Activate your premium subscription today
Kodakkad is a village in Kasaragod district in the state of Kerala, India.
കാസർകോട് ജില്ലയിലെ ഒരു ഗ്രാമമാണ് കൊടക്കാട്. മാംഗളൂരിൽനിന്നുമുള്ള റെയിൽവേപാതയാണ് അടുത്തുകൂടി കടന്നുപോകുന്ന റയിൽവേ ലൈൻ.
കാസർകോട് ∙ യാത്രക്കാർക്ക് നഗരത്തിലും സമീപ പ്രദേശങ്ങളിലും എത്തുന്നതിനുള്ള തടസ്സം പരിഹരിക്കുന്നതിന് കാസർകോട് മേൽപാലം കഴിഞ്ഞ് ദേശീയപാതയിൽ എക്സിറ്റ് അനുവദിക്കുന്നത് സംബന്ധിച്ച് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ദേശീയപാത അതോറിറ്റി നിർദേശം നൽകി. ഇതു സംബന്ധിച്ച് എൻ.എ.നെല്ലിക്കുന്ന് എംഎൽഎ കലക്ടർക്കും ദേശീയപാത അധികൃതർക്കും നിവേദനം നൽകിയിരുന്നു. കുമ്പള ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾക്ക് കാസർകോട് ഫ്ലൈ ഓവർ കഴിഞ്ഞാൽ സന്തോഷ് നഗറിലാണ് എക്സിറ്റ്. അണങ്കൂറിലും വിദ്യാനഗർ ബിസി റോഡിലും ഉള്ളത് ദേശീയപാതയിലേക്ക് കടക്കാനുള്ള എൻട്രി പോയിന്റ് ആണ്.
തൃക്കരിപ്പൂർ ∙ മുതിർന്നവർ ഉൾപ്പെടെ എല്ലാ പ്രായക്കാർക്കും തുറന്ന സ്ഥലത്ത് വ്യായാമം നടത്തുന്നതിനു ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഓപ്പൺ ഫിറ്റ്നസ് സെന്റർ സ്ഥാപിക്കുന്നതിനുള്ള ഒരുക്കം തുടങ്ങി.തൃക്കരിപ്പൂർ വി.പി.പി.മുഹമ്മദ് കുഞ്ഞി പട്ടേലർ സ്മാരക ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ മിനി സ്റ്റേഡിയത്തോടു
കൂവത്തൊട്ടി ∙ പുണെയിൽ നിന്നു കോഴിക്കോട്ടേക്ക് ഫ്രിജുമായി പോയ കണ്ടെയ്നർ ലോറിക്കു തീപിടിച്ചു. മേൽപ്പറമ്പ്– ദേളി പാതയിലെ കൂവത്തൊട്ടിയിലാണ് വൈദ്യുതലൈനിൽ നിന്നു ലോറിയുടെ മുകൾഭാഗം തട്ടി ഷോക്കേറ്റ് തീപിടിത്തം ഉണ്ടായത്. കണ്ടെയ്നറിനുള്ളിലേക്ക് തീ പടർന്നു ഒട്ടേറെ ഫ്രിജുകൾക്കു തീപിടിച്ചു.പൊലീസ് വിവരം
നീലേശ്വരം ∙ ചോയ്യംകോട് കൂവാറ്റി ഇറക്കത്തിൽ നിയന്ത്രണംവിട്ട കാർ ട്രാൻസ്ഫ്രോമറിലിടിച്ചു തകർന്നു. ഇടിയുടെ ആഘാതത്തിൽ ട്രാൻസ്ഫ്രോർമറിന്റെ കമ്പിവേലിയും വൈദ്യുതത്തൂണുകളും തകർന്നു. കാറോടിച്ചിരുന്ന കാലിച്ചാനടുക്കത്തെ ആഷിഖ് പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
രാജപുരം ∙ പനത്തടി പഞ്ചായത്തിലെ പെരുതടി പുളിംകൊച്ചി ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി ആദിവാസി കുടുംബം താമസിച്ചിരുന്ന താൽക്കാലിക കുടിൽ തകർത്തു. പുളിംകൊച്ചിയിലെ ഭരതന്റെ കുടിലാണ് വ്യാഴാഴ്ച പുലർച്ചെ 3 മണിയോടെ കൂട്ടമായെത്തിയ കാട്ടാനകൾ തകർത്തത്. ഭരതൻ, ഭാര്യ, 2 മക്കൾ എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്.ശബ്ദം
ഇന്ന് ∙ ബാങ്ക് അവധി കാലാവസ്ഥ ∙ കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് . ∙ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് ∙ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെലോ അലർട്ട് അറിയിപ്പ് മഴ: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്
കാസർകോട് ∙ തൃക്കരിപ്പൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തുടർച്ചയായി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ബന്ധുക്കളായ 2 പേരെ ചന്തേര പൊലീസ് അറസ്റ്റ് ചെയ്തു. ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പെൺകുട്ടിയെ എഴുപതും നാൽപ്പത്തിയെട്ടും പ്രായമുള്ള ബന്ധുക്കളാണ് പീഡിപ്പിച്ചത്. 2019 മുതൽ 2022
തിരുവനന്തപുരം∙ ദുരന്തസമയത്തു കാണിക്കേണ്ട ഒരു തരത്തിലുള്ള മര്യാദയും കാണിക്കാത്ത നടപടിയാണു വിമാനാപകടത്തില്‍ മരിച്ച രഞ്ജിതയ്ക്കെതിരെ അധിക്ഷേപപരാമര്‍ശം നടത്തിയ വെള്ളരിക്കുണ്ട് താലൂക്ക് ഡപ്യൂട്ടി തഹസില്‍ദാര്‍ എ.പവിത്രന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് റവന്യൂ മന്ത്രി കെ.രാജന്. സര്‍ക്കാര്‍ ജീവനക്കാര്‍
കാഞ്ഞങ്ങാട്∙ അഹമ്മദാബാദിൽ വിമാന അപകടത്തിൽപെട്ട് മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയ്ക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ വെള്ളരിക്കുണ്ട് താലൂക്ക് ജൂനിയർ സൂപ്രണ്ട് എ.പവിത്രൻ അറസ്റ്റിൽ. ഭാരതീയന്യായ സംഹിതയിലെ 75 (1) (4), 79, 196 (1) (a), ഐടി ആക്ട് 67 (a) എന്നിവ അനുസരിച്ചാണ് കേസെടുത്തത്. പവിത്രന് ഓഫിസിലെത്തിയത് മദ്യപിച്ചാണെന്ന് തെളിഞ്ഞു.
മംഗളൂരു ∙ രാജ്യത്തെയാകെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്ത വാർത്തകൾ വരുമ്പോൾ ഉത്തരമലബാറിന്റെ ഓർമകളിലേക്ക് എത്തുന്നത് കാസർകോടിനെയും ദക്ഷിണ കന്നഡയെയും കണ്ണീരിലാഴ്ത്തിയ മറ്റൊരു വിമാന ദുരന്തത്തിന്റെ ഓർമകളാണ്. മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിന്റെ റൺവേയിൽനിന്ന് തെന്നിമാറി മലയിടുക്കുകളിലേക്കു പതിച്ച്
Results 1-10 of 10000