Activate your premium subscription today
ബിഎസ് 6 മലിനീകരണ നിലവാര ചട്ടം ഏറ്റവുമധികം ബാധിക്കുക ചെറു ടാക്സി സെഗ്മെന്റിനെയാണ്. ടൊയോട്ട എറ്റിയോസ്, ലിവ, ഡീസല്‍ എര്‍ടിഗ, ഡീസല്‍ ഡിസയര്‍ തുടങ്ങി ടാക്സി സെഗ്മെന്റിന് പ്രിയപ്പെട്ട വാഹനങ്ങളെല്ലാം അരങ്ങൊഴിഞ്ഞു. ബിഎസ് 6 നിലവാരത്തിലേക്ക് ഉയര്‍ത്തുന്നില്ല എന്ന കാരണത്താല്‍ എറ്റിയോസും ലിവയും വിപണിയില്‍
‘നമ്മുടെ വാഹനത്തെ നമ്മൾ സ്നേഹിക്കണം നമ്മുടെ കുട്ടിയെ പോലെ കാണണം, അതിനും ജീവനുണ്ട്, അതും നമ്മളെ തിരിച്ചു സ്നേഹിക്കും ഒരിക്കലും കൈ വിടാതെ കൂടെ നിൽക്കും’. ഒരിക്കൽ മെഗാസ്റ്റാർ മമ്മൂട്ടി പറഞ്ഞ വാക്കുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കൂട്ടുകാരനെപ്പോലെ കണ്ട് സ്േനഹിച്ചു തുടങ്ങിയ എറ്റിയോസിന് നന്ദി പറഞ്ഞു
Results 1-2