Activate your premium subscription today
ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളിൽ ഒരാളായ വിരാട് കോഹ്ലിയുടെ യാത്രകൾക്കായി പുതിയ രണ്ടു വാഹനങ്ങൾ കൂടി. ടൊയോട്ടയുടെ ആഡംബര എം പി വി യായ വെൽഫെയറും കിയയുടെ കാർണിവലുമാണ് കോഹ്ലിയുടെ ഗാരിജിലെത്തിയിരിക്കുന്നത്. ബോളിവുഡ് താരങ്ങളുടേതടക്കം നിരവധി പ്രശസ്തരുടെ ഇഷ്ട വാഹനങ്ങളിൽ ഒന്നാണ് ടൊയോട്ടയുടെ വെൽഫെയർ. ഏകദേശം 1.32 കോടി രൂപയാണ് ഈ എം പി വിയ്ക്ക് എക്സ് ഷോറൂം വില വരുന്നത്. വൈറ്റ് ഷെയ്ഡാണ് വാഹനത്തിനായി കോഹ്ലിയും അനുഷ്കയും തിരഞ്ഞെടുത്തിരിക്കുന്നത്. 64 ലക്ഷം രൂപ എക്സ് ഷോറൂം വില വരുന്ന കിയയുടെ കാർണിവലാണ് കോഹ്ലിയുടെ ശേഖരത്തിലെത്തിയ മറ്റൊരു എം പി വി. വൈറ്റ് ഷെയ്ഡിൽ തന്നെയാണ് ഈ വാഹനവും
ബോളിവുഡിലെ പ്രശസ്ത താരങ്ങളുടെയല്ലാം ഗാരിജിനു അലങ്കാരമാകുന്ന വാഹനങ്ങളിലൊന്നാണ് കാരവാനായും കാറായും ഉപയോഗിക്കാൻ കഴിയുന്ന ടൊയോട്ടയുടെ എം പി വി വെൽഫയർ. ഒരുപിടി മികച്ച ചിത്രങ്ങളിലെ അഭിനയ മുഹൂർത്തങ്ങളിലൂടെ പ്രേക്ഷകപ്രീതി നേടിയ കൃതി സനോണിന്റെ യാത്രകൾക്കും ഇനി വെൽഫെയറിന്റെ തിളക്കമുണ്ടാകും. ഗ്ലോസി ബ്ലാക്ക്
സുഖകരമായ യാത്രയ്ക്ക് ആഡംബര വാഹനങ്ങൾ തിരഞ്ഞെടുക്കുന്നവരാണ് സിനിമാതാരങ്ങളിൽ ഏറിയപങ്കും. അതുകൊണ്ടു തന്നെ താരങ്ങളുടെ ഗാരിജുകളും കോടികളുടെ വിലപിടിപ്പുള്ള വാഹനങ്ങൾ കൊണ്ട് സമ്പന്നമായിരിക്കും. ബോളിവുഡിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ സിദ്ധാർഥ് മൽഹോത്രയും തികഞ്ഞ ഒരു വാഹന പ്രേമിയാണ്. കോടികൾ വില വരുന്ന വാഹനങ്ങൾ
പ്രായം അൻപതിനോട് അടുത്തെങ്കിലും ഇപ്പോഴും ഇന്ത്യൻ സിനിമയിൽ പകരം വെക്കാനില്ലാത്ത താരറാണിയാണ് ഐശ്വര്യ റായ് ബച്ചൻ. തന്റെ സൗന്ദര്യം കൊണ്ട് രാജ്യത്തു മാത്രമല്ല, ലോകം മുഴുവൻ ഇത്രയധികം ആരാധകരെ സ്വന്തമാക്കിയ വേറെ നടിയുണ്ടാകുമെന്നു തോന്നുന്നില്ല. സിനിമകളിൽ അത്ര സജീവമല്ലെങ്കിലും ലൈം ലൈറ്റിൽ ഇപ്പോഴും മിന്നി
ടൊയോട്ട വെൽഫെയർ എംപിവി സ്വന്തമാക്കി ആയുഷ്മാൻ ഖുറാന. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഫേസ് ലിഫ്റ്റ് മോഡലാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. മുൻ മോഡലിനെ അപേക്ഷിച്ചു ചെറു മാറ്റങ്ങളോടെയാണ് 2023 ൽ ടൊയോട്ട വെൽഫെയറിനെ വിപണിയിലെത്തിച്ചത്. വാഹന വിപണിയിൽ തന്റെ സ്ഥാനമുറപ്പിച്ച ഈ എം പി വി നിരവധി താരങ്ങളാണ്
ടൊയോട്ടയുടെ പുതു തലമുറ വെല്‍ഫയര്‍ ഇന്ത്യയിലേക്കെത്തുന്നു. പുതിയ വെല്‍ഫെയറിന്റെ ബുക്കിങ്ങുകള്‍ പല ടൊയോട്ട ഡീലര്‍മാരും സ്വീകരിച്ചു തുടങ്ങി. നിലവില്‍ വെല്‍ഫെയര്‍ ബുക്കു ചെയ്ത ഉപഭോക്താക്കള്‍ക്കും താല്പര്യമുണ്ടെങ്കില് പുതു തലമുറയിലേക്ക് മാറാന്‍ അവസരമുണ്ട്. രണ്ടു ലക്ഷം മുതല്‍ അഞ്ചു ലക്ഷം രൂപ വരെയാണ്
ഇന്നോവയും ഫോർച്യൂണറും ലാൻഡ് ക്രൂസറുമൊക്കെ താരമായി വിലസുന്ന ടൊയോട്ട നിരയിലേക്ക് വെൽഫയർ എന്ന ആഡംബര എംപിവി എത്തിയത് കുറച്ചു കാലം മുമ്പാണ്. പുറത്തിറങ്ങി വളരെപ്പെട്ടെന്നു തന്നെ വാഹനപ്രേമികളുടെ ഇടയിലെ താരമായി മാറി ഈ എംപിവി. വാഹനപ്രേമികളുടെ മാത്രമല്ല മലയാള സിനിമാ താരങ്ങളുടെയും ഇഷ്ടവാഹനമായി
ഐഎഫ്എഫ്കെയിലെ താരമായി കുഞ്ചാക്കോ ബോബനും ടൊയോട്ട വെൽഫയറും. കഴിഞ്ഞ ദിവസം വാങ്ങിയ ടൊയോട്ട വെൽഫയറിലാണ് താരം ഐഎഫ്എഫ്കെയിൽ എത്തിയത്. ചലച്ചിത്രമേളയിൽ മത്സരവിഭാഗത്തിലുള്ള മഹേഷ് നാരായണന്റെ 'അറിയിപ്പ്' എന്ന ചിത്രത്തിന്റെ പ്രദർശനവുമായി ബന്ധപ്പെട്ടാണ് കുഞ്ചാക്കോ ഫിലിം ഫെസ്റ്റിവല്ലിൽ എത്തിയത്. മലയാള
ഓൾഡ് ജനറേഷൻ സിനിമകളുടെ കാലത്തും ന്യൂജെൻ സിനിമകളുടെ കാലത്തും ഒരുപോലെ ഹിറ്റുകൾ സമ്മാനിച്ച സംവിധായകനാണ് ജോഷി. മലയാളത്തിലെ മാസ് ചിത്രങ്ങളുടെ തമ്പുരാനായ ജോഷിയുടെ ഇനിയുള്ള യാത്ര ടൊയോട്ടയുടെ ആഡംബര എംപിവിയായ വെൽഫയറിൽ. കേരളത്തിലെ പ്രമുഖ പ്രീമിയം സെക്കൻഡ് ഹാൻഡ് കാർ ഡീലറായ ഹർമൻ മോട്ടോഴ്സിൽ നിന്നാണ് ജോഷി
വെന്ത് തണിന്തത് കാട് എന്ന ചിത്രത്തിന്റെ വിജയം ആഘോഷിക്കാൻ നടൻ ചിമ്പുവിന് ടൊയോട്ട വെൽഫയറും സംവിധായകൻ ഗൗതം മേനോന് റോയൽ എൻഫീൽഡ് ബുള്ളറ്റും സമ്മാനിച്ച് നിർമാതാവ് ഇഷ്ഹാരി കെ. ഗണേഷ്. വേൽ ഫിലിം ഇന്റർനാഷനലിന്റെ ബാനറിൽ നിർമിച്ച ചിത്രം പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. ഇരുവർക്കും വാഹനം
Results 1-10 of 13