Activate your premium subscription today
ആഡംബര എസ്യുവി എക്സ് ത്രീയുടെ ഡീസൽ വകഭേദവുമായി ബിഎംഡബ്ല്യു ഇന്ത്യ. ഒരു വകഭേദത്തിൽ മാത്രം ലഭിക്കുന്ന വാഹനത്തിന്റെ എക്സ് ഷോറൂം വില 65.50 ലക്ഷം രൂപയാണ്. എക്സ് ത്രീ എക്സ് ഡ്രൈവ് 20ഡി ലക്ഷ്വറി എഡിഷൻ എന്ന മോഡലാണ് ബിഎംഡബ്ല്യു വിപണിയിലെത്തിച്ചത്. കഴിഞ്ഞ മാസം വാഹനത്തിന്റെ പെട്രോൾ മോഡലുകൾ വിപണിയിൽ
ആഡംബര എസ്യുവി എക്സ് 3യുടെ പുതിയ പതിപ്പുമായി ബിഎംഡബ്ല്യു ഇന്ത്യ. രണ്ടുമോഡലുകളിലായി വിപണിയിലെത്തിയ വാഹനത്തിന്റെ അടിസ്ഥാന വകഭേദം എക്സ്ഡ്രൈവ് 30ഐ സ്പോർട്എക്സ് പ്ലസിന്റെ എക്സ്ഷോറൂം വില 59.90 ലക്ഷം രൂപയും എക്സ്ഡ്രൈവ് 30ഐ എം സ്പോർട്ടിന്റെ എക്സ്ഷോറൂം വില 65.90 ലക്ഷം രൂപയുമാണ്. മുൻമോഡലിനെക്കാൾ വലുപ്പം
ജർമൻ ആഡംബര കാർ നിർമാതാക്കളായ ബി എം ഡബ്ല്യുവിന്റെ പ്രകടനക്ഷമതയേറിയ സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘എക്സ് ത്രീ എം’ ഇന്ത്യയിലും വിൽപ്പനയ്ക്കെത്തി. 99.90 ലക്ഷം രൂപയാണ് ‘എക്സ് ത്രീ എമ്മി’ന്റെ ഇന്ത്യയിലെ ഷോറൂം വില. ഹോമൊലൊഗേഷൻ നടപടിക്രമങ്ങൾ ഒഴിവാക്കി, വിദേശ നിർമിത കാറുകളുടെ 2,500 യൂണിറ്റ് വരെ
Results 1-3