Activate your premium subscription today
ഇന്ധനവില വര്‍ധനവിനൊപ്പം പ്രകൃതിക്ക് അനുയോജ്യമായ ഇന്ധനമെന്നതും സിഎന്‍ജിയിലേക്ക് ആകര്‍ഷിക്കാറുണ്ട്. ഇന്ത്യന്‍ വിപണിയില്‍ സിഎന്‍ജി കാര്‍ മോഡലുകളുടെ ആവശ്യക്കാര്‍ക്ക് ഒട്ടും കുറവില്ല. മാരുതിയും ടാറ്റയും ഹ്യുണ്ടേയും ടൊയോട്ടയും അടക്കമുള്ള മുന്‍നിര കാര്‍ കമ്പനികള്‍ വിപണിയുടെ ഈ ആവശ്യം അറിഞ്ഞുകൊണ്ട് സിഎന്‍ജി മോഡലുകള്‍ പുറത്തിറക്കുന്നുമുണ്ട്. ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ ബജറ്റ് ഫ്രണ്ട്ലി സിഎന്‍ജി എസ്യുവികളെ പരിചയപ്പെടാം.
കൂടുതല്‍ ഗ്രാന്‍ഡ് ഫീച്ചറുകളുമായി 2025 മോഡല്‍ ഗ്രാന്‍ഡ് വിറ്റാരയെ പുറത്തിറക്കി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്. സുരക്ഷക്കും പ്രീമിയം സൗകര്യങ്ങള്‍ക്കും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള മാറ്റങ്ങളാണ് ഗ്രാന്‍ഡ് വിറ്റാരയില്‍ വരുത്തിയിരിക്കുന്നത്. എല്ലാ മോഡലുകളിലും സ്റ്റാന്‍ഡേഡായി 6 എയര്‍ബാഗുകള്‍
ഇന്ത്യന്‍ വിപണിയില്‍ 7 സീറ്റര്‍ ഗ്രാന്‍ഡ് വിറ്റാര പുറത്തിറക്കുന്നതിനുള്ള ശ്രമത്തിലാണ് മാരുതി സുസുക്കി. ഗ്രാന്‍ഡ് വിറ്റാര 7 സീറ്ററിന്റെ ടെസ്റ്റ് റൈഡിനിടെയുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നു. രൂപകല്പനയിലേയും ഫീച്ചറുകളിലേയും പുതുമയും സവിശേഷതയും പരമാവധി പുറത്താവാതിരിക്കാന്‍ സ്റ്റിക്കറുകള്‍കൊണ്ട് മറച്ചാണ്
ഫെബ്രുവരിയിൽ കാറുകൾക്ക് വൻ ഇളവുകൾ പ്രഖ്യാപിച്ച് മാരുതി സുസുക്കി. നെക്സ അരീന മോഡലുകൾക്ക് 15000 രൂപ മുതൽ 1.90 ലക്ഷം രൂപ വരെയാണ് ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഫെബ്രുവരി 28 വരെയാണ് ഇളവുകളുടെ കാലവധി. മോഡലുകളുടെ ലഭ്യതയ്ക്കും ഡീലർഷിപ്പുകൾക്കും അനുസരിച്ച് ഓഫറുകൾക്ക് മാറ്റമുണ്ടാകും. നെക്സ മോഡലുകൾ
ന്യൂഡൽഹി ∙ ഗ്രാൻഡ് വിറ്റാര സ്മാർട് ഹൈബ്രിഡ് മികച്ച ഓഫറുകളോടെ സ്വന്തമാക്കാൻ ഇന്നു മുതൽ മൂന്നു ദിവസം നെക്സ ഷോറൂമുകളിൽ ‘ഗ്രാൻഡ് വിറ്റാര സെലിബ്രേഷൻ ഡേ’ ഒരുക്കുന്നു. 1,08,100 രൂപയുടെ ഓഫറുകളാണ് നൽകുന്നത്. ഗ്രാൻഡ് എക്സ്ചേഞ്ച് ഓഫറായി 85,000 രൂപയും ഗ്രാൻഡ് കൺസ്യൂമർ ഓഫറായി 20,000 രൂപയും ലഭിക്കും. കൂടാതെ
മാരുതി സുസുക്കി നെക്സ മോഡലുകളുടെ വില്പന വര്‍ഷം ചെല്ലും തോറും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. 2020 മാര്‍ച്ച് മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഗ്രാന്‍ഡ് വിറ്റാര, ഫ്രോങ്സ് എന്നീ രണ്ട് എസ് യു വികളാണ് നെക്സയുടെ ആകെ വില്പനയുടെ 66 ശതമാനവും. ജിമ്നി, എക്സ്എല്‍6, ഇന്‍വിക്ടോ എന്നിവയാണ് നെക്സയുടെ മറ്റു
വിൽപനയിൽ പുതിയ ചരിത്രം കുറിച്ച് ഗ്രാൻഡ് വിറ്റാര. 2022 സെപ്റ്റംബറിൽ വിപണിയിൽ എത്തിയ വിറ്റാരയുടെ 2 ലക്ഷം യൂണിറ്റുകളാണ് 22 മാസം കൊണ്ട് വിറ്റത്. ഇതോടെ 25 മാസത്തിൽ 2 ലക്ഷം യൂണിറ്റ് വിൽപന എന്ന ക്രേറ്റയുടെ റെക്കോർഡ് വിറ്റാര തകർത്തു. മാരുതിയുടെ യുവി വിൽപനയുടെ 17 ശതമാനമാണ് ഗ്രാൻഡ് വിറ്റാര. നെക്സ വഴിയുള്ള വാഹന വിൽപനയുടെ 19 ശതമാനവും ഈ മിഡ് സൈസ് എസ്യുവിയാണ്.
ഇന്ത്യന്‍ കാര്‍ വിപണിയില്‍ വൈവിധ്യമാര്‍ന്ന മൂന്നു നിര എസ് യു വികളുടേയും എംപിവികളുടേയും കാലമാണ് വരാനിരിക്കുന്നത്. ഇതില്‍ ചില മോഡലുകള്‍ ഈവര്‍ഷം തന്നെ പുറത്തിറങ്ങും. വ്യത്യസ്ത ഫീച്ചറുകളും വിലയുമുള്ള സെവന് സീറ്റര്‍ വാഹനങ്ങള്‍ വൈകാതെ ഇന്ത്യന്‍ കാര്‍ വിപണിയില്‍ പുതിയ തരംഗമാവുമെന്നാണ് പ്രതീക്ഷ. കിയ
ഇന്ത്യന്‍ വാഹനവിപണിയില്‍ കടുത്ത മത്സരം നടക്കുന്ന വിഭാഗമാണ് എസ്യുവികളുടേത്. ശക്തമായ മത്സരം ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വൈവിധ്യവും സൗകര്യവും ഈ വിഭാഗത്തില്‍ ഉറപ്പു വരുത്തുന്നുണ്ട്. പല മുന്‍നിര എസ്യുവി മോഡലുകളും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നഗര യാത്രകളില്‍ അടക്കം ഡ്രൈവിങ്
വൈദ്യുത കാറുകളെ പോലെ തന്നെ അതിവേഗം പ്രചാരം വര്‍ധിച്ചു വരുന്ന കാര്‍ സെഗ്മെന്റാണ് ഹൈബ്രിഡ്. ഒരേസമയം ഉയര്‍ന്ന ഇന്ധനക്ഷമതയും കുറഞ്ഞ മലിനീകരണവും മികച്ച പ്രകടനവുമാണ് ഹൈബ്രിഡിലേക്ക് പലരേയും ആകര്‍ഷിക്കുന്നത്. 50 ലക്ഷം രൂപയില്‍ കുറഞ്ഞ വിലയില്‍ ഇന്ത്യയില്‍ ലഭ്യമായ മികച്ച ഇന്ധനക്ഷമതയുള്ള ഹൈബ്രിഡ് എസ്യുവികളെ
Results 1-10 of 33