Activate your premium subscription today
രാജ്യത്തെ ആറാമത്തെ സെമികണ്ടക്ടർ (ഇലക്ട്രോണിക് ചിപ്) നിർമാണ പ്ലാന്റിന് കേന്ദ്രമന്ത്രിസഭായോഗം അനുമതി നൽകി. 3,706 കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്ന പ്ലാന്റ് ഇന്ത്യൻ ടെക് കമ്പനിയായ എച്ച്സിഎലും പ്രമുഖ തയ്വാൻ കമ്പനി ഫോക്സ്കോണും ചേർന്ന് യുപിയിലെ ജേവാറിൽ സ്ഥാപിക്കും.
ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനികളിലൊന്നായ എച്ച്സിഎൽ ടെക്കിന്റെ (HCL Tech) ചെയർപേഴ്സൺ റോഷ്നി നാടാർ മൽഹോത്ര (Roshni Nadar Malhotra) ഒറ്റക്കുതിപ്പിൽ മുന്നേറിയുന്നത്, രാജ്യത്തെ മൂന്നാമത്തെ വലിയ സമ്പന്നവ്യക്തിയെന്ന നേട്ടത്തിലേക്ക്.
തിരുവനന്തപരം ∙ സംസ്ഥാനത്തെ പത്ത്, പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് തൊഴിലവസരങ്ങളുമായി എച്ച്സിഎല്ലിന്റെ ടെക്ബീ കരിയർ പ്രോഗ്രാം. സ്കില്‍ ഇന്ത്യ മിഷന്റെ ഭാഗമായാണ് തൊഴിലധിഷ്ഠിത ഉന്നത വിദ്യാഭ്യാസ പദ്ധതി എച്ച്സിഎല്‍ നടപ്പാക്കുന്നത്. മികവ് തെളിയിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്
Results 1-3