Activate your premium subscription today
സോവിയറ്റ് ചലച്ചിത്രകാരനായ സെര്‍ഗി ഐസൻസ്റ്റീന്‍ സംവിധാനം ചെയ്ത ‘ബാറ്റില്‍ഷിപ്പ് പോടെംകിൻ’ (Battlehsip Potemkin, 1925) എന്ന സിനിമയ്ക്ക് നൂറു വയസ്സ്. ഒന്നാം റഷ്യൻ വിപ്ലവത്തിന്റെ ഇരുപതാം വാർഷികത്തിൽ 1905-ലെ വിപ്ലവ സംഭവങ്ങൾക്കായി സമർപ്പിച്ച നിരവധി പ്രകടനങ്ങൾ അവതരിപ്പിക്കാൻ സെന്‍ട്രല്‍ കമ്മിറ്റി
സംവിധായകൻ ജയിംസ് ഗണ്ണിന്റെ കരവിരുതിൽ ഒരുങ്ങുന്ന ഡിസി കോമിക്സ് ചിത്രം സൂപ്പർമാന്റെ ട്രെയിലർ പുറത്തിറങ്ങി. യുവനടൻ ഡേവിഡ് കൊറെൻസ്വെറ്റ് ആണ് സൂപ്പർമാന്റെ കുപ്പായം അണിയുന്നത്. ലൂയിസ് ലെയ്ൻ ആയി റേച്ചൽ ബ്രൊസ്നഹാൻ അഭിനയിക്കുന്നു. വില്ലനായ ലെക്സ് ലൂഥറായെത്തുന്നത് നിക്കൊളാസ് ഹൗൾട് ആണ്. മിസ്റ്റർ ടെറിഫിക്,
ഹോളിവുഡ് ഹൊറർ സീരിസ് കൺജറിങ് നാലാം ഭാഗം ‘ദ് കൺജറിങ്: ലാസ്റ്റ് റൈറ്റ്സ്’ ടീസർ എത്തി. കൺജറിങ് സീരിസിലെ നാലാത്തെ ചിത്രവും ഈ ഫ്രാഞ്ചൈസിയിലെ ഒൻപതാമത്തെ ചിത്രവുമാണിത്. 2021ൽ റിലീസ് ചെയ്ത ദ് കൺജറിങ്: ദ് ഡെവിൾ മേഡ് മി ടു ഇറ്റ് എന്ന സിനിമയുടെ സീക്വൽ ആയാണ് ലാസ്റ്റ് റൈറ്റ്സ് എത്തുന്നത്. 1980കളിൽ നടന്ന ഈ കഥ
1965-ൽ സാമുവൽ ബെക്കറ്റ് തിരക്കഥ എഴുതിയ ഒരു ഹ്രസ്വചിത്രമാണ് ‘ഫിലിം’. അദ്ദേഹത്തിന്റെ ഒരേയൊരു തിരക്കഥയാണിത്. നൂറിലധികം നാടക നിർമാണങ്ങളുടെ ചുമതല വഹിച്ചിരുന്ന അമേരിക്കൻ നാടക സംവിധായകനായ അലൻ ഷ്നൈഡർ (Alan Schneider) ആണ് സിനിമ സംവിധാനം ചെയ്തത്. (ഷ്നൈഡർ ബെക്കറ്റിന്റെ ‘ഗോദോയെ കാത്ത്’ എന്ന നാടകം സംവിധാനം
22 വർഷങ്ങൾക്കു ശേഷം മികച്ച നടനുള്ള പുരസ്കാരം വീണ്ടും നേടി ഏഡ്രിയാൻ നിക്കോളസ് ബ്രോഡി. ‘ദ ബ്രൂട്ടലിസ്റ്റ്’ എന്ന ചിത്രത്തിലൂടെയാണ് താരം തന്റെ പുരസ്കര നേട്ടം ആവർത്തിച്ചത്. വയസ്സ് മാത്രമെ കൂടിയിട്ടുള്ളൂ അഭിനയത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ലെന്ന് ഈ പുരസ്കാരത്തിലൂടെ തെളിയിച്ചിരിക്കുകയാണ് അമേരിക്കൻ താരം.
ഓസ്കർ വേദിയിൽ അപ്രതീക്ഷിതമായി ഹിന്ദിയിൽ സംസാരിച്ച് കാണികളെ അമ്പരപ്പിച്ച് അവതാരകൻ കോനൻ ഒബ്രയൻ. കാണികളെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതിനിടയിൽ പെട്ടെന്നാണ് താരം ഹിന്ദിയിലേക്ക് സംസാരം മാറ്റിയത്. ‘നമസ്കാർ’ എന്നു പറഞ്ഞുകൊണ്ടായിരുന്നു ഹിന്ദിയിലെ വർത്തമാനത്തിന് ഒബ്രയൻ തുടക്കമിട്ടത്.
ഓസ്കർ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നു. ദ് ബ്രൂട്ടലിസ്റ്റിലെ പ്രകടനത്തിന് ഏഡ്രിയൻ ബ്രോഡി മികച്ച നടനായി തിരഞ്ഞെടുത്തു. മികച്ച അവലംബിത തിരക്കഥ, എഡിറ്റിങ് എന്നീ വിഭാഗങ്ങളിൽ പുരസ്കാരം നേടിയ ‘അനോറ’യാണ് പട്ടികയിൽ മുന്നിട്ടു നിൽക്കുന്നത്. മികച്ച സഹനടനുള്ള പുരസ്കാരമായിരുന്നു അവാർഡ് നിശയിലെ ആദ്യ പ്രഖ്യാപനം.‘എ റിയൽ പെയ്ൻ’ എന്ന ചിത്രത്തിലെ അഭിനയത്തിന് കീറൻ കൾക്കിൻ ആണ് മികച്ച സഹനടനുള്ള ഓസ്കർ
ഈ വർഷത്തെ ഓസ്കർ പുരസ്കാരനിശ ഇന്നു ലൊസാഞ്ചലസിലെ ഡോൾബി തിയറ്ററിൽ നടക്കും. ഇന്ത്യൻ സമയം തിങ്കളാഴ്ച രാവിലെ 5.30 മുതൽ സ്റ്റാർ മൂവീസിലും ജിയോ ഹോട്ട്സ്റ്റാറിലും തൽസമയം കാണാം. കൊമീഡിയൻ കോനൻ ഒബ്രിയൻ മുഖ്യ അവതാരകൻ. മികച്ച സിനിമയ്ക്കുള്ള ഓസ്കറിനായി മത്സരിക്കുന്ന 10 എണ്ണത്തിൽ ഷാക് ഓഡിയയുടെ സ്പാനിഷ് മ്യൂസിക്കൽ
ഹോളിവുഡ് സംവിധായകന് ക്രിസ്റ്റഫര്‍ നോളൻ സംവിധാനം ചെയ്യുന്ന ‘ദ് ഒഡീസി’ സിനിമയുടെ ഫസ്റ്റ്ലുക്ക് പുറത്ത്. മാട്ട് ഡാമൻ അവതരിപ്പിക്കുന്ന ഒഡീസിയുസ് രാജാവിന്റെ ലുക്ക് ആണ് അണിയറ പ്രവർത്തകര്‍ പുറത്തുവിട്ടത്. ഹോമർ രചിച്ച ഗ്രീക്ക് ഇതിഹാസകാവ്യമായ ഒഡീസിയിലെ കഥാനായകനാണ് ഒഡീസിയുസ് രാജാവ്. ഈ ഇതിഹാസ നോവലിനെ
ജുറാസിക് വേള്‍ഡ് ഫ്രാഞ്ചൈസിയിലെ നാലാമത്തെ ചിത്രം ജുറാസിക് വേള്‍ഡ് റീബര്‍ത്ത് റിലീസിനൊരുങ്ങുന്നു. ഈ വര്‍ഷം ജൂലൈ 2 ന് തിയറ്ററുകളിലെത്താന്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. 2022ല്‍ പുറത്തിറങ്ങിയ ജുറാസിക് വേള്‍ഡ് ഡൊമിനിയന്റെ സ്റ്റാന്‍ഡ് എലോൺ സീക്വല്‍ ആയാണ് റീബര്‍ത്ത് എത്തുന്നത്.
Results 1-10 of 76