Activate your premium subscription today
മസ്കത്ത് ∙ വേൾഡ് മലയാളി കൗൺസിൽ ഒമാൻ പ്രൊവിൻസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഈദ്, വിഷു, ഈസ്റ്റർ, മദേഴ്സ് ഡേയ്ക്കും ഒപ്പം രക്ത ദാനവും നടത്തി. ബിജുവിന്റെയും ജീസന്റെയും നേതൃത്വത്തിൽ ഒരുക്കിയ വിഷു കണിയും ആഘോഷത്തിന് തുടക്കം കുറിച്ചു. സെക്രട്ടറി കെ എം മാത്യു സ്വാഗതവും പ്രസിഡന്റ് ഫ്രാൻസിസ് തലച്ചിറ
മൈജി വിഷു ബമ്പർ നറുക്കെടുപ്പ് സിനിമാതാരം ഗോകുൽ സുരേഷ് നിർവ്വഹിക്കുന്നു. മൈജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ എ.കെ. ഷാജി, നസീർ പി.എ. (ആർ.ടി.ഒ), ഷംസുദീൻ നെല്ലറ (മാനേജിങ് ഡയറക്ടർ നെല്ലറ ഗ്രൂപ്പ്), ബാലകൃഷ്ണൻ കെ (മാനേജിങ് പാർട്ണർ നിർമൽ അസോസിയേറ്റ്സ്) , സിദ്ദീഖ് ടി.വി (മാനേജിങ് ഡയറക്ടർ ഫോറം
ആൽബനി (വെസ്റ്റ് ഓസ്ട്രേലിയ) ∙ ആൽബനിയിലെ മലയാളി സമൂഹം വിഷുവും ഈസ്റ്ററും ആഘോഷിച്ചു. 2025 ഏപ്രിൽ 26 ന്, കല്ഗൻ ഹാളിൽ നടന്ന സംഗമം ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും നിറം പകർന്നു. സുരേഷ് ബാലകൃഷ്ണൻ ഔപചാരികമായി പരിപാടി ഉദ്ഘാടനം ചെയ്തു. വിഷുവിന്റെയും ഈസ്റ്ററിന്റെയും സന്ദേശം സമൂഹത്തിൽ ഐക്യവും സ്നേഹവും
നായർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഷിക്കാഗോയുടെ ഈ വർഷത്തെ വിഷു ആഘോഷം ഡസ്പ്ളയിൻസിലുള്ള കെസിഎസ് സെന്ററിൽ നടന്നു.
പണ്ട്, ആളുകൾ മുണ്ടുടുക്കാൻ തുടങ്ങിയ കാലത്ത്, എനിക്ക് പാന്റ് ധരിക്കാനായിരുന്നു ഏറെ ഇഷ്ടം. കാരണം, അന്ന് നാട്ടിൽ പാന്റ് ഒരു 'പേഷൻ' ആയിരുന്നു - പുതിയൊരു രീതി!
ഏപ്രിൽ 19 ന് രാവിലെ 9 മണിക്ക് ഗുരുപൂജയോടുകൂടി ആരംഭിച്ച വിഷു ആഘോഷപരിപാടികൾ, വിഷുക്കണിക്കുശേഷം കുട്ടികൾക്കും മുതിർന്നവർക്കും വിഷുകൈനീട്ടവും നാട്ടിൽനിന്നെത്തിയ അച്ചനമ്മമാർക്കു വിഷുക്കോടിയും സമ്മാനിച്ചു. ദീപിക പ്രവീണിന്റെ വിഷു ആശംസയോടുകൂടി ആരംഭിച്ച കലാപരിപാടിയിൽ കുട്ടികളുടെയും മുതിർന്നവരുടെയും ഡാൻസുകൾ, ഗാനാലാപനങ്ങൾ എന്നിവ അവതരിപ്പിച്ചു.
റിൽ മലയാളി അസോസിയേഷൻ 'ഈവ് 2025' എന്ന പേരിൽ ഈസ്റ്റർ വിഷു ഈദ് ആഘോഷം സംഘടിപ്പിച്ചു.
അയർലൻഡിലെ സിറ്റിവെസ്റ്റിലെ മലയാളി കൂട്ടായ്മയായ മലയാളീസ് ഇൻ സിറ്റിവെസ്റ്റ് (എംഐസി) വിഷുവും ഈസ്റ്ററും ആഘോഷിച്ചു.
തിരുവനന്തപുരം ∙ ഗവർണർ രാജേന്ദ്ര അർലേക്കർ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പ്രതിപക്ഷ നേതാവിനും കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാർക്കും വിഷു സമ്മാനം നൽകി. വിഷു കൈനീട്ടവും കോടിയും പാൽപായസവും പഴവും ഉപ്പേരിയും അടങ്ങുന്ന സമ്മാനമാണ് നൽകിയത്. വിഷു ആശംസയും നേർന്നു.
എൻഎസ്എസ് ഓഫ് ഹഡ്സൺവാലിയുടെ വിഷു ആഘോഷം ഏപ്രിൽ 13 ന് രാവിലെ 11 മണി മുതൽ 4 മണി വരെ ഓറഞ്ച്ബർഗിലുള്ള സിത്താർ പാലസ് റസ്റ്ററന്റിൽ വച്ച് ആഘോഷിച്ചു.
Results 1-10 of 302