Activate your premium subscription today
ദുബായ് ∙ ചായകുടി മാറ്റിവച്ച് ഭാഗ്യം പരീക്ഷിച്ച 12 അംഗ ഇന്ത്യൻ സംഘത്തിന് 2.32 കോടി രൂപ സമ്മാനം.
അബുദാബി/ദുബായ് ∙ സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷകളിൽ യുഎഇയിലെ സ്കൂളുകൾക്ക് തിളക്കമാർന്ന വിജയം.
തിരുവനന്തപുരം നെടുമങ്ങാട് ബോണക്കാട് സ്വദേശിനി ആനിമോള് ഗില്‍ഡ(26)യെ ദുബായിൽ കൊലപ്പെടുത്തിയത് ആൺ സുഹൃത്തായ അബിൻ ലാൽ മോഹൻലാൽ. 28 വയസ്സുകാരനായ തിരുവനന്തപുരം സ്വദേശി അബിൻ ലാൽ മോഹൻലാൽ അബുദാബിയിലെ സ്വകാര്യാശുപത്രിയിലാണ് ജോലി ചെയുന്നത്.
ഈ ആഴ്ചത്തെ ബിഗ് ടിക്കറ്റ് ഇ-ഡ്രോയിൽ 50,000 ദിർഹം (11 ലക്ഷത്തിലേറെ രൂപ) വീതം സമ്മാനം നേടി അഞ്ച് ഭാഗ്യശാലികൾ.
ദുബായ് ∙ അക്രമം, അവഗണന, പീഡനം തുടങ്ങിയവയിൽനിന്നു കൗമാരക്കാരെ സംരക്ഷിക്കുന്നതിനായി ദുബായിൽ ആദ്യത്തെ കെയർ ഷെൽറ്റർ തുറന്നു.
മക്ക ∙ മലയാളി വനിതാ തീർഥാടകർക്ക് ജിദ്ദയിലും മക്കയിലും ഹൃദ്യമായ വരവേൽപ് നൽകി.
അബുദാബി∙ പരിസ്ഥിതി സംരക്ഷണത്തിന് മികച്ച സംഭാവനകൾ നൽകിയ വ്യക്തികൾക്ക് യുഎഇയുടെ ബ്ലൂ റസിഡൻസി വീസയ്ക്ക് അപേക്ഷിക്കുന്നതിനായി 180 ദിവസത്തെ മൾട്ടിപ്പിൾ എൻട്രി പെർമിറ്റ് അനുവദിക്കുന്നു. യുഎഇക്ക് പുറത്തുള്ള ആളുകൾക്ക് ഈ പെർമിറ്റിനായി ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്. പത്ത് വർഷത്തെ കാലാവധിയുള്ള ബ്ലൂ റസിഡൻസി വീസ,
ഷാർജയുടെ സമഗ്ര വികസനത്തിൽ നിർണായക പങ്കുവഹിച്ച ഷാർജ നിക്ഷേപ വികസന അതോറിറ്റി (ഷുറൂഖ്), സ്ഥാപിതമായി 15 വർഷം പൂർത്തിയാകുന്ന വേളയിൽ 52 വികസനപദ്ധതികളുടെ റിപ്പോർട്ട് പുറത്തിറക്കി.
അബുദാബി/ ദുബായ്/ ഷാർജ∙ ഈ വേനൽ ചൂടിൽ മനസ്സും ശരീരവും തണുപ്പിക്കാനും അതോടൊപ്പം അറിവ് സമ്പാദിക്കാനുമായി യുഎഇയിലെ പല മ്യൂസിയങ്ങളും സൗജന്യപ്രവേശനമനുവദിച്ച് സന്ദർശകരെ സ്വാഗതം ചെയ്യുന്നു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) രംഗത്ത് ലോകത്തിന്റെ മുൻനിരയിലെത്താൻ ലക്ഷ്യമിട്ട് സൗദി അറേബ്യ പുതിയൊരു ചുവടുവയ്പ്പ് നടത്തുന്നു.
ദുബായ് ∙ ദുബായിൽ ഇന്ന് രാവിലെ സ്വർണവില 5 ദിർഹം കുറഞ്ഞു.
രണ്ടാമത്തെ പ്രാവശ്യം അമേരിക്കൻ പ്രസിഡന്റായതിന് ശേഷം ഡോണൾഡ് ട്രംപിന്റെ ആദ്യ വിദേശ സന്ദർശനം ഗൾഫ് രാജ്യങ്ങളിൽ. യുഎഇ, സൗദി, ഖത്തർ എന്നീ രാജ്യങ്ങൾ അദ്ദേഹം സന്ദർശിക്കുമ്പോൾ അതിനെ ചരിത്രപരമെന്നാണ് വിശേഷിപ്പിക്കുന്നത്.
റിയാദ്∙ സൗദി അറേബ്യയിലെ നഴ്സിങ് ജീവനക്കാരുടെ സ്വദേശിവൽക്കരണ നിരക്ക് 2025ൽ ഏകദേശം 44% ആയി ഉയരുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ വർഷത്തെ രാജ്യാന്തര നഴ്സസ് ദിനാചരണത്തോടനുബന്ധിച്ചാണ് സൗദി ആരോഗ്യ മന്ത്രാലയം ഈ കണക്കുകൾ പുറത്തുവിട്ടത്. നഴ്സിങ് കരിയർ പ്രമോഷൻ സ്ട്രാറ്റജി 2018-2022 എന്ന പദ്ധതിയുടെ ഫലമായി
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചരിത്രപരമായ തന്റെ ആദ്യ വിദേശ പര്യടനത്തിനായി സൗദിയിലെത്തി. സൗദി കിരീടാവകാശി മുഹമ്മദ് സൽമാൻ രാജകുമാരൻ റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിൽ ട്രംപിനെ സ്വീകരിച്ചു.
മ്മ്ടെ തൃശൂർ കൂട്ടായ്മയുടെ 2025 - 26 ലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. സ്ഥാപക പ്രസിഡന്റ് രാജേഷ് മേനോന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പുതിയ ഭരണ സമിതി അധികാരം ഏറ്റെടുത്തു.
മെസ്പ ദുബായ് (MES പൊന്നാനി കോളജ് അലമ്നൈ ദുബായ് ചാപ്റ്റർ) യുഎഇയിലെ പത്താം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ഉള്ള വിദ്യാർഥികൾക്കും അവരുടെ മാതാപിതാക്കൾക്കും വേണ്ടി 'ബിയോണ്ട് ദ ക്ലാസ്റൂം' എന്ന സെമിനാർ സംഘടിപ്പിക്കുന്നു.
മക്ക ∙ 36,644 ഇന്ത്യക്കാർ ഉൾപ്പെടെ 2.4 ലക്ഷത്തിലേറെ ഹജ് തീർഥാടകർ സൗദിയിൽ എത്തി.
മസ്കത്ത് ∙ മസ്കത്ത് നഗരത്തിലും പരിസരങ്ങളിലും കെട്ടിടിങ്ങളില്‍ പുറം കാഴ്ചയുണ്ടാകുന്ന രീതിയില്‍ വസ്ത്രങ്ങള്‍ ഉണക്കാന്‍ വിരിക്കുന്നവര്‍ക്ക് വീണ്ടും മുന്നറിയിപ്പ് നല്കി മസ്കത്ത് നഗരസഭ. തുറന്നിട്ട ബാല്‍ക്കണിയില്‍ വസ്ത്രം ഉണക്കുന്നവരെ കാത്തിരിക്കുന്നത് 50 റിയാല്‍ മുതല്‍ 5,000 റിയാല്‍ വരെ പിഴയും 24
സലാലയില്‍ നിര്‍മിച്ച വാദി അനാര്‍ അണക്കെട്ട് നാടിന് സമര്‍പ്പിച്ചു. സലാലയിലെയും പരിസരങ്ങളിലെയും വെള്ളപ്പൊക്കക്കെടുതി തടയുകയെന്ന ലക്ഷ്യത്തോടെ കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയമാണ് അണക്കെട്ട് നിര്‍മിച്ചത്.
റിയാദ് ∙ സ്പോൺസറിൽനിന്ന് ഒളിച്ചോടിയ വീട്ടു ജോലിക്കാർക്കു പദവി നിയമ വിധേയമാക്കാൻ സൗദി 6 മാസത്തെ സാവകാശം നൽകി.
മസ്കത്ത് ∙ ഒമാന്റെ വിവിധ ഭാഗങ്ങളില്‍ പൊടിക്കാറ്റ് രൂക്ഷമായി. നിരവധി പാതകളില്‍ മണല്‍ നിറഞ്ഞു.
ദുബായ് ∙ കലാകായിക സാംസ്കാരിക സാമൂഹിക സംഘടനയായ ദുബായ് പ്രിയദർശിനിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.
ദുബായ് ∙ ദുബായ് മലയാളികൾക്ക് ഒരു സന്തോഷ വാർത്ത. എംഫോർമാരിയിലൂടെ വിവാഹിതരായ ദമ്പതികളുടെ ഒരു കൂട്ടായ്മ ഈ വരുന്ന മേയ് 18നു ഉച്ചയ്ക് 1 മണിക്ക് ദൈയ്റ സിറ്റി സെന്ററിലെ നൊവോട്ടൽ ഹോട്ടലിൽ വച്ച് നടത്തുന്നു. ഈ പരിപാടിയിൽ പ്രശസ്ത സിനിമ താരം ജഗദീഷ്, ആർജെ മിഥുൻ, ലക്ഷ്മി മേനോൻ എന്നീ അതിഥികൾ പങ്കെടുക്കുന്നു. ഈ
കുവൈത്ത് സിറ്റി ∙ കണ്ണൂർ പഴയങ്ങാടി സ്വദേശി എസ്.വി. അബൂബക്കർ സിദ്ധിഖ് (52) കുവൈത്തിൽ അന്തരിച്ചു.
ദുബായ് ∙ യുഎഇ കേരള ജ്വല്ലറി അസോസിയേഷൻ വാർഷിക യോഗം ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
Results 1-25 of 10004