കളം പിടിച്ച് ‘പൈത്തൺ’; കൈവിട്ട് പോയാൽ കളത്തിനു പുറത്താവില്ലേ?

Mail This Article
എന്തെല്ലാം അറിഞ്ഞിരുന്നാലാണ് ഐടി മേഖയിൽ തിളങ്ങാനാവുക? ബഹുരാഷ്ട്ര ഐടി കമ്പനികളിൽനിന്നു ജോലിക്കു വിളി വരുന്നത് കാത്തിരിക്കുന്നവരുടെ മനസ്സിൽ നിരന്തരം ഉയരുന്ന ചോദ്യമാണിത്. ലോകം ഡേറ്റയുടെ പിന്നാലെ പോകുമ്പോൾ പുതു സാങ്കേതികവിദ്യകളിൽ നൈപുണ്യമില്ലെങ്കിൽ ആരെങ്കിലും നിങ്ങളെ തേടി വരുമോ? സാങ്കേതികവിദ്യകളും ട്രെൻഡുകളും അനുനിമിഷം മാറുന്ന ലോകത്ത് ഇതുവരെ പഠിച്ച കോഴ്സുകൾ അപ്രസക്തമാകാൻ സാധ്യതയുണ്ട്. മെഷീൻ ലേണിങ് നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്), ഡാറ്റാ സയൻസ് തുടങ്ങിയവ ന്യൂജെൻ ജോബ് ലിസ്റ്റുകളിലെ ആദ്യ പട്ടികകളിൽ സ്ഥാനം പിടിക്കുമ്പോൾ പൈത്തൺ പ്രോഗ്രാമിങ് (Python Programming) ലാഗ്വേജിന്റെ പ്രസക്തിയും ഏറുകയാണ്. കംപ്യൂട്ടർ ശാസ്ത്രമേഖയിലെ ഹൈ ലെവൽ പ്രോഗ്രാമിങ് ഭാഷയായ പൈത്തണിൽ പ്രാവീണ്യം നേടിയാലോ? 14 ദിവസം കൊണ്ട് നിങ്ങൾക്കും പൈത്തണിൽ പ്രാവീണ്യം നേടാം. ഏപ്രിൽ 24ന് ആരംഭിക്കുന്ന ഓൺലൈൻ ക്ലാസിന് ഇപ്പോൾ റജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾക്ക് വിളിക്കുക +91 9048991111 താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോമിൽ പേര് റജിസ്റ്റർ ചെയ്യാം: https://tinyurl.com/ywyx5a3z