ADVERTISEMENT

Activate your premium subscription today

×

ചിരിച്ച നക്ഷത്രവും കുഞ്ഞും | Malayalam Rhyme Song

  • May 30 , 2025

രാത്രി ഉറങ്ങുന്നതിനു മുൻപ് അമ്മയും കുട്ടിയും കഥകൾ പറയാറുണ്ട്. അന്ന് തുറന്നിട്ട ജാനാലയിലൂടെ കുട്ടി ആകാശത്തേക്ക് നോക്കി. അപ്പോൾ കുറേ നക്ഷത്രങ്ങൾ കണ്ണ് ചിമ്മി ചിരിക്കുകയാണ്. ഇനി ഈ പാട്ട് കേട്ടോളൂ. ​

Before sleeping at night, mother and child used to tell stories. That night, the child looked up at the sky through the open window. Then, many stars seemed to be winking and smiling to kid. Now, listen to this song.

Link Copied

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ADVERTISEMENT

×

OSZAR »