Activate your premium subscription today
ബൈക്കുകളെക്കുറിച്ചുള്ള എല്ലാ വർത്തകളും
ലോകത്തിലെ തന്നെ ആദ്യത്തെ സിഎന്‍ജി ഇന്ധനമായുള്ള ബൈക്കാണ് ബജാജിന്റെ ഫ്രീഡം. നിരവധി സവിശേഷതകളും പുതുമകളുമുള്ള മോഡലാണിത്. ആദ്യ സിഎന്‍ജി ബൈക്ക് എന്ന നിലയില്‍ ബജാജ് ഫ്രീഡം വാങ്ങാന്‍ പ്രേരിപ്പിക്കുന്ന കാരണങ്ങള്‍ പലതുണ്ട്. ഈ പോസിറ്റീവ് കാരണങ്ങള്‍ക്കൊപ്പം സിഎന്‍ജി ബൈക്ക് എന്ന നിലയിലെ നെഗറ്റീവുകളും വിശദമായി
പൾസർ... സാധാരണക്കാരെ സ്പോർട്സ് ബൈക്ക് എന്ന സ്വപ്നം കാണാൻ പഠിപ്പിച്ച മോഡൽ. യുവാക്കളുടെ ജീവനാഡിയിൽ ഈ പേര് അലിഞ്ഞുചേർന്നിട്ടുണ്ട്. ഇതുവരെ 2 കോടി പൾസർ വിറ്റുകഴിഞ്ഞു. ലോകത്താകെ 50 രാജ്യങ്ങളിലൂടെയുള്ള വിൽപനയിലൂടെയാണ് ഈ മാന്ത്രിക നേട്ടം കൈവരിച്ചത്. ഗ്ലോബൽ സ്പോർട്സ് മോട്ടർസൈക്കിൾ വിപണിയിൽ സ്വന്തം മുദ്ര പതിപ്പിച്ച മോഡൽ
ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ബെംഗളുരു ആസ്ഥാനമായുള്ള ഇവി സ്റ്റാര്‍ട്ട് അപ്പ് അള്‍ട്രാവയലറ്റ് നിര്‍ണായകമായ പ്രഖ്യാപനം നടത്തി. അതുവരെ ലക്ഷങ്ങള്‍ വിലയുള്ള സ്പോര്‍ട്ടി പ്രീമിയം ഇവി ബൈക്കുകള്‍ പുറത്തിറക്കിയിരുന്ന അള്‍ട്രാവയലറ്റ് കൂടുതല്‍ രണ്ട് ജനകീയ മോഡലുകള്‍ പുറത്തിറക്കിയത് അന്നായിരുന്നു. ടെസെറാക്ട് ഇലക്ട്രിക് സ്കൂട്ടറും ഷോക്ക് വേവ് ഡെര്‍ട്ട് ബൈക്ക് ഇവിയും. ഗംഭീര ഡിസൈനും ഫീച്ചറുകളുമായെത്തിയ ടെസെറാക്ട് 24 മണിക്കൂറില്‍ 10,000 ബുക്കിങ് പൂര്‍ത്തിയാക്കി വാര്‍ത്തകളില്‍ നിറഞ്ഞു. എന്നാല്‍ ഷോക്ക്വേവ് ഡെര്‍ട്ട് ബൈക്കിനെക്കുറിച്ച് കാര്യമായ വാര്ത്തകളുണ്ടായില്ലെന്ന പരാതി ഇനിയില്ല.
ഇന്ത്യന്‍ ഇരു ചക്രവാഹന വിപണിയില്‍ സ്കൂട്ടറുകള്ക്കുള്ള ഡിമാന്‍ഡ് അടുത്തകാലത്തൊന്നും കുറയുമെന്ന് തോന്നില്ല. അനായാസം ഉപയോഗിക്കാനാവുമെന്നതും ഒരു വീട്ടിലേക്കു വേണ്ട സാധനങ്ങള്‍ എളുപ്പം കൊണ്ടുപോകാനാവുമെന്നതും ഏതു പ്രായക്കാരുടേയും പ്രായോഗിക ഇരുചക്രവാഹനമാക്കി സ്കൂട്ടറുകളെ മാറ്റുന്നുണ്ട്. ഇക്കാര്യം
ക്രൂസര്‍ മോട്ടോര്‍ സൈക്കിള്‍ ഹോണ്ട റിബല്‍ 500ന്റെ ബുക്കിങ് ആരംഭിച്ച് ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്റ് സ്കൂട്ടര്‍ ഇന്ത്യ. തിരഞ്ഞെടുത്ത ഹോണ്ടയുടെ ബിഗ് വിങ് ഡീലര്‍ഷിപ്പുകള്‍ വഴിയാണ് ബുക്കിങ് നടത്താനാവുക. 5.12 ലക്ഷം രൂപ(എക്സ് ഷോറൂം) മുതല്‍ വിലയുള്ള റിബല്‍ 500 ഗുരുഗ്രാം, മുംബൈ, ബെംഗളുരു എന്നീ
ഇലക്ട്രിക് മോട്ടോര്‍ സൈക്കിളുകളുടെ ലോകത്തേക്ക് ചുവടുവെച്ച് റോയല്‍ എന്‍ഫീല്‍ഡ്. ഇവി ബ്രാന്‍ഡായ ഫ്ളെയിങ് ഫ്ളീക്ക് കീഴില്‍ രണ്ട് പുതിയ ബൈക്കുകളുമായിട്ടാണ് എൻഫീൽഡ് എത്തുന്നത്. ഇതിന് മുന്നോടിയായി സി 6 എന്ന മോഡലിനെ എൻഫീൽഡ് പ്രദർശിപ്പിച്ചു. ഇതു കൂടാതെ എസ്6 എന്ന മോഡലും ഉടൻ ഈ സാമ്പത്തിക വർഷം
ഇന്ത്യൻ വാഹന വിപണിയിലേക്ക് വളരെ വൈകിയാണ് കടന്നു വന്നതെങ്കിലും ''ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുവേ'' എന്ന സിനിമാ സംഭാഷണത്തെ അർത്ഥവത്താക്കുന്നുണ്ട് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ. 2019ൽ ഇന്ത്യയിലെത്തിയ കാർ നിർമാതാക്കൾക്ക് സ്വപ്ന സമാനമായ നേട്ടങ്ങളാണ് രാജ്യത്തെ വാഹന വിപണി സമ്മാനിച്ചത്.
ഭീകരരുടെ ആക്രമണങ്ങളിൽ ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 നിരപരാധികൾക്ക് ജീവൻ നഷ്ടപ്പെട്ട വാർത്ത വലിയ വേദനയോടെയാണ് രാജ്യം ശ്രവിച്ചത്. മനോഹരമായ ആ താഴ്വരയിലേക്ക് എത്തിയ സന്ദർശകരെ ഭീകരർ വെടിവെച്ചു കൊന്നതോടെ വിനോദസഞ്ചാരത്തിലൂടെ വരുമാനം കണ്ടെത്തിയിരുന്ന ജനത ഒന്നടങ്കം പ്രതിസന്ധിയിലായി. പഹൽഗാമിനെ തിരിച്ചു
ഷാർജ ∙ ഗതാഗത നിയമം ലംഘിക്കുന്ന ഇരുചക്രവാഹനങ്ങൾ പിടിച്ചെടുക്കാൻ ഷാർജ പൊലീസ് നടപടി തുടങ്ങി.
വാഹനങ്ങളുടെ ബാഹുല്യമാണ് ഗതാഗത തടസങ്ങളുടെ പ്രധാന കാരണങ്ങളിലൊന്ന്. ഇന്ത്യയിൽ ഗതാഗത കുരുക്കിൽ വലയുന്ന നഗരങ്ങളിൽ മൂന്നാം സ്ഥാനത്തുള്ള ബെംഗളൂരുവിൽ 2024 - 2025 വർഷത്തിൽ മാത്രം രജിസ്റ്റർ ചെയ്തത് 7.22 ലക്ഷം വാഹനങ്ങളാണ്. ഇതോടെ നഗരത്തിരക്കിലേക്കു ഇറങ്ങുന്ന, ബെംഗളൂരുവിൽ മാത്രം റജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ
Results 1-10 of 599