Activate your premium subscription today
അബുദാബി/ അൽഐൻ∙ യുഎഇയിലെ ആദ്യ പറക്കും ടാക്സിയുടെ പരീക്ഷണ പറക്കൽ അൽഐനിൽ ജൂലൈയിൽ ആരംഭിക്കും. വർഷാവസാനത്തോടെ സേവനം പൂർണതോതിൽ ആരംഭിക്കുന്നതിന് മുന്നോടിയായാണ് പരീക്ഷണ പറക്കൽ. ഭൂമിയിൽനിന്നും 500 മുതൽ 3000 മീറ്റർ വരെ ഉയരത്തിലാകും പറക്കുക. ഇതിനായി ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജിസിഎഎ) പ്രത്യേക വ്യോമപാത
അബുദാബി ∙ എയർ ടാക്സിയിൽ പറപറക്കാൻ മാസങ്ങൾ ശേഷിക്കെ ഹൈബ്രിഡ് ഹെലിപോർട്ടുകൾക്ക് അംഗീകാരം നൽകി യുഎഇ.
അബുദാബി ∙ ഈ വർഷാവസാനത്തോടെ എയർ ടാക്സികൾ സർവീസ് തുടങ്ങുന്നതിന് മുന്നോടിയായി അബുദാബിയിൽ ഈ മാസം മുതൽ അമേരിക്കൻ കമ്പനിയായ ആർച്ചറിന്റെ മിഡ് നൈറ്റ് എയർ ക്രാഫ്റ്റുകൾ പരീക്ഷണ പറക്കൽ നടത്തും.
ദുബായ് ∙ യുഎഇയിൽ വൈകാതെ യാഥാർഥ്യമാകാൻ പോകുന്ന എയർ ടാക്സി പദ്ധതിയിലേയ്ക്ക് ഒരു ചുവടുകൂടി വച്ചു.
അൽഐൻ ∙ യുഎഇയിൽ പറക്കും ടാക്സി സേവനത്തിനു മുന്നോടിയായുള്ള പരീക്ഷണ പറക്കൽ 2025 മേയ് മുതൽ അൽഐനിൽ ആരംഭിക്കും.
ദുബായ് ∙ ആദ്യത്തെ എയർ ടാക്സി സ്റ്റേഷൻ ദുബായ് രാജ്യാന്തര വിമാനത്താവളത്തിനടുത്ത് ഉടൻ നിർമാണമാരംഭിക്കും. യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ദുബായിയുടെ ആദ്യ ഏരിയൽ ടാക്സിയുടെ വെർടിപോർട് ദുബായ്
യുഎഇയുടെ യാത്രാ രംഗത്ത് വിപ്ലവം സൃഷ്ടിക്കാനൊരുങ്ങുന്ന എയർ ടാക്സി സർവീസുകൾ 2025 അവസാനം ആരംഭിക്കുമെന്ന് ഇലക്ട്രിക് ഫ്ലയിങ് കാർ നിർമാതാക്കളായ ആർചർ അറിയിച്ചു.
ദുബായ് ∙ 2026 ആദ്യ പാദത്തിൽ ദുബായിൽ എയർ ടാക്സി സർവീസ് ആരംഭിക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). ആദ്യ സ്റ്റേഷൻ ഉടൻ പ്രഖ്യാപിക്കുമെന്നും സൂചിപ്പിച്ചു.
ദുബായ് ∙ എയർ ടാക്സി പദ്ധതിയുടെ ആദ്യ സ്റ്റേഷൻ ഉടൻ പ്രഖ്യാപിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. ആദ്യ എയർ ടാക്സി സ്റ്റേഷന്റെ ഔദ്യോഗിക പ്രവർത്തനം 2026 ആദ്യ പാദത്തിൽ ആരംഭിക്കും. ഒന്നാംഘട്ടത്തിൽ നാല് സ്റ്റേഷനുകൾ ഉൾപ്പെടുമെന്നും വ്യക്തമാക്കി. ഹോട്ടലുകളെയും
റൺവേയില്ലാതെ നിന്നിടത്ത് നിന്ന് പറന്നുയരുന്ന ‘വിറ്റോൾ’ (VTOL- വെർട്ടിക്കൽ ടേക്ക് ഓഫ് ആൻഡ് ലാൻഡിങ് എയർക്രാഫ്റ്റ്) വിഭാഗത്തിൽപെട്ട കുഞ്ഞൻ വിമാനങ്ങൾക്ക് രാജ്യത്ത് അനുമതി നൽകാനുള്ള ഒരുക്കങ്ങൾ കേന്ദ്രം ആരംഭിച്ചു.
Results 1-10 of 33