Activate your premium subscription today
ചിന്നക്കനാൽ∙ ചിന്നക്കനാൽ പഞ്ചായത്തിൽ തൊഴിലുറപ്പു പദ്ധതിയുടെ പേരിൽ നടത്തിയ ക്രമക്കേടിനു പിന്നാലെ പട്ടികജാതി വിഭാഗം വികസന പദ്ധതിയുടെ പേരിലും ലക്ഷങ്ങൾ തട്ടിയെടുത്തതായി രേഖകൾ പുറത്ത്. തദ്ദേശ വകുപ്പ് വിജിലൻസ് വിഭാഗം സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് സെക്രട്ടറിയുടെ ചുമതല വഹിച്ച
മറയൂർ ∙ കർശനാട് പെരിയവയലിലും നാക്കുപെട്ടി ആദിവാസി ഉന്നതിയിലും കാട്ടാനക്കൂട്ടം വാഴ, തെങ്ങ്, കവുങ്ങ് കൃഷികളെ നശിപ്പിച്ചു. പെരിയവയലിൽ ചെറിയാന്റെ പറമ്പിലാണ് കഴിഞ്ഞ ദിവസങ്ങളിലായി വ്യാപക കൃഷിനാശം വരുത്തിയത്.നാക്കുപെട്ടി ആദിവാസി ഉന്നതിയിൽ ഒരു മാസമായി എത്തുന്ന കാട്ടാനക്കൂട്ടം വ്യാപകമായി ഒട്ടേറെ കൃഷി വിളകൾ
മൂന്നാർ ∙ ഒരു വർഷമായി മുടങ്ങിക്കിടന്നിരുന്ന ഇടമലക്കുടിയിലേക്കുള്ള റോഡ് കോൺക്രീറ്റിങ് പുനരാരംഭിച്ചു. കഴിഞ്ഞ ദിവസം മുതലാണ് കേപ്പക്കാട് ഭാഗത്ത് കോൺക്രീറ്റിങ് തുടങ്ങിയത്. 2024 ജൂൺ ആദ്യവാരമാണ് ഇടമലക്കുടിയിലേക്കുളള റോഡ് നിർമാണം കനത്ത മഴയെ തുടർന്ന് നിർത്തിവച്ചത്.കാലവർഷം അവസാനിച്ച ശേഷം ഡിസംബറിൽ വനംവകുപ്പ്
രാജാക്കാട്∙ മഴ മാറി മാനം തെളിഞ്ഞതോടെ അധികൃതരുടെ ഭാവം മാറി. റോഡുകളുടെ വശങ്ങളിൽ അപകട ഭീഷണിയുയർത്തി നിൽക്കുന്ന മരങ്ങൾ മുറിച്ചുനീക്കാൻ ജില്ലാ ഭരണകൂടത്തിന്റെ നിർദേശമുണ്ടായിരുന്നിട്ടും തദ്ദേശ സ്വയംഭരണ വകുപ്പ് അധികൃതർ അനാസ്ഥ തുടരുകയാണ്.എന്തെങ്കിലും അപകടം ഉണ്ടായിട്ട് മരങ്ങൾ മുറിച്ചുനീക്കാമെന്ന അധികൃതരുടെ
മൂന്നാർ∙ കൂലി ലഭിക്കാതായതോടെ വാഹനങ്ങൾ ഓട്ടം നിർത്തിയതിനാൽ ഇടമലക്കുടിയിലേക്കുള്ള റേഷൻ വിതരണം നിലച്ചിട്ട് ഒരാഴ്ച. റേഷൻ ലഭിക്കാതായതോടെ ജനങ്ങൾ പട്ടിണിയിലേക്ക്. കഴിഞ്ഞ 34 മാസമായി വാഹനക്കൂലി ഇനത്തിൽ 35 ലക്ഷത്തിലധികം രൂപയാണ് സർക്കാർ വാഹന ഉടമകൾക്ക് നൽകാനുള്ളത്. സൊസൈറ്റിക്കുടിയിലെ റേഷൻ കടയിലേക്ക് സാധനങ്ങൾ
മൂന്നാറിലെ കുളിരുള്ള ഇളം തെന്നലിനോട് അറബിക്കടലിലെ വീശിയടിക്കുന്ന കാറ്റ് പറഞ്ഞൊരു കഥയാണിത്. മലനിരകളിലെ തോട്ടമുടമകളും തൊഴിലാളികളും ‘ഐതിഹ്യ’മാലകോർത്ത് ജീവിതത്തിൽ അണിഞ്ഞത്. ചരിത്രത്തിൽ രേഖകളൊന്നും അവശേഷിപ്പിക്കാതെ മുങ്ങിപ്പോയൊരു കപ്പൽക്കഥ. മൂന്നാറിലെ ഏറ്റവും മനോഹരമായ പ്രണയകഥയിലേതുപോലെ ഈ കഥയിലും എലനോർ
മൂന്നാർ ∙ ഗുണ്ടുമലയിൽ എട്ടു വയസ്സുകാരി ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ അന്വേഷണം വഴിമുട്ടി. അന്വേഷണമേറ്റെടുത്ത ശേഷം എസ്പിമാരടക്കമുള്ള ഉദ്യോഗസ്ഥർ അടിക്കടി മാറുന്നതാണ് കാരണമെന്നാണ് ആരോപണം.2019 സെപ്റ്റംബർ 9നാണ് ഗുണ്ടുമല അപ്പർ ഡിവിഷനിലെ വീടിനുള്ളിൽ എട്ടു വയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
പാഠം 1, പാലം കടക്കുവോളം... ഈറ്റപ്പാലത്തിലൂടെ അപകടകരമായ രീതിയിൽ നല്ലതണ്ണി പുഴ കടന്ന് പുതിയ അധ്യയന വർഷത്തിന്റെ തുടക്കത്തിൽ ചിക്കണംകുടി ഗവ എൽപി സ്കൂളിലേക്ക് പോകുന്ന ഇടുക്കി മാങ്കുളം കള്ളക്കുട്ടികുടിയിലെ വിദ്യാർഥികൾ. 2018 ലെ പ്രളയത്തിലാണ് ഈ കുടിയിലെ പാലം തകർന്നത്, തുടർന്ന് കുടിയിലേക്കുള്ള ഏക വഴി
മൂന്നാർ ∙ പഴയ മൂന്നാർ കെഡിഎച്ച് ക്ലബ്ബിനു സമീപമുള്ള ജനവാസ മേഖലയിലെ രാത്രി പുലിയിറങ്ങി. വനം വകുപ്പ് ആർആർടി സംഘം നടത്തിയ പരിശോധനയിൽ പുലിയുടെ കാൽപാടുകൾ കണ്ടെത്തി. ശനിയാഴ്ച രാത്രി എട്ടരയ്ക്ക് ഇതുവഴിയെത്തിയ കാൽനടയാത്രക്കാരാണ് പുലിയെ കണ്ടത്. ഇവർ ബഹളം വച്ചതോടെ പുലി തേയിലത്തോട്ടത്തിലേക്ക് ഓടി രക്ഷപ്പെട്ടു.
മൂന്നാർ ∙ കുടുംബവഴക്കിനെത്തുടർന്നു മദ്യലഹരിയിൽ ഭാര്യയെ മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. ഭാര്യയുടെ നില ഗുരുതരം. മാങ്കുളം താളുങ്കണ്ടം ട്രൈബൽ സെറ്റിൽമെന്റിൽ പുത്തൻപുരയ്ക്കൽ വീട്ടിൽ രഘു തങ്കച്ചനെ(42)യാണു മൂന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഭാര്യ മിനി (39) ഗുരുതരമായി പൊള്ളലേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Results 1-10 of 522