Activate your premium subscription today
പുതു സംരംഭകർക്കായി മനോരമ ഓൺലൈൻ ഒരുക്കുന്ന നിക്ഷേപം കണ്ടെത്തുന്നതിനുള്ള ഷോയാണ് 'എലവേറ്റ് - ഡ്രീംസ് ടു റിയാലിറ്റി' പ്രോഗ്രാം. ബിസിനസ് സംരംഭത്തെ/സ്റ്റാർട്ടപ്പിനെ പ്രായോഗികതലത്തിലേക്ക് ഉയർത്താനുള്ള മികവുറ്റ പ്ലാറ്റ്ഫോം ആണ് മനോരമ ഓൺലൈൻ എലവേറ്റ്.
വിജയത്തിലേക്കുള്ള സ്റ്റാർട്ടപ്പ് സംരംഭങ്ങളുടെ വളർച്ചാവീഥിയിൽ ആത്മവിശ്വാസവും പിന്തുണയും നൽകി മനോരമ ഓൺലൈൻ ഒരുക്കിയ ബിസിനസ് ഇൻവെസ്റ്റ്മെന്റ് പിച്ചിങ് റിയാലിറ്റി ഷോയാണ് ‘മനോരമ ഓൺലൈൻ എലവേറ്റ്-ഡ്രീംസ് ടു റിയാലിറ്റി’. ഇത്തരമൊരു റിയാലിറ്റി ഷോ കേരളത്തിന്റെ ചരിത്രത്തിൽ ആദ്യം. മനോരമ ഓൺലൈൻ എലവേറ്റ് സീസൺ-1ന്റെ ഫൈനൽ എപ്പിസോഡ് ആണ് നാളെ.
രാവിലെ ഓഫീസിൽ പോകാനുള്ള ഓട്ടത്തിനിടയിൽ ഇടാനുള്ള വസ്ത്രം മക്കളുടെ യൂണിഫോം എല്ലാം തേയ്ക്കാനുണ്ട്. ചുളിവുകളാണേൽ നിവരുന്നുമില്ല. എന്തുപാടാണല്ലേ!? എളുപ്പത്തിൽ ചുളിവ് നിവർത്തി, ഇടാൻ സുഖമുള്ള പരുവത്തിൽ, നല്ല സുഗന്ധത്തോടെ വസ്ത്രം ധരിക്കാൻ സാധിക്കുമെങ്കിൽ എന്തു എളുപ്പമായിരിക്കുമെന്നു ചിന്തിച്ചിട്ടുള്ളവർക്ക്
അത്യാവശ്യമാണ്, കുറച്ചു പൈസ വേണം. ലോൺ എടുക്കാമെന്നു കരുതി ബാങ്കിൽ ചെല്ലുന്നവർക്ക് ഉള്ള കടങ്ങളും ക്രഡിറ്റ് സ്കോറും പണി തരാറുണ്ട്. ഇനി ലോൺ എടുത്താലോ, പലിശയ്ക്കു മേൽ ഒളിഞ്ഞിരിക്കുന്ന കൂടുതൽ ചാർജുകളുണ്ടെന്നു വൈകിയാണു ചിലരെങ്കിലും അറിയുന്നത്. കണക്കുകൾ ആകെ തെറ്റാൻ ഇതൊക്കെമതി. എന്നാല്, ഇത്തരത്തിലുള്ള
ഇന്ത്യയിലെ ആദ്യത്തെ ഐസ്ക്രീം വെൻഡിങ് മെഷീനുമായി വിപണി പിടിക്കുകയാണ് കൂപ്പിൻ. തൊഴിലധിഷ്ഠിത വിദ്യാഭ്യാസ രംഗത്ത് പുതുചലനം സൃഷ്ടിച്ച് ബ്രെയിൻസിൽ. മലയാളി ചെറുപ്പക്കാർ പടുത്തുയർത്തിയ രണ്ട് അതിശയ സംരംഭങ്ങൾ. സ്റ്റാർട്ടപ്പ് രംഗത്ത് വേറിട്ട ആശയങ്ങളുമായി കേരളത്തിന്റെ പെരുമ ദേശീയ, രാജ്യാന്തരതലങ്ങളിലേക്ക് ഉയർത്താൻ രണ്ടു യുവ സംരംഭങ്ങൾ കൂടി.
മനോരമ ഓൺലൈൻ എലവേറ്റിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിക്ഷേപ വാഗ്ദാനം സ്വന്തമാക്കി കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന കാസ്മ (KAASMA) എന്ന സംരംഭം. മലിനജല സംസ്കരണത്തിൽ പുതുവിപ്ലവം തന്നെ സൃഷ്ടിച്ചേക്കുന്ന കാസ്മയുടെ ആശയം നിക്ഷേപക പാനലിന്റെ ഹൃദയം കവർന്നതോടെ, സ്വന്തമാക്കിയത് കോടികളുടെ നിക്ഷേപ വാഗ്ദാനം.
ട്യൂട്ടറും സീപോഡ്സുമാണ് മനോരമ ഓൺലൈൻ എലവേറ്റിന്റെ 9-ാം എപ്പിസോഡിൽ നിക്ഷേപക പാനലിനു മുന്നിൽ ആശയാവതരണവുമായി എത്തുന്നത്. നിക്ഷേപകരുടെ ഹൃദയം കവരാനും മൂലധന പിന്തുണ നേടാനും ഇവർക്ക് കഴിഞ്ഞോ? കാണാം മനോരമ ഓൺലൈൻ എലവേറ്റ് എപ്പിസോഡ്-9 മനോരമ ഓൺലൈനിലും മനോരമ മാക്സിലും യൂട്യൂബിലും.
Results 1-6 of 36