Activate your premium subscription today
കാക്കനാട് തെങ്ങോട് വാങ്ങിയ പുതിയ വീടിന്റെ വിശേഷങ്ങൾ ഗായകൻ കെ.ജി മാർക്കോസ് പങ്കുവയ്ക്കുന്നു. 10 സെന്റിൽ 4000 സ്ക്വയർഫീറ്റിലാണ് വീട്. വില്ല പ്രോജക്ടാണ്. പുറംകാഴ്ച കഴിവതും ഒരുപോലെയിരിക്കണം എന്ന നിഷ്കർഷ ഉണ്ടായിരുന്നതിനാൽ അകത്തളങ്ങളിലാണ് ഞങ്ങൾ പരീക്ഷണങ്ങൾ നടത്തിയത്. രണ്ടാമത്തെ മകൻ ആർക്കിടെക്ടാണ്. അവനും
ആലപ്പുഴ കായംകുളത്ത് അഞ്ച് സെന്റിൽ 1200 സ്ക്വയർഫീറ്റിൽ പണിത ഷിബുവിന്റെയും കുടുംബത്തിന്റെയും വീട്ടു വിശേഷങ്ങളിലേക്ക്. സ്ട്രക്ചറും ഫർണിഷിങ്ങും ലാൻഡ്സ്കേപ്പും കോമ്പൗണ്ട് വോളുമടക്കം 33 ലക്ഷം രൂപയ്ക്കാണ് വീട് പൂർത്തിയാക്കിയിട്ടുള്ളത്. വ്യത്യസ്തമായ ഒരു അറബിക് തീമിലാണ് വീട് ഒരുക്കിയിട്ടുള്ളത്. നിലവിൽ ഒരു
ചങ്ങനാശ്ശേരിയിൽ കുറിച്ചിയിൽ 2850 സ്ക്വയർഫീറ്റിൽ, ട്രോപ്പിക്കൽ ശൈലിയിൽ നിർമിച്ച വീടിന്റെ വിശേഷങ്ങളിലേക്ക്... ആദ്യ കാഴ്ചയിൽ തന്നെ ആരെയും ആകർഷിക്കുന്ന പുറംകാഴ്ച. പല തട്ടുകളായി ചരിഞ്ഞ മേൽക്കൂരയിൽ ഓടിന്റെ ഭംഗിനിറയുന്നു. ഓടു വിരിച്ച മേൽക്കൂര ആദ്യം ഫ്ലാറ്റ് വാർത്ത ശേഷം ജിഐ ട്രസ്സ് െചയ്താണ് ഓടു വിരിച്ചത്.
സൗകര്യങ്ങളെല്ലാം ഒരുനിലയിൽ ഒരുക്കിയ വീടുകൾ ഇപ്പോൾ കേരളത്തിൽ ട്രെൻഡായി മാറുകയാണ്. അത്തരത്തിൽ ചങ്ങനാശേരിയിൽ ഒരുക്കിയ ഡാനിയലിന്റെയും കുടുംബത്തിന്റെയും വീടിന്റെ വിശേഷങ്ങൾ കാണാം.
കേരളത്തിൽ പൊതുവെ ചെറിയ വീടുകൾ തിരിച്ചുവരവിന്റെ പാതയിലാണ്. വീടുകളുടെ വലുപ്പം മൊത്തത്തിൽ കുറയുന്നുണ്ട്. നിർമാണമേഖലയിൽ ഏറ്റവും അന്വേഷണങ്ങൾ ഉള്ളത് ചെലവ് കുറഞ്ഞ വീടുകൾക്കാണ്. അത്തരത്തിൽ സാധാരണക്കാർക്ക് ഇഷ്ടപ്പെടുന്ന ഒരു വീടിന്റെ വിശേഷങ്ങൾ കാണാം.
ആലപ്പുഴ ജില്ലയിലെ കരുവാറ്റയിൽ 15 സെന്റിൽ 1800 സ്ക്വയർഫീറ്റിൽ സ്ട്രക്ചറും ഇന്റീരിയറും ലാൻഡ്സ്കേപ്പിങ്ങും അടക്കം 43 ലക്ഷം രൂപയ്ക്കാണ് ഈ വീട് പൂർത്തിയാക്കിയിരിക്കുന്നത്. വീതി കുറഞ്ഞ് നീളത്തിലുള്ള പത്തു സെന്റിലാണ് വീടിരിക്കുന്നത്. പിൻവശത്ത് അഞ്ചു സെന്റ് കൃഷിക്കും മറ്റാവശ്യങ്ങൾക്കുമായി മാറ്റി
കോട്ടയത്തെ ചാന്നാനിക്കാടുള്ള വിമലിന്റെയും ദിവ്യയുടെയും വീടിന്റെ വിശേഷങ്ങളിലേക്ക് പച്ചപ്പട്ടുടുത്ത വയലിന്റെ കാഴ്ചകളിലേക്ക് തുറക്കുന്ന മനോഹരമായ വീട്, പല വശത്തുനിന്നും വ്യത്യസ്തമായ കാഴ്ചകൾ തരുന്ന മൂന്നു മുഖങ്ങളുള്ള വീട്. വീടിന്റെ ആർക്കിടെക്റ്റായ റുക്സാനയുടെ വാക്കുകളിലേക്ക് പത്തു സെന്റിലാണ്
ഇടുക്കി ഇരട്ടയാറിൽ മലമുകളിൽ ടവർ ഹൗസ് മോഡലിൽ ഒരുക്കിയ കുട്ടിവീടിന്റെ വിശേഷങ്ങളിലേക്ക് പോയിവന്നാലോ... ഫോർട്ട് കൊച്ചി സ്വദേശികളായ റിജോയ് വർണ ദമ്പതികളുടെ വാരാന്ത്യ വസതിയാണിത്. യുകെയിലെ ടൈനി ഹോം ആശയത്തെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററിയാണ് ഇവർ ഇങ്ങനെയൊരു വീട് നിർമിക്കാനുള്ള പ്രചോദനം. മഹേഷിന്റെ പ്രതികാരം
കൊല്ലം ജില്ലയിലെ കേരളപുരത്ത് 2700 സ്ക്വയർഫീറ്റിൽ 68 ലക്ഷം രൂപയ്ക്ക് പൂർത്തിയാക്കിയ അതിമനോഹരമായ വീടിന്റെ വിശേഷങ്ങളിലേക്ക്. ഇൻസൈറ്റ് ആർക്കിടെക്ചറൽ ഐഡിയാസിലെ ശിൽപികളായ അരുണും റിയാസും ചേർന്ന് ശിൽപികളിലൊരാളായ റിയാസിനു വേണ്ടി നിർമിച്ചതാണ് ഈ വീട്. ഡിസൈനർമാർ ഒരുമിച്ച് രൂപകൽപന ചെയ്ത് ഒരു ഡിസൈനർ സ്വന്തം
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും. കരിമലയെക്കാൾ കഠിനം ശബരിപാത: റെഡ് സിഗ്നൽ മാറുന്നില്ല ശബരിപാതയുടെ പദ്ധതിച്ചെലവ് 1997ല് 540 കോടി രൂപയായിരുന്നു. നിര്മാണം നീണ്ടതോടെ 2017ല് 2,815 കോടി രൂപയായി.
Results 1-10 of 86