Activate your premium subscription today
ആരോഗ്യ കാര്യങ്ങൾ ശ്രദ്ധിക്കുന്നവരുടെ ഫുഡ് ചാർട്ടിൽ ഒഴിവാക്കാനകാത്ത ഒന്നാണ് പഴങ്ങൾ. അത്താഴത്തിനു പഴങ്ങൾ മാത്രം കഴിച്ചാൽ ഗുണമുണ്ടോ? ലഘു ഭക്ഷണത്തിനൊപ്പം പഴങ്ങൾ കഴിക്കാമോ? ഇതേ കുറിച്ച് സംസാരിക്കുന്നത് ഡയറ്റീഷ്യൻ ലിജി ജോസ്. അത്താഴത്തിനൊപ്പം പഴങ്ങൾ വേണോ? അത്താഴത്തിന് പഴങ്ങൾ കഴിക്കുമ്പോൾ അത് മാത്രം
കൂവളത്തിന്റെ കായ കൊണ്ട് സര്‍ബത്ത് ഉണ്ടാക്കി കുടിച്ചിട്ടുണ്ടോ? കേരളത്തില്‍ ഇതത്ര പരിചിതമല്ല, എന്നാല്‍ നോര്ത്തിന്ത്യയിലും മറ്റും വളരെ സുലഭമാണ് ഇത്. വഴിയോരങ്ങളില്‍ വരെ കൂവളത്തിന്റെ കായ ഉപയോഗിച്ചുള്ള പാനീയങ്ങള്‍ കിട്ടും. വേനല്‍ക്കാലത്ത് ഉള്ളു തണുപ്പിക്കാന്‍ ഏറെ നല്ലതായാണ് ഇത് കരുതപ്പെടുന്നത്. ഇങ്ങനെ കൂവളക്കായ കൊണ്ട് സര്‍ബത്ത് ഉണ്ടാക്കുന്ന ഒരു കച്ചവടക്കാരന്റെ വിഡിയോ ഈയിടെ ഇന്‍സ്റ്റഗ്രാമില്‍ വൈറല്‍ ആയി
ടോക്കിയോ∙ രണ്ട് മത്തങ്ങയ്ക്ക് വില 5 ലക്ഷത്തിലധികം രൂപ. കേട്ട് ഞെട്ടേണ്ട, ജപ്പാനിലെ രണ്ട് പേരാണ് ലേലത്തിലൂടെ 1 മില്യൻ യെൻ (7,000 ഡോളർ) കൊടുത്ത് മത്തങ്ങ വാങ്ങി വാർത്തകളിൽ ഇടം നേടിയിരിക്കുന്നത്. ഏതാണ്ട് 5,97,152 ഇന്ത്യൻ രൂപ വരുമിത്. വെറും മത്തങ്ങയല്ലിത്. ജപ്പാനിലെ പ്രശസ്തമായ വേനൽക്കാല പഴങ്ങളിലൊന്നായ യൂബറി മത്തങ്ങയാണിത്.
ഊട്ടി∙ കൂനൂരിലെ സിംസ് പാർക്കിൽ പഴം മേളയ്ക്കു തുടക്കമായി. ചെറുനാരങ്ങകൾ കൊണ്ടു നിർമിച്ച ‘ജയന്റ് ചെറുനാരങ്ങയാണ്’ മേളയിലെ മുഖ്യ ആകർഷണം. മുസംബി കൊണ്ട് ഉണ്ടാക്കിയ ജൂസ് ഗ്ലാസ്, ഈന്തപ്പഴം കൊണ്ടുണ്ടാക്കിയ ഈന്തപ്പനകൾ, പ്ലമ്മിൽ നിർമിച്ച കേക്ക് തുടങ്ങിയവയാണു മുഖ്യ ആകർഷണങ്ങൾ. 3.8 ടൺ വിവിധ ഇനങ്ങളിലുള്ള പഴങ്ങളാണ്
നല്ല ക്രീമിയായ അവക്കാഡോ കഴിക്കാന്‍ എല്ലാവര്ക്കും ഇഷ്ടമാണ്. ഇതിന് ഒട്ടേറെ ആരോഗ്യഗുണങ്ങളുണ്ട്. ശരിയായി മൂത്ത് പഴുത്ത അവക്കാഡോ നോക്കി തിരഞ്ഞെടുക്കുന്നത് അല്‍പ്പം പാടുള്ള കാര്യമാണ്. അവക്കാഡോയുടെ ഒരു വലിയ പ്രശ്നം പെട്ടെന്ന് പഴുത്തുപോകും എന്നതാണ്. ഒരൽപ്പം ശ്രദ്ധ മാറിയാൽ പിന്നെ അത് തവിട്ടുനിറമായി, കുഴഞ്ഞ്, ഉപയോഗശൂന്യമായി മാറും. ഫ്രിജിൽ വെച്ചാൽ പോലും അധികദിവസം കേടുകൂടാതെ സൂക്ഷിക്കാൻ ബുദ്ധിമുട്ടാണ്
സാമ്പാര്‍ ഉണ്ടാക്കാന്‍ വേണ്ടി മുറിച്ച കഷ്ണങ്ങള്‍ ആധികം വന്നോ? പഴങ്ങള്‍ കുറച്ചു കൂടുതല്‍ മുറിച്ചു വച്ചോ? പുറത്ത് തുറന്നു വെച്ചാല്‍ വായുവും സൂക്ഷ്മാണുക്കളുമായി സമ്പർക്കം പുലർത്തുന്നതിനാൽ പെട്ടെന്ന് കേടായിപ്പോകും. ഫ്രിജിന്റെ അകത്ത് നേരിട്ട് കയറ്റിവച്ചാലോ, പുതുമ നഷ്ടപ്പെട്ട് ഉപയോഗശൂന്യമാകാനും
ജലക്കുറവുകൊണ്ടുള്ള സമ്മർദം ഈ ചെടിയിൽ കാണുന്നുണ്ട്. നന നൽകുന്ന രീതിക്കു മാറ്റം വേണം. സാധാരണ എല്ലാവരും മരങ്ങളുടെ ചുവട്ടിൽ, തായ്ത്തടിയോടു ചേർന്നാണ് നന നൽകുന്നത്. എന്നാൽ ഈ രീതിയിൽ നനയ്ക്കുമ്പോൾ അവിടെ വേര് കുറവായതിനാൽ മരത്തിന് ആവശ്യമായ രീതിയിൽ വെള്ളം വലിച്ചെടുക്കാൻ കഴിയില്ല. അതുകൊണ്ടുതന്നെ, മരത്തിന്റെ ഇലച്ചാർത്തിന്റെ (Canopy) പകുതി മുതൽ പുറത്തേക്കു ചുറ്റിനും നന നൽകണം. ദിവസവും നന നൽകിയാൽ നല്ലത്.
വിറ്റാമിൻ സി യുടെ കലവറയാണ് കിവി. ഡെസേർട്ടുകളിലും ഫ്രൂട്ട് സാലഡുകളിലും ജ്യൂസുകൾ തയാറാക്കുന്നതിലുമെല്ലാം ഈ പഴം ഉപയോഗിക്കാറുണ്ട്. കിവി ആരോഗ്യത്തിനു അത്യുത്തമമാണ് എന്നിരിക്കിലും ഇത് അധിക ദിവസം സൂക്ഷിക്കാൻ കഴിയുകയില്ല എന്നൊരു പോരായ്മയുണ്ട്. വളരെ പെട്ടെന്ന് തന്നെ ചീഞ്ഞു പോകുന്നത് കൊണ്ടുതന്നെ ചിലരെങ്കിലും
പരസ്പരം ചേരാത്ത രണ്ടു കാര്യങ്ങള്‍ ഒരുമിച്ചു ചേരുമ്പോള്‍, നമ്മുടെ നാട്ടില്‍ പലപ്പോഴും പറയുന്ന ഒരു ഉപമയാണ് 'ഹല്‍വയും മത്തിക്കറിയും' എന്നത്. അതേപോലുള്ള വിചിത്രമായ ഭക്ഷണ കോമ്പിനേഷനുകളെക്കുറിച്ച് പലപ്പോഴും നമ്മള് കേട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള ഒട്ടേറെ വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ ഇടയ്ക്കിടെ
കേരളം അവ്ക്കാഡോ എന്ന പേര് പരിചയപ്പെട്ടു വരുന്നതേയുളളൂവെങ്കിലും വെണ്ണപ്പഴമെന്ന പേര് പണ്ടേ പരിചിതം. എന്നാല്‍ നാടന്‍ വെണ്ണപ്പഴത്തേക്കാള് സ്വാദിലും ഗുണത്തിലും ഇപ്പോള്‍ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ഹൈബ്രിഡ് അവ്ക്കാഡോ ഏറെ മെച്ചം. മെക്സിക്കോയിലും മധ്യഅമേരിക്കയിലുമൊക്കെയായി ഉത്ഭവിച്ച
Results 1-10 of 179