്തിലെങ്ങും മതമേതായാലും മതമില്ലാത്തവരും ഒരുമയോടെ തുറന്ന മനസോടെ സ്നേഹാർദ്രമായി ഓരോ പ്രഭാതം മുതൽ പ്രദോഷം വരെ കണി കാണുവാൻ ഭാഗ്യം
എന്റെ വീട്ടിൽ ഒരു കുക്കൂ ക്ലോക്ക് ഉണ്ട്. ജർമനിയിലെ ബ്ലാക്ക് ഫോറസ്റ്റ് റീജനിൽ പോയി വാങ്ങിയതാണ്.
സമ്മാനം ഇഷ്ടപ്പെടാത്തവരുണ്ടാവില്ല. സമ്മാനവും ഇഷ്ടവും തമ്മിൽ നല്ല ബന്ധമുണ്ട്. ഒരു അനുഭവം പറയാം. ചെറുപ്പകാലത്ത് ഞാൻ അടുത്തില സ്കൂളിന് പുറകിലെ അച്ഛന്റെ വീട്ടിലായിരുന്നു താമസം. അതിന്റെ മുന്നിലാണ് പിന്നെ അച്ഛൻ സ്വന്തം വീടുകെട്ടി ചെറുതാഴത്തെ വീട് വിറ്റ് തിരിച്ച് അടുത്തിലയെത്തിയത്. ഉണക്കയിലകൾ വീണു നിറഞ്ഞ
ദിവസം മുന്നോട്ട് അളന്നാലും കഴിഞ്ഞു പോയത് ഓരോരുത്തരെ പലതാക്കുന്നു. ഇലകളുടെ തടാകത്തിൽ മെലിഞ്ഞ ബുദ്ധബിംബം കാരുണ്യ ഉറവയുടെ രൂപകം. അച്ചടക്ക പരിശീലനം എവിടേയും അതിൽ മുഷിഞ്ഞാലേ ഇരുട്ട് എന്തെന്നറിയൂ. വിശപ്പിന്റെ മരുഭൂമിയിൽ പകൽ കടലാസ്സ് പക്ഷി . മണ്ണും നമ്മളും കണ്ണ് കെട്ടി നടക്കുന്നു. ഒരു എൻടിയും
ദുബായ്∙ ആയിരം മാസങ്ങളുടെ പുണ്യം ഒറ്റ രാവിൽ ഒതുക്കി വച്ചതാണ് ലൈലത്തുൽ ഖദ്ർ അഥവാ നിർണിത രാത്രി.അനുഗ്രഹവും സമാധാനവും നന്മയും നിറഞ്ഞ പുണ്യരാവ് അല്ലാഹു ആദരിച്ച അപൂര്വരാത്രിയായി അറിയപ്പെടുന്നു.വിണ്ണിൽ നിന്ന് മണ്ണിലേക്ക് വിശുദ്ധ വേദഗ്രന്ഥമായ ഖുര്‍ആന്‍ അവതീർണമായ ദിനം കർമങ്ങൾ കൊണ്ട് വിശ്വാസികൾ ധന്യവും
രാഘവോ....' മണിച്ചിത്രത്താഴിലെ ഇന്നസെന്റിനെ പോലെയായിരുന്നു ഷില്ലറിന്റെ ആ പേരുവിളി.
കെറ്റിലിൻ്റെ മുന്നിൽ നിന്ന് തിളയ്ക്കുന്ന വെള്ളത്തിൽ ലിപ്ടൻ താഴേക്കും മേൽപ്പോട്ടും മുങ്ങാംകുഴിയിടീച്ച് മൂപ്പര് ചായക്ക് കടുപ്പം കൂട്ടുന്നുണ്ടാകും. തൻ്റെ ജീവിതത്തോളം അത്ര കടുപ്പമല്ല, മുഹമ്മദ് ഇക്കാക്ക് ചുട്ടുപ്പൊള്ളുന്ന മരുഭൂമിയിൽ കഫ്തീരിയക്കുള്ളിലെ ചായപ്പണി.
പുന്നയൂര്‍ക്കുളം സാഹിത്യ സമിതിയുടെ കൃതിയും കര്‍ത്താവും എന്ന പ്രതിമാസ പരമ്പരയിലേക്ക്, ഗ്രന്ഥകര്‍ത്താവിന്റെ കൃതി പരിചയപ്പെടുത്തുവാന്‍ അതിഥിയായി കോരസണ്‍ വര്‍ഗ്ഗീസിനെ ക്ഷണിച്ചു.
മലയാള സിനിമയിലെ മഹാരാഥന്മാർ ആയ മമ്മൂട്ടിയും മോഹൻലാലും എഴുപതുകളിൽ സിനിമയിൽ എത്തിയെങ്കിലും ശ്രദ്ധിക്കപെടുന്ന വേഷങ്ങൾ ചെയ്തു തുടങ്ങിയത് എൺപതുകളുടെ ആരംഭത്തിൽ ആണ്.സുകുമാരൻ നായകൻ ആയി അഭിനയിച്ച വിൽക്കാനുണ്ട് സ്വപ്നങ്ങൾ എന്ന ചിത്രത്തിലെ നാട്ടുമ്പുറത്തുകാരൻ ഗോവിന്ദൻകുട്ടി എന്ന കഥാപാത്രം ആണ് മ്മമ്മൂട്ടിയെ
മോർച്ചറിക്ക് മുൻപിൽ ഒറ്റയ്ക്ക് ഇതുപോലെ ഒരിക്കലും ഇരിക്കേണ്ടി വന്നിട്ടില്ല. പത്ത് മിനിറ്റ് വെയിറ്റ് ചെയ്യൂ എന്ന് പറഞ്ഞ് പോയ അറ്റൻഡറുടെ ഒരു വിവരവുമില്ല.
ലളിതമായ പദാവലികളാൽ ആശയാപൊലിമയുള്ള ഗാനങ്ങൾ കൈരളിക്കു സമ്മാനിച്ച യൂസഫലി കേച്ചേരിയുടെ ചരമദിനമാണ് മാർച്ച് 21. "ശ്രുതി അമ്മയും ലയം അച്ഛനും അവരുടെ മകളുടെ പേരാണ് സംഗീതമെന്നും, മൂവരും ചേരുന്നിടം ദേവാമൃതത്തിന്റെ കേദാരമെന്നും" പാടിയ കവി, ഒരുപക്ഷേ ഗാനങ്ങൾ ഒരുക്കുന്ന "പുതുതലമുറയ്ക്ക്" ഒരു ഗുരുവെന്ന നിലയിൽ
ആത്മീയവും ശാരീരികവുമായ പരിശുദ്ധി വരുത്തുന്ന ആരാധനയാണ് നോമ്പ്. എല്ലാ വസ്തുവിലും പരിശുദ്ധി ഒരു ഘടകമാണ്.
Results 1-25 of 840