Activate your premium subscription today
ബിഗ് ബജറ്റ് ചിത്രം ‘രാമായണ’യുടെ ആദ്യ ഗ്ലിംപ്സ് പുറത്തുവന്നതിനു പിന്നാലെ പ്രഭാസ് ചിത്രമായ ‘ആദിപുരുഷ്’ ട്രോൾ വീണ്ടും സമൂഹ മാധ്യമങ്ങളിൽ നിറയുകയാണ്. അതിനിടെ സിനിമയുടെ 8 കെ വിഡിയോ പുറത്തിറക്കിയിരിക്കുകയാണ് ‘ആദിപുരുഷ്’ ടീം. ‘രാമായണ’ ടീസർ വലിയ സ്വീകാര്യത നേടുന്ന സമയത്ത് തന്നെ പ്രഭാസിന്റെ ആദിപുരുഷ്
പൃഥ്വിരാജ് സുകുമാരൻ നായകനായെത്തുന്ന ബോളിവുഡ് ചിത്രം ‘സർസമീൻ’ ട്രെയിലർ എത്തി. കജോൾ നായികയാകുന്ന സിനിമയിൽ സെയ്ഫ് അലിഖാന്റെ മകൻ ഇബ്രാഹിം അലി ഖാൻ വില്ലൻ വേഷത്തിലെത്തുന്നു. ഇബ്രാഹിമിന്റെ രണ്ടാമത്തെ സിനിമയാണിത്. സൈനിക വേഷത്തിലാണ് പൃഥ്വി എത്തുന്നത്. ജൂലൈ 25ന് ജിയോ ഹോട്ട്സ്റ്റാറിലൂടെ ചിത്രം റിലീസ്
ഇന്ത്യയിലെ ഏറ്റവും ചെലവേറിയ സിനിമയായ ‘രാമായണ’ ആദ്യ ഗ്ലിംപ്സ് പുറത്ത്. സിനിമയുടെ ടൈറ്റിൽ ആണ് മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിലൂടെ വെളിപ്പെടുത്തുന്നത്. ‘ഗെയിം ഓഫ് ത്രോൺസ്’ പോലുള്ള അതിഗംഭീര ടൈറ്റിൽ കാര്‍ഡുകൾക്കൊപ്പം നിൽക്കുന്നൊരു ടൈറ്റിൽ മൊണ്ടാഷ് ആണ് അണിയറക്കാർ നിർമിച്ചിരിക്കുന്നതെന്ന് നിസംശയം
ബോളിവുഡ് റിയാലിറ്റി ഷോ താരം ഖുഷി മുഖർജിയാണ്സമൂഹ മാധ്യമങ്ങളിൽ വൈറൽ. വിവാദപരമായ വസ്ത്രം ധരിച്ച് റോഡിലൂടെ നടക്കുന്ന ഖുഷി മുഖർജിയുടെ വിഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ശരീരഭാഗം മുഴുവൻ വെളിപ്പെടുന്ന വസ്ത്രം ധരിച്ച് പുറത്തിറങ്ങിയ ഖുഷിയെ പാപ്പരാസികൾ വട്ടമിട്ടു. കൈകൾ കൊണ്ട് ശരീരത്തിന്റെ
പൃഥ്വിരാജ് സുകുമാരൻ നായകനായെത്തുന്ന ബോളിവുഡ് ചിത്രം ‘സർസമീൻ’ ടീസർ എത്തി. കജോൾ നായികയാകുന്ന സിനിമയിൽ സെയ്ഫ് അലിഖാന്റെ മകൻ ഇബ്രാഹിം അലി ഖാൻ വില്ലൻ വേഷത്തിലെത്തുന്നു. ഇബ്രാഹിമിന്റെ രണ്ടാമത്തെ സിനിമയാണിത്. ജൂലൈ 25ന് ജിയോ ഹോട്ട്സ്റ്റാറിലൂടെ ചിത്രം റിലീസ് ചെയ്യും. നടൻ ബൊമൻ ഇറാനിയുടെ മകൻ കയോസ് ഇറാനിയാണ്
42 വയസ്സുമാത്രം പ്രായമുളള ഷെഫാലി ജരിവാല എന്ന യുവതി വിടവാങ്ങിയ വാര്‍ത്ത ഫ്ലാഷ് ന്യൂസായി ടിവി ചാനലുകളില്‍ നിറഞ്ഞപ്പോള്‍ അവരെ അറിയുന്ന പലരും നടുക്കത്തോടെയാണ് അതു കണ്ടിരുന്നത്. അത്ര എനര്‍ജറ്റിക്കായ കലാകാരിയായിരുന്നു ഷെഫാലി. നടി, മോഡല്‍, ഗായിക എന്നിങ്ങനെ കൈവച്ച മേഖലകളിലെല്ലാം തന്റേതായ ഒരു ടച്ച് നല്കാന് ഷെഫാലിക്ക് കഴിഞ്ഞിരുന്നു. ബോളിവുഡിലെ മുന്‍നിര നായികമാരുടെ ഗണത്തില്‍ ഷെഫാലിയുടെ പേരുണ്ടാവില്ല. പക്ഷെ തനിക്ക് മാത്രം കഴിയുന്ന അടയാളപ്പെടുത്തല്‍ അവര്‍ക്ക് സാധിച്ചിരുന്നു.
അന്തരിച്ച നടിയും മോഡലുമായ ഷെഫാലി ജാരിവാലയെ അനുസ്മരിച്ച് പഞ്ചാബി ഗായികയും നടിയുമായ ഹിമാൻഷി ഖുറാന പങ്കുവച്ച കുറിപ്പ് ചർച്ചയാകുന്നു. ‘ശപിക്കപ്പെട്ട സ്ഥലമാണ് ബിഗ് ബോസ്’ എന്ന് ഹിമാൻഷി ചിത്രത്തോടൊപ്പം കുറിച്ചു. ഷെഫാലി ജാരിവാലയോടൊപ്പം ബിഗ്ബിസ് സീസൺ 13ലെ മത്സരാർഥിയായിരുന്നു ഹിമാൻഷി. കഴിഞ്ഞ ദിവസമാണ് ഷെഫാലി
നടിയും മോഡലുമായ ഷെഫാലി ജാരിവാലയുടെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടി ബോളിവുഡ്. മൂന്ന് ദിവസം മുമ്പ് ഇൻസ്റ്റഗ്രാമിൽ തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ച് സജീവമായിരുന്നു താരം. കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ജൂൺ 27-ന് വെള്ളിയാഴ്ച രാത്രി മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം
2012ൽ പുറത്തിറങ്ങിയ ബ്ലോക് ബസ്റ്റർ ചിത്രം ‘സൺ ഓഫ് സർദാർ’ രണ്ടാം ഭാഗം റിലീസിനൊരുങ്ങുന്നു. അജയ് ദേവ്ഗൺ നായകനാകുന്ന സിനിമയുടെ ആദ്യ ടീസർ എത്തി. മൃണാൾ ഠാക്കൂർ ആണ് നായിക. രവി കിഷൻ, മുകുള്‍ ദേവ്, സഞ്ജയ് മിശ്ര, ശരത് സക്സേന, വിന്ദു ധാര, ചങ്കി പാണ്ഡെ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. വിജയ കുമാർ അരോറയാണ്
നീണ്ട ഇടവേളയ്ക്ക് ശേഷം ആമിർ ഖാന് സൂപ്പർ ഡ്യൂപ്പർ ഹിറ്റ് നൽകി ‘സിത്താരേ സമീൻ പർ’. ജൂൺ 20ന് റിലീസ് ചെയ്ത ചിത്രം വാരാന്ത്യത്തിൽ 60 കോടിയാണ് വാരിക്കൂട്ടിയത്. ഞായറാഴ്ച മാത്രം ചിത്രം 29 കോടി ഇന്ത്യയിൽ നിന്ന് നേടി. ചിത്രം നൂറുകോടിയിലേക്ക് അതിവേഗം കുതിച്ചുകൊണ്ടിരിക്കുകയാണ്.
Results 1-10 of 1485