Activate your premium subscription today
പഠനമാർഗങ്ങളും അവസരങ്ങളും പെരുകിയതോടെ കുട്ടികളെ ഏതു കോഴ്സുകളിൽ ചേർക്കണമെന്നു തീരുമാനിക്കാൻ പ്രയാസപ്പെടുന്ന രക്ഷിതാക്കളേറെ. ജീവിതവിജയം കൈവരിച്ചവരെക്കണ്ട് അവരുടെ പാത തങ്ങളുടെ കുട്ടിയും പിന്തുടരട്ടെ എന്നു വിചാരിക്കുന്നവരുണ്ട്. ആഗ്രഹമുണ്ടായിരുന്നെങ്കിലും തനിക്കു പഠിക്കാൻ കഴിയാതെ പോയ കോഴ്സിൽ മകനോ മകളോ
ഈ വർഷത്തെ പത്താം ക്ലാസ് പരീക്ഷാ ഫലം പുറത്തു വരുമ്പോൾ കേരളമാകെ ഒരു സ്കൂളിനെയോർത്ത് അഭിമാനിക്കുകയാണ്. വയനാട് ഉരുൾപൊട്ടലിൽ പൂർണ്ണമായും ഇല്ലാതായ വെള്ളാർമല ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ ദുരന്തത്തെയെല്ലാം അതിജീവിച്ച് 100 ശതമാനം വിജയമാണ് കൈവരിച്ചിരിക്കുന്നത്. സമാനതകളില്ലാത്ത ദുരന്തത്തിന് സാക്ഷ്യം
ഉപരിപഠനത്തെക്കുറിച്ചുള്ള ആശങ്കകൾ ബാധിക്കാത്ത കുട്ടികളും മാതാപിതാക്കളുമുണ്ടാവില്ല. വിജയകരമായ കരിയറിന് കൃത്യമായ പ്ലാനിങ് അത്യന്താപേക്ഷിതമാണെന്ന് നേരത്തേ പറഞ്ഞുവല്ലോ. പരീക്ഷകൾ കഴിഞ്ഞിരിക്കുന്ന പത്താം ക്ലാസുകാരിയോട് ഇനിയെന്ത് എന്നു ചോദിച്ചാൽ എന്തുത്തരമാവും കിട്ടുക? റിസൽട്ട് വരട്ടെ. അതിനുശേഷമാവാം
ബോസ് എന്നു കേൾക്കുമ്പോൾ എന്താകും മനസ്സിൽ തെളിയുക? ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘മൈ ബോസ്’ എന്ന ചിത്രത്തിലെ സിഎംഒ പ്രിയ എസ്. നായരും എക്സിക്യൂട്ടീവ് അസിസ്റ്റന്റും തമ്മിലുള്ള ഇൗ സംഭാഷണം ഒാർമയില്ലേ? സിനിമ റിലീസായിട്ട് പതിമൂന്നു വർഷം കഴിഞ്ഞിട്ടും ഇപ്പോഴും ഇൗ രംഗങ്ങൾ വാട്സാപ് ഗ്രൂപ്പുകളിൽ കറങ്ങിത്തിരിഞ്ഞു
കളിച്ചു നടക്കാതെ ഡിഗ്രി എഴുതി പാസാകൂ. എന്നിട്ട് സർക്കാർ ജോലിക്ക് അപേക്ഷിക്ക്’ ഇന്ത്യൻ ക്രിക്കറ്റ് താരം കെ.എൽ.രാഹുൽ കോടികൾ സമ്പാദിക്കുമ്പോഴും കോവിഡ് കാലത്ത് അദ്ദേഹത്തിന്റെ അമ്മ ഉപദേശിച്ചത് ഇങ്ങനെയാണ്. ക്രിക്കറ്റ് ഒരിക്കലും ‘സെറ്റിൽഡ് പ്രഫഷൻ’ അല്ല എന്നാണ് അമ്മയുടെ വശം എന്നു രാഹുൽ പറയുന്നു. എന്നാൽ
ചോദ്യം: ഞാൻ ഇക്കണോമിക്സ് ബിരുദ വിദ്യാർഥിയാണ്. ഇക്കണോമിക്സ്, ബിസിനസ് ഇക്കണോമിക്സ്, ഇക്കണോമെട്രിക്സ് എന്നിവ തമ്മിലുള്ള വ്യത്യാസം വിശദീകരിക്കാമോ ?ഇമ്മാനുവൽ ഉത്തരം: വിഭവങ്ങളുടെ ഉപയോഗം, ചരക്കുകളുടെയും സേവനങ്ങളുടെയും ഉൽപാദനം, ഉപഭോഗം, വിതരണം, വിപണി എന്നിവയെക്കുറിച്ചുള്ള പഠനമാണ് ഇക്കണോമിക്സ്.
ഇന്ത്യയില്‍ പലരുടെയും സ്വപ്നമാണ് സിവില്‍ സര്‍വീസ്. കഷ്ടപ്പെട്ടു പഠിച്ച് ഐഎഎസും ഐപിഎസുമൊക്കെ സ്വന്തമാക്കിയാല്‍ പിന്നെ അതിനെ ചുറ്റിപ്പറ്റിയാകും ഭാവിജീവിതത്തിലെ സ്വപ്നങ്ങള്‍. എന്നാല്‍,കിട്ടിയ ഐപിഎസ് ജോലി പോലും രാജിവച്ച് വ്യത്യസ്തമായ തൊഴില്‍ മേഖലകള്‍ തിരഞ്ഞെടുക്കാന്‍ മടിക്കാത്ത ഒരാളെ
നന്നായി പഠിച്ച് വല്യ ശമ്പളത്തില്‍ എവിടെയെങ്കിലും സ്ഥിരമായ ജോലി നേടണം. അങ്ങനെയാണെങ്കില്‍ ജീവിതം സെറ്റ്. ഇന്ത്യന്‍ മധ്യവര്‍ഗത്തിലെ മാതാപിതാക്കള്‍ കാലാകാലങ്ങളായി അവരുടെ മക്കളെ ഉപദേശിച്ചു പോരുന്ന വാചകമാണ് ഇത്. എന്നാല്‍, മാസാമാസം ശമ്പളം ലഭിക്കുന്ന സ്ഥിരതയുള്ള ജോലിയെന്ന ഇന്ത്യന്‍ മധ്യവര്‍ഗത്തിന്റെ
ഒരു ഉൽപന്നത്തിനായുള്ള വിഭവസമാഹരണം, ഉൽപാദനം, ചരക്കുനീക്കം, വിൽപന എന്നിവയെ എല്ലാം ഏകോപിപ്പിക്കുന്ന മാനേജ്മെന്റ് പഠനശാഖയാണ് സപ്ലൈ ചെയിൻ മാനേജ്മെന്റ്. നിർമിച്ച ഉൽപന്നം വിൽപനയ്ക്ക് എത്തിക്കുകയാണ് ലോജിസ്റ്റിക്സിന്റെ ധർമം. അതായതു സപ്ലൈ ചെയിൻ മാനേജ്മെന്റിന്റെ ഉപവിഭാഗമാണ് ലോജിസ്റ്റിക്സ്. ഇ കൊമേഴ്സും
ഇഷ്ടസിനിമകളും ഗെയിമുകളും എത്ര നേരം കളിച്ച് സമയം കളയും? വേനവലധി തുടങ്ങിയതോടെ കുട്ടികളും മാതാപിതാക്കളും ആകെ കൺഫ്യൂഷനിലാണ്. വേനവലധി എങ്ങനെ നന്നായി ചെലവഴിക്കാം എന്നാണ് ചോദ്യമെങ്കിൽ അവധിക്കാലം കളികൾക്കൊപ്പം ഇത്തിരി കാര്യവുമാകാം. ആറാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് മനോരമ ഹൊറൈസണും
ജോലിസ്ഥലത്തെ ആദ്യ ദിനം ഒാർമയുണ്ടോ? അപ്പോയിൻമെന്റ് ലെറ്ററുമായി മേലധികാരിയെ സമീപിച്ച ദിവസം. പുതിയ സഹപ്രവർത്തകർ, ആദ്യമായി ചെയ്ത ജോലി, ആദ്യമായി നേടിയ പ്രശംസ... അതുമല്ലെങ്കിൽ മേലധികാരിയിൽനിന്ന് ആദ്യമായി കേട്ട വഴക്ക്. ഇൗ വരികൾ വായിക്കുന്ന ചിലരെങ്കിലും ജോലിയിൽ പത്തുവർഷത്തിലധികം
സിവിൽ സർവീസസ് പരീക്ഷയിൽ കേരളത്തിൽനിന്ന് ഒന്നാമതെത്തിയ ആൽഫ്രഡ് തോമസ് (അഖിലേന്ത്യാ റാങ്ക് 33), സോണറ്റ് ജോസ് (റാങ്ക് 54) എന്നിവർ കോട്ടയത്ത് മനോരമയിൽ സംഘടിപ്പിച്ച ‘ജേതാക്കളോടൊപ്പം’ പരിപാടിയിൽ വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നു. അഞ്ചാം ശ്രമത്തിലാണു ആൽഫ്രഡ് വിജയം നേടിയത്.ഡൽഹി ടെക്നോളജിക്കൽ
പിഎസ്സി പരീക്ഷകളിൽ ലോകവിപ്ലവങ്ങൾ ചോദ്യമായി വരാറുണ്ട്. കൂടുതൽ തവണ ചോദ്യങ്ങൾ വന്നിട്ടുള്ളത് ഫ്രഞ്ച് വിപ്ലവം സംബന്ധിച്ചാണ്. സ്കൂൾതലത്തിൽ വിവിധ ക്ലാസുകളിൽ ഫ്രഞ്ച് വിപ്ലവത്തെക്കുറിച്ചു പഠിക്കാനുണ്ട്. ഫ്രഞ്ച് വിപ്ലവം സംബന്ധിച്ച ചില ചോദ്യങ്ങൾ നോക്കാം: ∙ ഫ്രഞ്ച് വിപ്ലവം നടന്ന വർഷം: 1789 ∙ വിപ്ലവകാലത്ത്
ഐടി മേഖലയില്‍ പഠനം നടത്തിയവരെ സംബന്ധിച്ചിടത്തോളം സ്വപ്നതുല്യമായ നേട്ടമായി കണക്കാക്കപ്പെടുന്ന ഒന്നാണ് ഗൂഗിളില്‍ ഒരു ജോലി. ഗൂഗിളില്‍ ലഭിക്കുന്ന മികച്ച ശമ്പളവും ആനുകൂല്യങ്ങളും ഓഫിസ് അന്തരീക്ഷവും ഈ ബ്രാന്‍ഡിനോടുള്ള സുപരിചിതത്വവുമൊക്കെയാകാം ഇതിന്റെ കാരണങ്ങള്‍. ഗൂഗിളില്‍ തൊഴില്‍ അഭിമുഖത്തിന്
ബിഎസ്സി കംപ്യൂട്ടര്‍ സയന്‍സിലോ അനുബന്ധ മേഖലകളിലോ അടുത്തിടെ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് ഡിലോയ്റ്റ് ഇന്ത്യയുടെ ഡിജിറ്റല്‍ എക്സലന്‍സ് സെന്ററില്‍ പെയ്ഡ് ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം. പ്രതിമാസം 30,000 രൂപയാണ് ഇന്റേഷണ്ഷിപ് തുക. മേയില്‍ ആരംഭിക്കുന്ന ഇന്റേണ്‍ഷിപ് രണ്ടു മുതല്‍ ആറു മാസം വരെ
ജീവിതത്തിന്റെ ഏതെങ്കിലുമൊരു ഘട്ടത്തിൽ നിലവിലെ ജോലി വിട്ട് മറ്റൊരു ജോലിയിലേക്കു മാറിയാലോയെന്ന് ചിലരെങ്കിലും ആലോചിക്കാറുണ്ട്. ജോലിയിൽ ഉയർച്ച വേണമെന്ന ആഗ്രഹം, നിലവിലെ ജോലിയിൽ ഇപ്പോൾ ചെയ്യുന്നതിൽ കൂടുതൽ ഒന്നും ചെയ്യാനില്ലാത്ത അവസ്ഥ, ജോലി സ്ഥലത്തെ രീതികളുമായി ഒരു വിധത്തിലും പൊരുത്തപ്പെടാൻ സാധിക്കാത്ത
തിരുവനന്തപുരം ∙ മലയാളം സാഹിത്യം പ്രധാന വിഷയമായി സിവിൽ സർവീസസ് പരീക്ഷ എഴുതിയ ദേവിക പ്രിയദർശിനിക്ക് 95-ാം റാങ്കിന്റെ തിളക്കം. ചാത്തന്നൂർ പോസ്റ്റ് ഓഫിസിനു സമീപം തിരുവാതിരയിൽ എൻജിനീയർ ജെ.അയ്യപ്പൻ പിള്ളയുടെയും കടമ്പാട്ടുകോണം ഹൈസ്കൂൾ അധ്യാപിക പി.ആർ. രാധിക പ്രിയദർശിനിയുടെയും മകളാണ് ദേവിക. ഖത്തർ എയർവെയ്സ്
തിരുവനന്തപുരം ∙ കോട്ടയം മുണ്ടക്കയം പുലിക്കുന്ന് കരിനിലത്ത് ഈറ്റയ്ക്കകുന്നേൽ ഹൗസിൽ സോണറ്റ് ജോസ് രണ്ടാം ശ്രമത്തിലാണ് സിവിൽ സർവീസസ് പരീക്ഷയിൽ 54–ാം റാങ്ക് നേടിയത്. കൃഷിക്കാരനായ അച്ഛൻ ഇ.ഡി.ജോസിന്റെയും അമ്മ മേരിക്കുട്ടിയുടെയും പിന്തുണയാണു വിജയത്തിനു പിന്നിലെന്ന് സോണറ്റ് പറയുന്നു. ഡൽഹി മിറാൻഡ ഹൗസ്
തിരുവനന്തപുരം ∙ മാർ ഇവാനിയോസ് കോളജിൽനിന്ന് ഇംഗ്ലിഷ് ബിരുദം പൂർത്തിയാക്കിയ നന്ദന രണ്ടാമത്തെ ശ്രമത്തിലാണ് സിവിൽ സർവീസസ് സ്വപ്നം യാഥാർഥ്യമാക്കിയത്. 47–ാം റാങ്കാണു ലഭിച്ചത്. ഇഷ്ടപ്പെട്ട കവി ഒഎൻവി കുറുപ്പും ഇഷ്ടപുസ്തകം എം.ടി. വാസുദേവൻ നായരുടെ രണ്ടാമൂഴവുമാണ്. ഇക്കാര്യങ്ങൾ ഇന്റർവ്യൂവിൽ നന്ദന പറഞ്ഞിരുന്നു.
∙ജേക്കബ് ജെ.പുത്തൻവീട്ടിൽ (126): തിരുവനന്തപുരം മണ്ണന്തല എശയ്യ നഗർ പുത്തൻവീട്ടിൽ ട്രിനിറ്റി കോളജ് ഓഫ് എൻജിനീയറിങ് മുൻ ഡയറക്ടർ ജേക്കബ് പുത്തൻവീട്ടിലിന്റെയും ആരോഗ്യ വകുപ്പിലെ മെഡിക്കൽ ഓഫിസറായ ഡോ.എലിസബത്തിന്റെയും മകൻ. ∙സി.കൃഷ്ണ (139): പെരുമ്പാവൂർ ഇരിങ്ങോൾ കുളങ്ങര അകത്തൂട്ട് വീട്ടിൽ
പത്തനാപുരം ∙ ലോകം ചുറ്റാൻ ആഗ്രഹിച്ച റീനു അന്ന മാത്യു ഇനി ഭരണയന്ത്രം നിയന്ത്രിക്കുന്നതിൽ പങ്കാളിയാകും. സിവിൽ സർവീസ് പരീക്ഷയിൽ 81–ാം റാങ്ക് നേടിയ പത്തനാപുരം പ്ലാവിളയിൽ വീട്ടിൽ റീനുവിന് ഐഎഫ്എസിൽ ചേരാനാണു താൽപര്യം. ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജിൽ ബിഎ ഇക്കണോമിക്സാണു പഠിച്ചത്. ആദ്യ 3 ശ്രമങ്ങളിലെ പരാജയം
മലപ്പുറം ∙ മാളവിക ജി.നായർക്കും ഭർത്താവ് എം.നന്ദഗോപനും കഴിഞ്ഞ സെപ്റ്റംബർ 3ന് ആണ് മകൻ ജനിച്ചത്...ആദിശേഷ്. കുറച്ചുദിവസങ്ങൾക്കകം സിവിൽ സർവീസിന്റെ പ്രധാന എഴുത്തുപരീക്ഷ. ഒടുവിൽ ഫലം വന്നപ്പോൾ ആറാം ശ്രമത്തിൽ 45–ാം റാങ്കെന്ന നേട്ടം മാളവിക സ്വന്തമാക്കി. തിരുവല്ല മുത്തൂര്‍ സ്വദേശിയായ മാളവികയും ചെങ്ങന്നൂർ
2047ല്‍ സ്വാതന്ത്ര്യത്തിന്റെ 100-ാം വാര്‍ഷികം ആഘോഷിക്കുമ്പോഴേക്കും ഇന്ത്യയെ ഒരു വികസിത രാജ്യം ആക്കണമെന്ന ലക്ഷ്യത്തോടെ മുന്നോട്ട് നീങ്ങുകയാണ് നമ്മുടെ പ്രധാനമന്ത്രി അടക്കമുള്ളവര്‍. എന്നാല്‍ ഇത് പറയുന്നത് പോലെ അത്ര എളുപ്പമല്ലെന്നും ഈ വികസിത ഭാരത സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ പ്രതിവര്‍ഷം കുറഞ്ഞത് 80
എന്തെല്ലാം അറിഞ്ഞിരുന്നാലാണ് ഐടി മേഖയിൽ തിളങ്ങാനാവുക? ബഹുരാഷ്ട്ര ഐടി കമ്പനികളിൽനിന്നു ജോലിക്കു വിളി വരുന്നത് കാത്തിരിക്കുന്നവരുടെ മനസ്സിൽ നിരന്തരം ഉയരുന്ന ചോദ്യമാണിത്. ലോകം ഡേറ്റയുടെ പിന്നാലെ പോകുമ്പോൾ പുതു സാങ്കേതികവിദ്യകളിൽ നൈപുണ്യമില്ലെങ്കിൽ ആരെങ്കിലും നിങ്ങളെ തേടി വരുമോ? സാങ്കേതികവിദ്യകളും
ഇന്നു നാം കാണുന്ന തരത്തിലുള്ള ഷെഫുമാരുടെ യൂണിഫോം ആദ്യമായി ഡിസൈൻ ചെയ്തവരിലൊരാളാണ് മാരീ ആങ്ത്വാൻ കാറാമ് (Marie Antoine Careme) എന്ന ഫ്രഞ്ച് ഷെഫ്. ഭക്ഷണവിദഗ്ധൻ എന്നതിലുപരി നല്ല വായനക്കാരനും ഡിസൈനറുമൊക്കെയായിരുന്നു അദ്ദേഹം. പാചകത്തിനിടെ കറിക്കൂട്ടുകളും എണ്ണയുമൊക്കെ തെറിച്ച് എളുപ്പം ഉടുപ്പ് അഴുക്കാവാൻ
Results 1-25 of 3737