Activate your premium subscription today
രണ്ടു ഹാരിയർമാരും ഒരുമിച്ചെത്തുമോ ഇന്ത്യയിൽ? എത്തിയാൽ ഹരികൃഷ്ണൻസ് സിനിമ പോലെ വാഹനപ്രേമികൾക്കും ഒരു മൾട്ടി സ്റ്റാർ ചിത്രം പ്രതീക്ഷിക്കാം. അറിയില്ലേ, ടൊയോട്ടയ്ക്കും ഒരു ഹാരിയർ ഉണ്ട്, നമ്മുടെ ടാറ്റയ്ക്കുള്ളതു പോലെ. യുഎസിൽ ടൊയോട്ട വെൻസ എന്ന പേരിൽ വിൽക്കുന്ന വാഹനത്തിന്റെ ജപ്പാനിലെ പേരാണ് ഹാരിയർ. ഇപ്പോൾ
Results 1-1