Activate your premium subscription today
അബുദാബി ∙ നിർമിത ബുദ്ധി (എഐ) ഉപയോഗിച്ച് നിമിഷ നേരംകൊണ്ട് വർക്ക് പെർമിറ്റ് നൽകുന്ന സംവിധാനത്തിന് യുഎഇയിൽ തുടക്കമായി.
ന്യൂഡൽഹി ∙ എഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) അധിഷ്ഠിത ലൈറ്റ് മെഷീൻ ഗൺ കരസേന പരീക്ഷിച്ചു. ഡെറാഡൂൺ കേന്ദ്രമായ ബിഎസ്എസ് മെറ്റീരിയൽ എന്ന സ്ഥാപനം കരസേനയുടെ പിന്തുണയോടെ വികസിപ്പിക്കുന്ന തോക്കിന്റെ പർവതമേഖലയിലെ പരീക്ഷണം നടത്തിയെന്നാണു വിവരം. സുരക്ഷിതമായ അകലത്തിൽനിന്നു റിമോട്ട് കൺട്രോളിൽ പ്രവർത്തിപ്പിക്കാൻ സാധിക്കുന്ന ആയുധത്തിന്റെ കൃത്യത, ദൂരം എന്നിവയെല്ലാം പരീക്ഷണത്തിൽ വിലയിരുത്തിയെന്നാണു വിവരം.
‘ഉപഭോക്താക്കളോട് അവർക്കെന്താണു വേണ്ടതെന്നു ചോദിച്ച് അത് നിർമിച്ചു നൽകിയിട്ടു കാര്യമില്ല. അവര്‍ ആവശ്യപ്പെട്ടത് നിങ്ങൾ നിർമിച്ചു വരുമ്പോഴേക്കും അവരുടെ ആവശ്യം മാറിയിട്ടുണ്ടാകും; അപ്പോൾ പുതിയ എന്തെങ്കിലുമായിരിക്കും അവർക്കു വേണ്ടത്’ - ആപ്പിൾ സ്ഥാപകൻ സ്റ്റീവ് ജോബ്സിന്റെ ഈ വാക്കുകൾ കമ്പനിയുടെ പുതിയ അമരക്കാരുടെയും വിജയമന്ത്രമായിരിക്കണമല്ലോ! അതുകൊണ്ടായിരിക്കണം വാർഷിക ഡവലപ്പർ കോൺഫറൻസില്‍ (The Apple Worldwide Developers Conference 2025) ഇത്രയേറെ ‘പുതിയ’ കാര്യങ്ങൾ ആപ്പിൾ കൊണ്ടുവന്നത്. വർഷങ്ങളായി മാറാതിരുന്ന പലതും മാറിയിരിക്കുന്നു. അതിൽ പേരിലെ ചെറുമാറ്റം മുതൽ സോഫ്റ്റ്വെയറിലെയും ഏറ്റവും പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസിലെയും വരെ മാറ്റമുണ്ട്. എന്തെല്ലാം കാര്യങ്ങളാണ് വാർഷിക ഡവലപ്പർ കോൺഫറൻസില്‍ (WWDC2025) ആപ്പിൾ പ്രഖ്യാപിച്ചിരിക്കുന്നത്? എന്തെല്ലാമാണ് സാങ്കേതികതയിലെ പ്രധാന മാറ്റങ്ങൾ? അപ്ഡേഷനുകൾ എന്നു മുതൽ ലഭ്യമാകും? ഡവലപ്പർമാർക്കായി പുതിയ എന്തെല്ലാം സംവിധാനങ്ങളാണ് ആപ്പിൾ വാഗ്ദാനം ചെയ്യുന്നത്?
എല്ലാ രംഗത്തും നിർമ്മിത ബുദ്ധി വ്യക്തമായ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. തൊഴിൽ രംഗങ്ങളെ നിർമ്മിത ബുദ്ധി എത്തരത്തിൽ ബാധിക്കും എന്നതു സംബന്ധിച്ച് പലവിധ ആശങ്കകൾ നിലനിൽക്കുന്നുമുണ്ട്. എന്നാൽ എ ഐ അനന്തമായ തൊഴിൽ സാധ്യതകൾ തുറന്നുവയ്ക്കുന്നുണ്ടെന്നാണ് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയം പുറത്തിറക്കിയ
'ചതി' പലപ്പോഴും വെളിച്ചത്തുവരുന്നത് ടെക്സ്റ്റ് മെസ്സേജുകളിലൂടെയോ, കോളുകളിലൂടെയോ, അല്ലെങ്കിൽ സംശയാസ്പദമായ സന്ദേശങ്ങളിലൂടെയോ ആണ്. എന്നാൽ യുകെയിലെ ഒരു സ്ത്രീ ഭർത്താവിന്റെ കള്ളത്തരങ്ങൾ വെളിച്ചത്തുകൊണ്ടുവന്നത് അതിസാധാരണമായ ഒരു വസ്തുവിലൂടെയാണ് - ഒരു ഇലക്ട്രിക് ടൂത്ത് ബ്രഷ്! വാട്ട്സാപ്പോ ലിപ്സ്റ്റിക്
റോബടിക്സ് ലോകത്ത് ഇന്ത്യയുടെ അഭിമാനമുയർത്തുകയാണ് അഫോഡബ്ള്‍ റോബോട്ടിക് ആന്‍ഡ് ഓട്ടോമേഷന്‍ ലിമിറ്റഡ് (എആര്എപിഎല്). ഒരു ദശാബ്ദത്തിനിടെ 5,000-ൽ അധികം റോബട്ടുകളെ ലോകമെമ്പാടും വിന്യസിക്കുകയും 10,000-ൽ അധികം കാർ പാർക്കുകൾ ഓട്ടോമേറ്റ് ചെയ്യുകയും ചെയ്ത ഈ ഇന്ത്യൻ കമ്പനി, പക്ഷേ തുടക്കത്തിൽ ഇന്ത്യയിൽ
തൊഴിൽ മേഖലയിൽ നിർമ്മിത ബുദ്ധി ഉയർത്തുന്ന ആശങ്കകൾക്കിടയിലും മികച്ച ശമ്പളവും ആഗോളവസരങ്ങളും ഒരുക്കി, തൊഴിൽ അന്വേഷകരുടെ പ്രിയപ്പെട്ട കരിയർ ചോയിസ് ആയി ഇപ്പോഴും തുടരുന്നത് ഐടി മേഖല തന്നെയാണ്. #FullStackDevelopment, #DataScience, #AI/ML #GenerativeAI, #CloudEngineering എന്നിവയാണ് ഐടി മേഖലയിൽ ഇപ്പോഴുള്ള
തിരുവനന്തപുരം ∙ ഭരണപ്രക്രിയയിൽ ആർട്ടിഫിഷൽ ഇന്റലിജൻസിനെ (എഐ) ഭാഗമാക്കാൻ സർക്കാർ തീരുമാനം. സർക്കാർ മേഖലയിൽ എഐയുടെ സാധ്യതകൾ എന്തൊക്കെയാണെന്നു നിർദേശിക്കാൻ ഐടി വകുപ്പിനെ ചുമതലപ്പെടുത്തി. പിന്നാലെ, പഠനത്തിനും തുടർനടപടികൾക്കുമായി ഐടി വകുപ്പ് വെർച്വൽ ടാസ്ക് ഫോഴ്സിനു രൂപം നൽകുകയും ചെയ്തു. സർക്കാർ പച്ചക്കൊടി കാട്ടിയതിനാൽ ഐടി മിഷനും ഡിജിറ്റൽ സർവകലാശാലയും വിവിധ എഐ അധിഷ്ഠിത പദ്ധതികളുമായി മുന്നോട്ടു പോകുന്നുമുണ്ട്. ഇ–ഗവേണൻസ് സൗകര്യങ്ങൾക്ക് ചാറ്റ്ബോട്ട് സൗകര്യം ഏർപ്പെടുത്തുന്ന പദ്ധതികൾക്കാണ് ഇപ്പോൾ ഐടി മിഷൻ തുടക്കം കുറിച്ചിരിക്കുന്നത്.
കേരളത്തിലെ തകർന്ന റോഡിന്റെ ദൃശ്യം എന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ, വൈറൽ ചിത്രം വ്യാജമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വാസ്തവമറിയാം. ∙ അന്വേഷണം റോഡിൽ അഗാധമായൊരു ഗർത്തവും അതിൽ പതിച്ച വാഹനങ്ങളുമാണ് ചിത്രത്തിലുള്ളത്. 'ഇതാ കിടക്കുന്നു മരുമകന്റെ
ന്യൂഡൽഹി ∙ ചാറ്റ് ജിപിടിക്കും ഡീപ്സീക്കിനും ബദലായുള്ള ആദ്യ ഇന്ത്യൻ എഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) മോഡലുകൾ വികസിപ്പിക്കാൻ 3 സ്റ്റാർട്ടപ്പുകളെ കൂടി കേന്ദ്രസർക്കാർ തിരഞ്ഞെടുത്തു. ഗുരുഗ്രാമിലെ സോക്കറ്റ് എഐ, ബെംഗളൂരുവിലെ ജ്ഞാനി എഐ, നോയിഡയിലുള്ള ഗ്യാൻ എഐ എന്നിവയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ബെംഗളൂരു
Results 1-10 of 1073