Activate your premium subscription today
650 സിസി വിഭാഗത്തിൽ താരനിബിഡമാണ് റോയൽ എൻഫീൽഡിന്റെ നിര. ഇന്റർസെപ്റ്റർ, കോണ്ടിനെന്റൽ ജിടി, സൂപ്പർ മീറ്റിയോർ, ഷോട്ട്ഗൺ എന്നീ ജഗകില്ലാടികളുടെ കൂട്ടത്തിലേക്കാണ് ബെയർ 650 എന്ന പുതിയൊരു താരത്തെ കമ്പനി അവതരിപ്പിച്ചത്. കൂടുതൽ കരുത്തുള്ള, ഒാൺറോഡിലും അത്യാവശ്യം ഓഫ്റോഡിലും പായിക്കാൻ പാകത്തിൽ
ഇന്റർസെപ്റ്റർ 650യെ അടിസ്ഥാനപ്പെടുത്തി പുതിയ സ്ക്രാംബ്ലർ ബൈക്കുമായി റോയൽ എൻഫീൽഡ്. ബെയർ 650 എന്ന് പേരിട്ടിരിക്കുന്ന ബൈക്കിനെ എൻഫീൽഡ് കഴിഞ്ഞ ദിവസമാണ് പ്രദർശിപ്പിച്ചത്. 650 പ്ലാറ്റ്ഫോമിനെ അടിസ്ഥാനപ്പെടുത്തിയാണെങ്കിലും ഏറെ മാറ്റങ്ങളുണ്ട് പുതിയ വാഹനത്തിന്. സസ്പെൻഷനിലും വീൽ സൈസിലും വലിയ മാറ്റങ്ങൾ
Results 1-2