Activate your premium subscription today
നവരാത്രി പ്രമാണിച്ചു സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘സി ആർ — വി’യുടെ പ്രത്യേക പതിപ്പ് ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട കാഴ്സ് ഇന്ത്യ പുറത്തിറക്കി. ‘സി ആർ — വി സ്പെഷൽ എഡീഷ’ന് 29.50 ലക്ഷം രൂപയാണു രാജ്യത്തെ ഷോറൂം വില. കാഴ്ചയിലെ പുതുമകൾക്കൊപ്പം സൗകര്യങ്ങളിലും സംവിധാനങ്ങളിലും മാറ്റത്തോടെ എത്തുന്ന
Results 1-1