Activate your premium subscription today
ബെർന്റ് ഫ്രൈറ്റാഗ് വോൺ ലോറിംഗോവൻ എഴുതിയ ഇൻ ദി ബങ്കർ വിത്ത് ഹിറ്റ്ലർ എന്ന പുസ്തകം, ഈ ബങ്കറിലെ ഭീതിയും ആകാംഷയും നിറഞ്ഞ സംഭവങ്ങളെകുറിച്ചാണ് പറയുന്നത്.
തിരുവനന്തപുരം ∙ അടിയന്തരാവസ്ഥ കാലത്ത് നടന്ന ക്രൂരതകള്‍ വിവരിച്ചും വിമർശിച്ചും ലേഖനവുമായി കോൺഗ്രസ് പ്രവർത്തകസമിതിയംഗം ശശി തരൂർ. അടിയന്തരാവസ്ഥയെ ഇന്ത്യയുടെ ചരിത്രത്തിലെ ഇരുണ്ട അധ്യായമായി മാത്രം ഓര്‍ക്കാതെ അതിന്റെ പാഠം നമ്മള് ഉള്‍ക്കൊള്ളണമെന്നാണ് തരൂരിന്റെ ലേഖനത്തിൽ പറയുന്നത്. ഇന്ദിരാ ഗാന്ധിക്കും സഞ്ജയ് ഗാന്ധിക്കും എതിരെയും വിമർശനമുണ്ട്.
കൊല്ലം ∙ ‘ഊണിന് ഒഴിച്ചു കൂട്ടാൻ മോരും സാമ്പാറുമില്ലെങ്കിലും ചമ്മന്തിയുണ്ടെങ്കിൽ ചോറുപാത്രം വേഗത്തിൽ കാലിയാകും. ഇന്നത്തെ തേങ്ങയുടെ വില വച്ച് അടുത്തകാലത്തൊന്നും ചമ്മന്തി അരയ്ക്കാൻ കഴിയുമെന്നു തോന്നുന്നില്ല. രണ്ടരക്കിലോ വെളിച്ചെണ്ണയാണ് ഒരുമാസം വീട്ടിൽ ഉപയോഗിക്കുന്നത്. കഴിഞ്ഞ ദിവസം അരക്കിലോ വെളിച്ചെണ്ണ വാങ്ങിയപ്പോൾ 190 രൂപ ! മുൻപ് 450 രൂപയുണ്ടെങ്കിൽ 3 കൂട്ടം സാധനങ്ങൾ പലചരക്കുകടയിൽ നിന്നു വാങ്ങുമായിരുന്നു. എന്നാൽ ഇപ്പോൾ 450 രൂപ കൊണ്ട് ഒരു കിലോ വെളിച്ചെണ്ണ മാത്രമേ വാങ്ങാൻ കഴിയൂ...’ മങ്ങാട് കല്ലുപുരയിൽ വീട്ടിലെ അടുക്കളയിൽ വീട്ടമ്മ ജോയ്സ് ജോൺസൺ വേവലാതി പൂണ്ടപ്പോൾ കുടുംബബജറ്റും വല്ലാതെ കലമ്പി.
കണ്ണൂർ ∙ ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തുന്ന സമര സംഗമവുമായി ബന്ധപ്പെട്ട പോസ്റ്ററിൽ മുൻ കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ ചിത്രം ഉൾപ്പെടുത്താത്തതിനെത്തുടർന്ന് വിവാദം. പിന്നീട് സുധാകരന്റെ വലിയ ചിത്രം ഉൾപ്പെടുത്തി പുതിയ പോസ്റ്റർ ഇറക്കി. ഈ മാസം പതിനാലിനാണ് പരിപാടി സംഘടിപ്പിക്കുന്നത്.
നാട്ടിലെ യാത്രകള്‍ പോലെയല്ല പുറംനാട്ടിലെ യാത്രകള്‍. താരതമ്യേന കൂടുതല്‍ തയാറെടുപ്പ് വിദേശ യാത്രകള്‍ക്കു വേണം. നിരവധി രേഖകളും ഇത്തരം യാത്രയ്ക്കിടെ കൈവശം കരുതേണ്ടതുണ്ട്. ആവശ്യമുള്ള രേഖകളില്‍ പലതും മറക്കാനും അതുവഴി യാത്രയ്ക്കിടെ തടസങ്ങളും വൈകലും ഉണ്ടാവാനുമുള്ള സാധ്യതകളും ഏറെയാണ്. വിദേശയാത്രകളില്‍
പൊലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റ് നിലവിൽ വന്ന് രണ്ടര മാസം പിന്നിട്ടിട്ടും ഒരാൾക്കുപോലും നിയമനം ലഭിച്ചില്ല. 7 ബറ്റാലിയനിലായി ഏപ്രിൽ 16നാണ് ഈ തസ്തികയുടെ റാങ്ക് ലിസ്റ്റുകൾ നിലവിൽ വന്നത്. തിരുവനന്തപുരം (എസ്എപി) ജില്ലയിൽ ഒന്ന്, തൃശൂർ (കെഎപി–2) ജില്ലയിൽ 2 എന്നിങ്ങനെ 3 എൻജെഡി ഒഴിവു മാത്രമാണ് ഇതുവരെ
യാത്ര പോകാൻ ആഗ്രഹം മാത്രം ഉണ്ടായാൽ പോരാ ഒരു നല്ല ബാക്ക് പാക്ക് യാത്രികരുടെ സ്വപ്നമാണ്. എങ്കിൽ ട്രോളി ബാഗുകളും ട്രാവൽ ബാഗുകളും വാങ്ങാൻ പറ്റിയ സുവർണാവസരമാണ് ഇപ്പോൾ. ലഗേജ് ബാഗുകൾ, ട്രോളി ബാഗുകൾ, ഡഫിൾ ബാഗുകൾ, ബാക്ക് പാക്കുകൾ, കാബിൻ ലഗേജുകൾ, ടെറിയാക്കി ബാക്ക് പാക്ക് എന്നിവയെല്ലാം ഇരട്ടി ലാഭത്തിൽ ഇപ്പോൾ
മഹാജറിൽ 30 വർഷത്തിലേറെയായി ലഘുഭക്ഷണശാല (ബൂഫിയ) നടത്തുകയായിരുന്നു
കേന്ദ്ര സർക്കാരിന്റെ തൊഴിലാളി, കർഷകദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച് സംയുക്ത തൊഴിലാളി സംഘടനകൾ ജൂലൈ 9ന് ദേശീയ പണിമുടക്ക് നടത്തിയിരുന്നു. പണിമുടക്ക് ദിവസം എയർപോർട്ടിൽനിന്നുള്ള വാഹനങ്ങൾ തടഞ്ഞതിന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ പതിനാല് വനിത തൊഴിലാളികളെ കൊച്ചിൻ ഇന്റർനാഷ്ണൽ എയർപോർട്ട് ലിമിറ്റഡ്
ഇന്ത്യൻ ടീം വിജയിക്കുമ്പോൾ പരിശീലകൻ ഗൗതം ഗംഭീറിനും ടീം സിലക്ടർ അജിത് അഗാർക്കറിനും അർഹിക്കുന്ന ‘ക്രെഡിറ്റ്’ കിട്ടുന്നില്ലെന്ന് മുൻ ഇന്ത്യൻ താരം യുവരാജ് സിങ്. യുവരാജ് സിങ്ങിന്റെ ‘യുവികാൻ’ ഫൗണ്ടേഷന്റെ പരിപാടിയിലാണ് യുവരാജ് സിങ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പ്രകടനത്തെക്കുറിച്ചു മനസ്സു തുറന്നത്.
Results 1-10 of 10000