എംഫോർമാരി മീറ്റ് ആൻഡ് ഗ്രീറ്റ് മേയ് 18 ന്; അതിഥികളായി ജഗദീഷും ആർജെ മിഥുനും ലക്ഷ്മി മേനോനും

Mail This Article
×
ദുബായ് ∙ ദുബായ് മലയാളികൾക്ക് ഒരു സന്തോഷ വാർത്ത. എംഫോർമാരിയിലൂടെ വിവാഹിതരായ ദമ്പതികളുടെ ഒരു കൂട്ടായ്മ ഈ വരുന്ന മേയ് 18നു ഉച്ചയ്ക് 1 മണിക്ക് ദൈയ്റ സിറ്റി സെന്ററിലെ നൊവോട്ടൽ ഹോട്ടലിൽ വച്ച് നടത്തുന്നു. ഈ പരിപാടിയിൽ പ്രശസ്ത സിനിമ താരം ജഗദീഷ്, ആർജെ മിഥുൻ, ലക്ഷ്മി മേനോൻ എന്നീ അതിഥികൾ പങ്കെടുക്കുന്നു.
ഈ പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് എംഫോർമാരിയിലൂടെ അവർ തങ്ങളുടെ ജീവിത പങ്കാളിയെ കണ്ടെത്തിയതിനെകുറിച്ചുള്ള അനുഭവം ഈ അതിഥികളുമായി പങ്കുവയ്ക്കുവാൻ അവസരം ഉണ്ടായിരിക്കുന്നതാണ്. ഈ മീറ്റ് ആൻഡ് ഗ്രീറ്റ് പരിപാടിയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർക്ക് മേയ് 15നു മുൻപായി +91 81389003866 എന്ന നമ്പറിലേക്ക് വാട്സാപ്പ് സന്ദേശം അയയ്ക്കാം.
English Summary:
A gathering of couples married through M4marry will be held on May 18th at Dubai
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.