Activate your premium subscription today
സുരക്ഷയില്ലെന്ന ചീത്തപ്പേര് മാറ്റാന്‍ കഴിഞ്ഞ കുറച്ചു കാലമായി മാരുതി സുസുക്കി ഒരുങ്ങിയിറങ്ങിയിട്ടുണ്ട്. ഇതിന്റെ ഏറ്റവും ഒടുവിലെ നീക്കമാണ് മാരുതി അരീന കാര്‍ മോഡലുകളില്‍ 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേഡായി ലഭിക്കുമെന്ന പ്രഖ്യാപനം. ഓള്‍ട്ടോ കെ10, സെലേറിയോ, വാഗണ്‍ആര്‍, ഈകോ എന്നിങ്ങനെയുള്ള ബജറ്റ് ഫ്രണ്ട്ലി
ടാറ്റയുടെ പഞ്ച് 2024 കലണ്ടർ വർഷത്തിൽ ഉയർത്തിയ ചെറിയ ഭീഷണി ഉയർത്തിയെങ്കിലും അതൊന്നും തങ്ങളെ ബാധിക്കുകയില്ലെന്നു പുതിയ വിൽപന കണക്കുകളിലൂടെ അടിവരയിട്ടുറപ്പിക്കുകയാണ് മാരുതി സുസുക്കി. 2024 - 2025 സാമ്പത്തിക വർഷത്തിൽ ഏറ്റവും കൂടുതൽ വാഹനങ്ങൾ ഉപഭോക്താക്കളുടെ കൈകളിൽ എത്തിച്ചിരിക്കുന്നത് മാരുതിയാണ്. അതിൽ
ഇന്ത്യയിലെ ബെസ്റ്റ് സെല്ലിങ് കാറുകളുടെ പട്ടികയില്‍ നിരവധി വര്‍ഷങ്ങളായി മുന്നിലുള്ള മോഡലാണ് വാഗണ്‍ ആര്. താങ്ങാവുന്ന വിലയില്‍ മികച്ച കാര്യക്ഷമതയും ഇന്ധനക്ഷമതയും സ്ഥല സൗകര്യങ്ങളും ഫീച്ചറുകളുമുള്ള മോഡലാണ് വാഗണ്‍ ആര്. ഇന്ത്യക്കാരുടെ പ്രായോഗിക കാര്‍ ആവശ്യങ്ങള്‍ക്കുള്ള പരിഹാരമായി നിലകൊള്ളുന്നതുകൊണ്ടാണ്
പുതിയ വർഷത്തിലെ ആദ്യ മാസത്തെ വിൽപന കണക്കുകൾ പുറത്തുവന്നപ്പോൾ വാഗൺ ആർ ഒന്നാമൻ. മാരുതിയുടെ ജനപ്രിയ ഹാച്ചിന്റെ 24078 യൂണിറ്റികളാണ് പുറത്തിറങ്ങിയത്. കഴിഞ്ഞ വർഷം ജനുവരിയിൽ ഇത് 17756 യൂണിറ്റായിരുന്നു, 36 ശതമാനം വർധനവ്. ജനുവരിയിലെ വാഹന വിൽപനയുടെ കണക്കുകൾ പരിശോധിക്കുമ്പോൾ മാരുതിയുടെ ആറു മോഡലുകളാണ് ആദ്യ
പുറത്തിറങ്ങിയിട്ട് 25 വര്‍ഷമായിട്ടും ഇന്ത്യന്‍ കാര്‍ വിപണിയില്‍ ഒട്ടും ഇടിവില്ലാത്ത മാരുതി സുസുക്കി മോഡലാണ് വാഗണ്‍ ആര്. കഴിഞ്ഞ മൂന്നു സാമ്പത്തിക വര്‍ഷങ്ങളിലെ വില്പനയുടെ കണക്കെടുത്താല്‍ ബെസ്റ്റ് സെല്ലര്‍ നേട്ടം സ്വന്തമാക്കിയ കാറാണ് വാഗണ്‍ ആര്. 2024 നവംബര്‍ വരെയുള്ള കാര്‍ വില്പനയുടെ കണക്കുകള്‍
ദീര്‍ഘായുസ്സും ജപ്പാന്‍കാരും അടുത്ത ബന്ധുക്കളാണ്. ജനസംഖ്യയുടെ മൂന്നിലൊന്നിലേറെ പേർക്കും 65 വയസ്സിലധികം പ്രായമുള്ള നാടാണത്. 94–ാം വയസ്സിൽ വിടപറഞ്ഞ, സുസുക്കിയെന്ന വാഹന സാമ്രാജ്യത്തിന്റെ അധിപന് ഒസാമു സുസുക്കിയും ആയുസ്സിന്റെ കാര്യത്തില്‍ അനുഗ്രഹീതന്‍. ഒസാമുവിനെ പോലെ ദീര്‍ഘകാലം മുന്‍നിര വാഹന കമ്പനിയുടെ തലപ്പത്തിരുന്നവര്‍ അധികമില്ല. സുസുക്കി മോട്ടര്‍ കോര്‍പറേഷന്റെ പ്രസിഡന്റ്, ചെയര്മാന്, സിഇഒ തുടങ്ങിയ കസേരകളിലൊന്നില്‍ നാലു പതിറ്റാണ്ടിലേറെ കാലം ഒസാമു ഉണ്ടായിരുന്നു. പ്രായം 70 കഴിഞ്ഞപ്പോഴും 80 പിന്നിട്ടപ്പോഴുമെല്ലാം ഉയര്‍ന്ന, ‘എത്രകാലം ജോലി തുടരുമെന്ന ചോദ്യങ്ങള്‍ക്ക്, ‘അനന്തകാലം, അല്ലെങ്കില്‍ ഞാന്‍ മരിക്കുന്നതു വരെ’ എന്നായിരുന്നു തമാശ കലര്‍ത്തി ഒസാമു സുസുക്കി നല്‍കിയിരുന്ന മറുപടി. തലമുറയില്‍ ആണ്‍കുട്ടികളില്ലാതെ വന്നപ്പോള്‍ സുസുക്കി കുടുംബം ‘ദത്തെടുത്തയാളായിരുന്നു’ ഒസാമു മറ്റ്സുഡ. പ്രാദേശിക ബാങ്കിലെ ജീവനക്കാരനായിരുന്ന ഒസാമുവിന്റെ ജീവിതം മാറുന്നത് സുസുക്കി മോട്ടര്‍ കോര്പറേഷന് സ്ഥാപിച്ച മിച്ചികോ സുസുക്കിയുടെ പേരക്കുട്ടിയെ വിവാഹം കഴിച്ചതോടെയാണ്. ആ തലമുറയില്‍ ആണ്‍കുട്ടികള്‍ ഇല്ലാതെ വന്നതോടെ നടത്തിയ ദത്തെടുക്കല്‍ വിവാഹമായിരുന്നു ഒസാമുവിന്റേത്. ജാപ്പനീസ് ആചാരമനുസരിച്ച് ഭാര്യയുടെ
1999 ഡിസംബര്‍ 18നാണ് മാരുതി സുസുക്കി വാഗണ്‍ ആര് ഇന്ത്യയില്‍ പുറത്തിറക്കിയത്. തുടക്കം മുതല്‍ സ്ഥിരതയുള്ള പ്രകടനം കാഴ്ച്ചവച്ച വാഗണ്‍ ആര് ഇപ്പോഴിതാ 25 വര്‍ഷവും പൂര്‍ത്തിയാക്കിയിരിക്കുന്നു. വെറുതേയങ്ങ് 25 വര്‍ഷം പൂര്‍ത്തിയാക്കുകയല്ല കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലും(2022, 2023, 2024) തുടര്‍ച്ചയായി
ജനപ്രിയ കാറുകളില്‍ ഇന്ത്യയില്‍ മാരുതിയെ വെല്ലുക എളുപ്പമല്ലെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുന്നു. വെറും അഞ്ചര വര്‍ഷം കൊണ്ട് ഇപ്പോഴത്തെ ജനപ്രിയ മോഡലുകളില്‍ പ്രധാനിയായ വാഗണ്‍ ആറിന്റെ പത്തു ലക്ഷം യൂണിറ്റുകളാണ് മാരുതി വിറ്റിരിക്കുന്നത്. 2019ല്‍ പുറത്തിറങ്ങിയ വാഗണ്‍ ആറിന്റെ ഏറ്റവും പുതിയ മോഡലാണ് ഈ
16000 വാഹനങ്ങൾ തിരിച്ചു വിളിച്ച് പരിശോധിക്കാൻ മാരുതി സുസുക്കി. ജനപ്രിയ ഹാച്ച്ബാക്കുകളായ വാഗൺ ആർ, ബലേനോ എന്നീ മോഡലുകളാണ് പരിശോധിക്കുന്നത്. 2019 ജൂലൈ 30 മുതൽ 2019 നവംബർ 01 വരെ നിർമിച്ച 11851 ബലേനോയും 4190 വാഗൺആറുമാണ് ഈ പട്ടികയിലുള്ളത്. ഫ്യൂവൽ പമ്പ് മോട്ടോറുമായി ബന്ധപ്പെട്ട പ്രശ്നമാണ്
ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പുവരെ കാറുകളിലെ ആഡംബര സൗകര്യങ്ങളിലൊന്നായിരുന്നു ഓട്ടോമാറ്റിക് ട്രാന്സ്മിഷന്. എന്നാല്‍ ഇന്ന് കാലവും കാറുകളും മാറി. എന്‍ട്രി ലെവല്‍ മോഡലുകളില്‍ വരെ ഓട്ടോമാറ്റിക് ട്രാന്സ്മിഷന് ഉള്ള കാറുകള്‍ ഇന്ന് ലഭ്യമാണ്. ഡ്രൈവിങ് കൂടുതല്‍ അനായാസമാക്കാന്‍ സഹായിക്കുന്ന ഓട്ടോമാറ്റിക്
Results 1-10 of 14