Activate your premium subscription today
വേൾഡ് മലയാളി കൗൺസിൽ ഫിലഡൽഫിയ പ്രോവിൻസ് ജൂൺ 7 ന് മദേഴ്സ് ആൻഡ് ഫാദേഴ്സ് ഡേ വിവിധ പരിപാടികളോടെ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ഹാളിൽ വച്ച് നടത്തി.
പമ്പ മലയാളി അസോസിയേഷന്റെ വാര്‍ഷിക കുടുംബ സംഗമവും, 2025-ലെ പ്രവര്‍ത്തനോദ്ഘാടനവും, മാതൃദിനാഘോഷവും സംയുക്തമായി മേയ് 10-ന് നോർത്ത് ഈസ്റ്റ് ഫിലഡല്‍ഫിയയിലെ സെന്റ് ലൂക്ക് എപ്പിസ്കോപ്പല്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ ആഘോഷിച്ചു.
കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സിറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തില്‍ മേയ് 11 ന് അമ്മമാരെ ആദരിച്ചു.
സൂപ്പര്‍ജയന്റ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് മേയ് 10 ന് ഫ്ലീറ്റ് വുഡ് കമ്യൂണിറ്റി സെന്ററിൽ വച്ച് ക്ലബ് മെമ്പേഴ്സിനായി മദേഴ്സ് ഡേ ആഘോഷിച്ചു.
ചിലർ അങ്ങനെയാണ്, നമ്മുടെ ഓർമ്മകളിൽ നിന്നും ചിന്തകളിൽ നിന്നും ഹൃദയത്തിൽ നിന്നും തിരിച്ചുപോകാത്തവർ. അവർ വാക്കായി, ചൈതന്യമായി നമുക്ക് ചുറ്റുമുണ്ടാകും.അമ്മ... എന്റെ അമ്മ.എല്ലാവർക്കും 'അമ്മ' വിലപ്പെട്ട ഓർമ്മകൾ തന്നെ, അമ്മ കൂടെയുള്ളവർക്കും പിരിഞ്ഞു പോയവർക്കും. ചുരുക്കം ചില അപവാദങ്ങൾ ഒഴിച്ച്. എന്റെ അമ്മ,
മാതൃദിനത്തിൽ ഗായിക അമൃത സുരേഷിനു അപ്രതീക്ഷിത സമ്മാനം നൽകി അമ്പരിപ്പിച്ചിരിക്കുകയാണ് മകള്‍ അവന്തിക എന്ന പാപ്പു. ‘ഈ പ്രപഞ്ചത്തിലെ ഏറ്റവും നല്ല അമ്മയ്ക്ക് മാതൃദിനാശംസകൾ. ക്രൂരമായ ലോകത്ത് അമ്മയ്ക്കൊപ്പം നിൽക്കുമ്പോഴാണ് ഞാൻ സുരക്ഷിതയാണെന്ന് തോന്നുന്നത്. ഏറ്റവും ദുഃഖകരമായ സമയത്തും എനിക്കുവേണ്ടി അമ്മ പുഞ്ചിരിക്കാറുണ്ട്’ എന്നായിരുന്നു അമൃതയെക്കുറിച്ച് അവന്തിക എഴുതിയത്.
മാതൃത്വം മനസ്സ് നിറഞ്ഞ സന്തോഷത്തോടെയുള്ള സുന്ദരമായ ഒരു യാത്രയാണ്. കുഞ്ഞിന്റെ വളർച്ചയുടെ ഓരോ ഘട്ടവും നിർവൃതിയോടെ കണ്ട് അങ്ങേയറ്റം സമാധാനത്തോടെ ചെലവിടേണ്ട മനോഹരമായ കാലം. എന്നാൽ ഒരു കുഞ്ഞിന്റെ കടന്നുവരവിന് ശേഷം മാറിമറിയുന്ന ജീവിത സാഹചര്യത്തെ അത്രയും സന്തോഷത്തോടെ നോക്കിക്കാണാൻ എല്ലാ അമ്മമാർക്കും
ഇപ്പോഴത്തെ അമ്മമാര്‍ക്കും അമ്മൂമ്മമാര്‍ക്കും കാലോചിതമായ ഒരു സ്മ്മാനം നല്കുന്ന കാര്യം പരിഗണിക്കാന്‍ ഇതിലും പറ്റിയ സമയമില്ല. പുതിയകാലത്ത് ജീവിതശൈലി മാറിയിരിക്കുന്നു. അവ ശരീരത്തിന് ഗുണവും ഒപ്പം ദോഷവും ചെയ്യുന്നു. ശരീരത്തിനു വരുന്ന ചില മാറ്റങ്ങളെക്കുറിച്ച് അറിയാന്‍ സഹായിക്കുന്ന ഉപകരണണങ്ങളാണ്
പുതു വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, ഭക്ഷണം, സ്മാര്‍ട്ട്ഫോണ്‍ എന്നിങ്ങനെ അമ്മമാര്‍ക്ക് നമ്മള് പലതും സമ്മാനിക്കാറുണ്ട്. എന്നാല്‍ ഇതിനേക്കാളേറെ അമ്മമാര്‍ക്ക് വിലപ്പെട്ട സമ്മാനമെന്താണെന്നറിയുമോ? അത് നമ്മുടെ സമയമാണ്. തീരാത്ത തിരക്കെന്ന കാരണം മാറ്റിവച്ച് അമ്മക്കൊപ്പം ഒരു യാത്ര പോയാലോ... അത് ഒരായുസ് മുഴുവന്‍ നീളുന്ന മനോഹര ഓര്‍മകള്‍ എല്ലാവര്ക്കും സമ്മാനിക്കും. ഈ ലോക മാതൃ ദിനത്തില്‍ അമ്മക്കൊപ്പമുള്ള യാത്രയാവട്ടെ നിങ്ങള്‍ നല്കുന്ന സമ്മാനം. അമ്മക്കൊപ്പം യാത്ര പോവാന്‍ പറ്റിയ സ്ഥലങ്ങളും പരിചയപ്പെടാം
മക്കളോടും കൊച്ചുമക്കളോടുമൊപ്പമുളള ജീവിതം ആഗ്രഹിക്കാത്ത അമ്മമാരുണ്ടാകുമോ. വിദേശത്താണ് മക്കളെങ്കില്‍ അവധിക്കാലത്ത് വിരുന്നെത്തുന്ന അതിഥികള്‍ മാത്രമാകും പല അമ്മമാർക്കും മക്കളും കൊച്ചുമക്കളും. അമ്മയോടൊപ്പം നില്‍ക്കണമെന്ന് ആഗ്രഹിച്ച് അവരെ ഒപ്പം കൂട്ടുന്ന മക്കളുണ്ട്. ജീവിതത്തിന്റെ ഏറിയ പങ്കും
Results 1-10 of 66