Activate your premium subscription today
യൂറോപ്യൻ വിപണിയിൽ കുരങ്ങനെയും സിംഹക്കുട്ടിയെയും തുറന്നുവിട്ടു ഹോണ്ട. ലോകത്താകമാനം ഒട്ടേറെ ആരാധകർ ഉള്ള ‘മങ്കി’ എന്ന മിനിബൈക്കിന്റെയും ‘സുപ്പർ കബ്’ എന്ന അണ്ടർബോൺ ടൈപ്പ് ബൈക്കിന്റെയും പുതിയ മോഡലുകൾ (2022) ഹോണ്ട പുറത്തിറക്കി. മിനിബൈക്ക് എന്നാൽ ചെറുവഴികളിലൂടെ മാത്രം ഓടിക്കാൻ അനുമതിയുള്ള, ചെറുചക്രങ്ങളും
Results 1-1