Activate your premium subscription today
ചെന്നൈ ∙ നഗരത്തിലെ സ്കൂളുകൾക്കു സമീപം തിരക്ക് നിയന്ത്രിക്കാൻ വൺവേ സംവിധാനവുമായി പൊലീസ്. സ്കൂളുകൾക്കു മുൻപിലും സമീപ റോഡുകളിലും വാഹനത്തിരക്ക് നിയന്ത്രിക്കണമെന്ന ആവശ്യത്തെ തുടർന്നാണു നടപടി. അതേസമയം, വൺവേ പ്രായോഗികമല്ലാത്ത കേരള വിദ്യാലയം ഉൾപ്പെടെയുള്ള സ്കൂളുകളിലെ വിദ്യാർഥികളുടെ ദുരിത യാത്ര
ചെന്നൈ ∙ ഉപയോഗശൂന്യമായ മദ്യക്കുപ്പികൾ ഉപഭോക്താക്കളിൽനിന്നു തിരികെ വാങ്ങുന്ന പദ്ധതി നടപ്പാക്കുന്നതിൽ ജീവനക്കാരുടെ അഭിപ്രായം തേടാൻ ടാസ്മാക് തീരുമാനിച്ചു. ടാസ്മാക് ജീവനക്കാരുടെ എണ്ണം കുറവാണെന്നും മദ്യക്കുപ്പി തിരികെ വാങ്ങുന്നതിന് പ്രത്യേക ജീവനക്കാരെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയിലുള്ള
ചെന്നൈ ∙ ലഹരിക്കേസിൽ നടൻ ശ്രീകാന്ത് അറസ്റ്റിലായതിനു പിന്നാലെ പബ്ബുകൾ, ബാറുകൾ എന്നിവിടങ്ങളിൽ നിരീക്ഷണം കൂട്ടാൻ പൊലീസ് തീരുമാനിച്ചു. ഇവിടങ്ങളിൽ എത്തുന്ന സെലിബ്രിറ്റികളെയും യുവതി യുവാക്കളെയും ലഹരി ശൃംഖല പിടിമുറുക്കുന്നതായാണു പൊലീസിന്റെ നിഗമനം. നഗരത്തിൽ അരങ്ങേറുന്ന വിവിധ പാർട്ടികളും
ചെന്നൈ∙വേളാങ്കണ്ണി തീർഥാടനത്തിനു പോയ നവദമ്പതികളുടെ കാറിൽ കണ്ടെയ്നർ ലോറി ഇടിച്ച് പാലാ സ്വദേശിക്കു ദാരുണാന്ത്യം. രാമപുരം ചക്കാമ്പുഴ മാളിയേക്കൽ അറയാനിക്കവല മാളിയേക്കൽ പേണ്ടാനത്ത് ജോസഫിന്റെ മകൻ ഡോണറ്റാണു (36) തിരുച്ചിറപ്പിള്ളിയിൽ മരിച്ചത്. ഭാര്യ കണ്ണൂർ അലവിൽ പൂവങ്കേരി വീട്ടിൽ പി.ഡി.ഏബ്രഹാമിന്റെ മകൾ
ചെന്നൈ ∙ നടനും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ്യുടെ ജന്മദിനത്തോടനുബന്ധിച്ച് അനുമതിയില്ലാതെ ബാനറുകൾ സ്ഥാപിച്ചതിനു പാർട്ടി പ്രവർത്തകർക്കെതിരെ 53 കേസുകൾ റജിസ്റ്റർ ചെയ്തു. വില്ലിവാക്കത്തു സ്ഥാപിച്ച ബാനർ കാറ്റിൽ തകർന്നുവീണ് 72 വയസ്സുകാരനു പരുക്കേറ്റതിനെ തുടർന്നാണു പൊലീസ് കേസെടുത്തത്.
ചെന്നൈ ∙ നന്നാക്കാൻ നൽകിയ വാച്ച് മാസങ്ങളോളം കൈവശം വച്ച കടയുടമയ്ക്ക് ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ പിഴ ചുമത്തി.വില്ലവിക്കം സ്വദേശിയായ യുവതിയുടെ പരാതിയിലാണു നടപടി. 30 ദിവസത്തിനകം വാച്ച് നന്നാക്കി നൽകണമെന്നും അല്ലാത്തപക്ഷം വാച്ചിന്റെ വിലയായ 50,000 രൂപ നൽകണമെന്നും കമ്മിഷൻ സർവീസ് സെന്ററോട്
ചെന്നൈ ∙ നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ലക്ഷ്യമിട്ട് വിവിധ ജംക്ഷനുകളിൽ സെൻസർ അധിഷ്ഠിത ഓട്ടമാറ്റിക് സിഗ്നൽ സംവിധാനം നടപ്പാക്കാനൊരുങ്ങി ട്രാഫിക് പൊലീസ്. ക്യാമറകളിൽ ഘടിപ്പിച്ചിട്ടുള്ള സെൻസറുകൾ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സിഗ്നലുകൾ വാഹനത്തിരക്കിനനുസരിച്ച് പ്രവർത്തിക്കുന്ന സംവിധാനമാണിത്.
ചെന്നൈ ∙ തഞ്ചാവൂർ ശാസ്ത്ര കൽപിത സർവകലാശാല സ്കൂൾ ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിഭാഗത്തിനു കീഴിലുള്ള റേഡിയോ ഫ്രീക്വൻസി കമ്യൂണിക്കേഷൻ റിസർച് ഗ്രൂപ്പ് രാജ്യാന്തര സമ്മേളനം നടത്തി. സൊസൈറ്റി ഫോർ അപ്ലൈഡ് മൈക്രോവേവ് ഇലക്ട്രോണിക്സ് എൻജിനീയറിങ് ആൻഡ് റിസർച് ഡയറക്ടർ ജനറൽ ഡോ. പി.ഹനുമന്ത റാവു ഉദ്ഘാടനം
ചെന്നൈ ∙ സർക്കാർ അനുമതിയില്ലാതെ വീട് പ്രാർഥനാ സമ്മേളന ഹാളാക്കി മാറ്റാൻ കഴിയില്ലെന്ന് മദ്രാസ് ഹൈക്കോടതി.ഉച്ചഭാഷിണിയും മൈക്രോഫോണും ഉപയോഗിക്കുന്നില്ലെന്ന കാരണത്താൽ അനുവാദം നൽകാനാകില്ലെന്നും അധികാരികളിൽ നിന്ന് അനുമതി ആവശ്യമാണെന്നും ജസ്റ്റിസ് എൻ.ആനന്ദ് വെങ്കിടേഷ് വ്യക്തമാക്കി. അനുമതിയില്ലാതെ പ്രാർഥനാ
ചെന്നൈ ∙ ഇസിആറിൽ കടലിനു കുറുകെ അതിവേഗ യാത്രയ്ക്ക് വഴിയൊരുക്കി പുതിയ കടൽ പാലത്തിന്റെ നിർമാണത്തിനു സർക്കാർ നടപടി ആരംഭിച്ചു. പാലം നിർമാണത്തിനുള്ള സാധ്യതാ പഠനത്തിനു സർക്കാർ തുക അനുവദിച്ചു. റിപ്പോർട്ട് ലഭിക്കുന്നതിനു പിന്നാലെ കരാർ നടപടികളിലേക്കു കടക്കും. ചെന്നൈ നഗരത്തോടു ചേർന്ന് 133 കിലോമീറ്ററിൽ നിർമിക്കുന്ന പെരിഫറൽ റിങ് റോഡിന്റെ ഭാഗമായാണു കടൽപാലം നിർമിക്കുന്നത്.
Results 1-10 of 3759