പുഴ മഴയായ പാട്ട് | Song for Kids
- June 27 , 2025
That was a breezyday. Then, the clouds in the sky were getting ready to pour down as rain. The old banyan tree by the riverbank gently nodded its head and said to the river; "River, the water that rose from you as mist is now returning from the sky." One little grass began to sing. A soft, sweet song of reunion, of the endless dance between earth and sky. Lets listen together
അന്ന് തണുത്ത കാറ്റ് വീശിയ ദിവസമായിരുന്നു. അപ്പോൾ ആകാശത്ത് മേഘക്കുട്ടികൾ മഴയായി പെയ്യാൻ തയ്യാറെടുത്തു. പുഴക്കരയിലെ ആൽമര മുത്തശ്ശൻ മെല്ലെ തലയാട്ടി പുഴയോട് പറഞ്ഞു, 'പുഴേ, പണ്ട് നീരാവിയായി ആകാശത്തേക്കു പോയ പുഴവെള്ളം തിരിച്ചു വരാൻ പോകുന്നു' ഇതുകേട്ട കുഞ്ഞി പുല്ല് കരയിലിരുന്ന് പാടിയ പാട്ട് കേട്ടാലോ?
Credits;
Music composition - Rajalakshmy Abhiram
Music production - Reji JV Singer,
Narration - ParuThankam
Studio - DDM studios Kottayam, Bensun Creations,Trivandrum
Mixing - Suneesh Anand
AI Animation & Editing - VinIris
AI Animation, Lyrics,
Production - Lakshmi Parvathy
Production Consultant - Nikhil Skaria Korah