ADVERTISEMENT

ഡാലസ് ∙ കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സിറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തില്‍ മേയ് 11 ന് അമ്മമാരെ ആദരിച്ചു. 

ഇടവക വികാരി ഫാ. ജിമ്മി ഇടക്കുളത്തില്‍ അമ്മമാരെ അഭിനന്ദിച്ചു. ഗായക സംഘം അമ്മമാര്‍ക്കു വേണ്ടി ഗാനമാലപിച്ചു അതൊടൊപ്പം എല്ലാം അമ്മമാര്‍ക്കും റോസാ പൂവ് കൊടുത്ത് കൊണ്ട് ആദരിക്കുകയും ചെയ്തു. പിന്നീട് എല്ലാം അമ്മമാരും ഓഡിറ്റോറിയത്തില്‍ ഒത്തുകൂടുകയും ഗ്രൂപ്പ് ഫോട്ടോ എടുത്ത് സന്തോഷം പങ്കു വച്ച് മാതൃദിനം ആഘോഷമാക്കി.

കൈക്കാരമ്മാരായ ജോഷി കുര്യാക്കോസ്, രജ്ജിത്ത് തലക്കോട്ടൂര്‍ റോബിന്‍ ജേക്കബ്, റോബിന്‍ കുര്യന്‍ എന്നീവര്‍ മദേഴ്സ് ഡേ ആഘോഷങ്ങള്‍ക്ക് നേത്യത്ത്വം നല്‍കി. 
(വാർത്ത ∙ ലാലി ജോസഫ്)

English Summary:

Mother's Day celebration at St. Alphonsa Syro-Malabar Catholic Church, Coppell

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com