Activate your premium subscription today
എന്തിനുമേതിനും സംശയമാണ് ഒരുപക്ഷേ ഏറ്റവും കൂടുതൽ സംശയങ്ങൾ അഭിമുഖീകരിക്കുന്നവരാകും അധ്യാപകർ. കാലം മാറുന്നതിനനുസരിച്ച് കുട്ടികളുടെ പൾസും ചോദ്യങ്ങളുടെ സ്വഭാവവും മാറിയിട്ടുണ്ടാവാം. ഏതെങ്കിലും ഒരു തട്ടിക്കൂട്ടി ഉത്തരത്തിൽ തൃപ്തിപ്പെടുന്നവരല്ല ഇന്നത്തെ കുട്ടികൾ . ബ്ലാക്ക് ബോർഡും കല്ല് പെൻസിലും പിന്നിട്ട്
കേരള പൊതുവിദ്യാഭ്യാസവകുപ്പിന്റെ നിയന്ത്രണത്തിലുള്ള ‘സമഗ്രശിക്ഷാ കേരളം’, സ്കൂൾ വിദ്യാർഥികൾക്കു തൊഴിൽ മേഖലയിൽ പ്രായോഗികപരിശീലനം നൽകുന്നതിനായി 210 സ്കിൽ ഡവലപ്മെന്റ് സെന്ററുകൾ (എസ്ഡിസി) ആരംഭിച്ചു. സ്റ്റാഴ്സ് (STARS: Strengthening Teaching Learning Results for States) എന്ന കേന്ദ്രപദ്ധതിയുടെ ഭാഗമാണിത്.
'എഐയോട് സംശയം ചോദിച്ചു പക്ഷേ ചോദിച്ചതിനുള്ള മറുപടിയല്ല കിട്ടിയത്'– ഈ അവസ്ഥ പലർക്കും ഉണ്ടായിട്ടുണ്ടാകും. അത് എഐ ടൂളിനു പണിയറിയാഞ്ഞിട്ടല്ല, നിങ്ങൾ കാര്യങ്ങൾ കൃത്യമായി ചോദിക്കാത്തതുകൊണ്ടാണ്. ചാറ്റ്ജിപിടി, ജെമിനി, പെര്പ്ലെക്സിറ്റി പോലുള്ള എഐ ചാറ്റ്ബോട്ടുകളും സെർച്ച് എൻജിനുകളും ഉപയോഗിക്കുമ്പോൾ
ഒരു ഉൽപന്നത്തിനായുള്ള വിഭവസമാഹരണം, ഉൽപാദനം, ചരക്കുനീക്കം, വിൽപന എന്നിവയെ എല്ലാം ഏകോപിപ്പിക്കുന്ന മാനേജ്മെന്റ് പഠനശാഖയാണ് സപ്ലൈ ചെയിൻ മാനേജ്മെന്റ്. നിർമിച്ച ഉൽപന്നം വിൽപനയ്ക്ക് എത്തിക്കുകയാണ് ലോജിസ്റ്റിക്സിന്റെ ധർമം. അതായതു സപ്ലൈ ചെയിൻ മാനേജ്മെന്റിന്റെ ഉപവിഭാഗമാണ് ലോജിസ്റ്റിക്സ്. ഇ കൊമേഴ്സും
തിരക്കേറിയ റോഡിന് കുറുകെ മുട്ടിൽ ഇഴഞ്ഞു നീങ്ങുന്ന കുഞ്ഞ്. അവനു മുന്നേ നടന്ന്, വാഹനങ്ങൾ നിയന്ത്രിച്ച് വഴികാട്ടിയാകുന്ന ഭംഗിയുള്ളൊരു നായക്കുട്ടി. സോഷ്യൽ മീഡിയയിലെ ഈ വീഡിയോ കണ്ട് ഇതെങ്ങനെയെന്ന അമ്പരപ്പോടെ കമന്റ് സെക്ഷനിൽ തിരയുമ്പോൾ 'എഐ ആണെന്ന് ആർക്കും മനസ്സിലായിട്ടില്ലല്ലേ' എന്നാണ് ആദ്യം കണ്ട
ഇഷ്ടസിനിമകളും ഗെയിമുകളും എത്ര നേരം കളിച്ച് സമയം കളയും? വേനവലധി തുടങ്ങിയതോടെ കുട്ടികളും മാതാപിതാക്കളും ആകെ കൺഫ്യൂഷനിലാണ്. വേനവലധി എങ്ങനെ നന്നായി ചെലവഴിക്കാം എന്നാണ് ചോദ്യമെങ്കിൽ അവധിക്കാലം കളികൾക്കൊപ്പം ഇത്തിരി കാര്യവുമാകാം. ആറാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് മനോരമ ഹൊറൈസണും
നിർമിത ബുദ്ധിയുടെ സഹായത്തോടെ ആശയം വികസിപ്പിച്ച് ഉൽപന്നമാക്കാനും അതിനെ ബിസിനസ് ആക്കി വളർത്താനും സഹായിക്കുന്ന ഡിസൈൻ തിങ്കിങ് ആൻഡ് പ്രോഡക്ട് ഡവലപ്മെന്റ് കോഴ്സ് മനോരമ ഹൊറൈസൺ ആരംഭിക്കുന്നു. എറണാകുളം ആസ്ഥാനമായ നെസ്റ്റ് ഡിജിറ്റലുമായി ചേർന്നാണ് പൂർണമായും ഓൺലൈനായുള്ള കോഴ്സ് നടത്തുന്നത്. വിദ്യാർഥികൾക്കും
സാങ്കേതിക വിദ്യ അതിവേഗം വളരുന്ന ഈ കാലഘട്ടത്തിൽ സാമ്പത്തിക സാക്ഷരത മാത്രം മതിയോ? എന്നാൽ 'ഫിനാൻഷ്യൽ ഇന്റലിജൻസ്' കൂടി വേണ്ടേ? മികച്ച ബജറ്റിങ് മുതൽ ഓഹരി വിപണയിലെ ചാഞ്ചാട്ടങ്ങൾ വരെ മനസ്സിലാക്കി നിങ്ങൾക്ക് വേണ്ട ഉപദേശം നൽകുന്ന ഉറ്റമിത്രമാവുകയാണ് എഐ ടൂളുകൾ. ഡേറ്റയും നിങ്ങളുടെ നിക്ഷേപത്തെയും അപഗ്രഥിച്ചു
വിവിധ മേഖലകളിൽ ധാരാളം തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്യുന്ന ഡേറ്റ അനലിറ്റിക്സ് പഠിക്കാൻ മനോരമ ഹൊറൈസൺ അവസരമൊരുക്കുന്നു. എക്സൽ, മൈക്രോസോഫ്റ്റ് പവർ ബിഐ, എസ്.ക്യു.എൽ, പൈത്തൺ എന്നീ ടൂളുകൾ ഉപയോഗിച്ചു പഠിക്കാനുള്ള അവസരമാണ് ഒരുക്കുന്നത്. യഥാർഥ ഡേറ്റസെറ്റുകൾ ഉപയോഗിച്ച് ഡേറ്റബേസ് മാനേജ്മെന്റ് സങ്കേതങ്ങളായ
എന്തെല്ലാം അറിഞ്ഞിരുന്നാലാണ് ഐടി മേഖയിൽ തിളങ്ങാനാവുക? ബഹുരാഷ്ട്ര ഐടി കമ്പനികളിൽനിന്നു ജോലിക്കു വിളി വരുന്നത് കാത്തിരിക്കുന്നവരുടെ മനസ്സിൽ നിരന്തരം ഉയരുന്ന ചോദ്യമാണിത്. ലോകം ഡേറ്റയുടെ പിന്നാലെ പോകുമ്പോൾ പുതു സാങ്കേതികവിദ്യകളിൽ നൈപുണ്യമില്ലെങ്കിൽ ആരെങ്കിലും നിങ്ങളെ തേടി വരുമോ? സാങ്കേതികവിദ്യകളും
Results 1-10 of 36