Activate your premium subscription today
രാജ്യാന്തര വിപണി പിന്തുണയിൽ മറ്റ് ഏഷ്യൻ വിപണികൾക്കൊപ്പം നേട്ടത്തിൽ തന്നെ വ്യാപാരമാരംഭിച്ച ഇന്ത്യൻ വിപണി ആദ്യ മണിക്കൂറുകളിൽ മുന്നേറിയെങ്കിലും ചാഞ്ചാട്ടത്തിലേയ്ക്ക് വീണു. അമേരിക്കൻ ഫ്യൂച്ചറുകൾ നഷ്ടത്തിലായിരുന്നതിനാൽ യൂറോപ്യൻ വിപണികള് നഷ്ടത്തിൽ ആരംഭിച്ചതും ലാഭമെടുക്കലും ഇന്ത്യൻ വിപണിയില്
വിൽപന സമ്മർദ്ദം തുടർന്ന ഇന്ത്യൻ വിപണിയിൽ മുൻനിര സൂചികൾ വീണ്ടും നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചപ്പോൾ വളം, ഡിഫൻസ്, റിയൽറ്റി ഓഹരികൾ ഇന്ന് നേട്ടമുണ്ടാക്കി. അമേരിക്കൻ ഫ്യൂച്ചറുകളും പിന്നാലെ യൂറോപ്യൻ വിപണികളും നഷ്ടത്തിൽ തുടങ്ങിയതും ഇന്ത്യൻ വിപണിക്ക് കെണിയായി. വിദേശ ഫണ്ടുകൾ വീണ്ടും വില്പന തുടരുന്നതും
ഇന്ത്യ – യുഎസ് വ്യാപാരം സംബന്ധിച്ച ഇടക്കാല കരാർ ഈ മാസം അവസാനത്തോടെ സാധ്യമാകുമെന്ന് ഓഹരി വിപണി പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അസ്ഥിരനയം തുടർന്നും തലവേദനയായിരിക്കും.
വ്യാഴാഴ്ച നടക്കുന്ന എഫ്&ഓ എക്സ്പയറിയും, ഷോർട് കവറിങ് സാധ്യതകളും, രൂപയുടെ ചലനങ്ങളും തന്നെയാകും ഇന്ത്യൻ വിപണിയുടെ ഗതി നിർണയിക്കുക മറ്റ് ഏഷ്യൻ വിപണികൾക്കൊപ്പം നഷ്ടത്തിൽ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണി ചാഞ്ചാട്ടങ്ങൾക്കൊടുവിൽ നഷ്ടത്തിൽ തന്നെയാണ് ക്ളോസ് ചെയ്തത്. ഒരു വേള നേട്ടത്തിലേക്ക് വന്ന വിപണി
വിദേശഫണ്ടുകളുടെ വില്പനസമ്മർദ്ദവും, മൂഡീസിന്റെ തരംതാഴ്ത്തലിനെ തുടർന്ന് അമേരിക്കൻ ബോണ്ട് വിപണിയിലും, ഓഹരി വിപണിയിലുമുണ്ടായ ചാഞ്ചാട്ടങ്ങളും കഴിഞ്ഞ ആഴ്ചയിൽ ഇന്ത്യൻ വിപണിയിലും ഓളങ്ങൾ സൃഷ്ടിച്ചു. വിദേശ ഫണ്ടുകൾ അതിവില്പന നടത്തിയ മെയ് ഇരുപതിനും, ഇരുപത്തിരണ്ടിനും വല്ലാതെ വീണ ഇന്ത്യൻ വിപണി വെള്ളിയാഴ്ച
നിർണായക നിലവാരം വീണ്ടെടുക്കാൻ മാത്രമല്ല അതു നിലനിർത്താനുംകഴിഞ്ഞ പശ്ചാത്തലത്തിലാണ് ഇന്നു (19/05) വ്യാപാരം പുനരാരംഭിക്കുന്നത്. അതുകൊണ്ടുതന്നെ വിപണിയുടെ വികാരം വളരെ മെച്ചപ്പെട്ട നിലയിലാണ്. കൂടുതൽ ഉയരങ്ങളിലേക്കു കുതിക്കാനുള്ള ഒരുക്കമാണിത്. സർവകാല ഔന്നത്യത്തിലെത്താൻ വഴി ഇനിയും ഏറെ ബാക്കിയാണെങ്കിലും വിപണിയുടെ ഏറ്റവും മോശമായ കാലം അവസാനിച്ചിരിക്കുന്നതിൽ ആഹ്ലാദിക്കാം. വൻകിട ഓഹരികളിൽ മാത്രമായി ഒതുങ്ങിയിരുന്ന വർധിത വ്യാപാരം ചെറുകിട, ഇടത്തരം ഓഹരികളിലും ദൃശ്യമാകാൻ തുടങ്ങി.
"A little knowledge is a dangerous thing" (അൽപ ജ്ഞാനം ആപത്ത്). പ്രശസ്തവും പ്രസക്തവുമായ ഇംഗ്ലീഷ് പഴഞ്ചൊല്ലാണിത്. ഓഹരി വിപണിയിലേക്ക് ആദ്യമായി ചുവടുവയ്ക്കാൻ ശ്രമിക്കുന്നവർ തീർച്ചയായും കേട്ടിരിക്കേണ്ടൊരു ചൊല്ല്. ഓഹരി വിപണിയെക്കുറിച്ചും ഓഹരികളെ കുറിച്ചും പൂർണമായ അറിവില്ലാതെ നിക്ഷേപത്തിന് തുനിഞ്ഞാൽ
അമേരിക്ക-ചൈന വ്യാപാരക്കരാറും, യുദ്ധഭീതിയിൽ വീണു പോയ ഇന്ത്യൻ രൂപ ഡോളറിനെതിരെ തിരിച്ചു വരവ് നടത്തിയതും ഇന്ത്യൻ വിപണിക്ക് നൽകിയത് സ്വപ്നമുന്നേറ്റം. യുദ്ധം ഒഴിവായതിനൊപ്പം പാകിസ്താനുമായുള്ള സംഘർഷത്തിൽ ഇന്ത്യക്ക് മേൽക്കൈ നേടാനായതും ഇന്ത്യൻ നിക്ഷേപകരുടെ ആവേശം വർദ്ധിപ്പിച്ചപ്പോൾ ഇന്ത്യൻ വിപണിയിലെ
ഒരു വർഷത്തിനകം മികച്ച നേട്ടം ലഭിക്കാവുന്ന ഓഹരികളുടെ വിവരങ്ങൾ നൽകുന്നത് നിക്ഷേപ അവസരങ്ങളെക്കുറിച്ച് അറിവു പകരാനാണ്. നഷ്ടസാധ്യത പരിഗണിച്ചു പഠിച്ചുമാത്രം നിക്ഷേപതീരുമാനങ്ങളെടുക്കുക. മഹീന്ദ്ര & മഹീന്ദ്ര : (സിഎംപി: 2917 *) രാജ്യത്തെ പ്രമുഖ വാഹന നിർമാണക്കമ്പനികളിൽ ഒന്ന്. ഓട്ടമോട്ടീവ്, ഫാം
ഓപ്പറേഷൻ സിന്ദൂറിന് ശേഷം സധൈര്യം മുന്നേറിയ ഇന്ത്യൻ വിപണി ഇന്നലെ ഏറ്റവും നേട്ടമുണ്ടാക്കിയ ഓട്ടോ അടക്കമുള്ള സെക്ടറുകളിലെ ലാഭമെടുക്കലിൽ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ത്യയുടേയും പാക്കിസ്ഥാന്റെയും വിപണികൾ നഷ്ടത്തിൽ ക്ളോസ് ചെയ്തപ്പോൾ മറ്റ് ഏഷ്യൻ വിപണികൾ നേട്ടത്തിലാണ് വ്യാപാരം
Results 1-10 of 718