ADVERTISEMENT

കായിക താരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിൽ മുൻപന്തിയിലുള്ള പൊതുമേഖലാ സ്ഥാപനമാണ് ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (ബിപിസിഎൽ). 13– 25 പ്രായപരിധിയിലെ കായിക താരങ്ങളെ പ്രോത്സാഹിപ്പിക്കാനായി ബിപിസിഎൽ നടപ്പാക്കുന്നതാണ് സ്പോർട്സ് സ്കോളർഷിപ് പദ്ധതി. പ്രതിമാസ സ്റ്റൈപൻഡ്, സ്പോർട്സ് കിറ്റ്, ടൂർണമെന്റിൽ പങ്കെടുക്കാനുള്ള ചെലവ് എന്നിവ സ്കോളർഷിപ്പിൽ ഉൾപ്പെടും.

bharat-petroleum-logo


കായിക ഇനങ്ങൾ: അത്‌ലറ്റിക്സ്, ബാഡ്മിന്റൻ, ബില്യഡ്സ്, സ്നൂക്കർ, ചെസ്, ക്രിക്കറ്റ്, ഗോൾഫ്, ഹോക്കി, കബഡി, സ്ക്വാഷ്, ടേബിൾ ടെന്നിസ്, ടെന്നിസ്, വോളിബോൾ, നീന്തൽ, ആർച്ചറി
പ്രായ വിഭാഗങ്ങൾ: ബഡ്ഡിങ് അത്‌ലിറ്റ് (13– 17), ജൂനിയർ അത്‌ലിറ്റ് (17– 21), എലീറ്റ് അത്‌ലിറ്റ് (21– 25). അവസാന തീയതി: 16/04/2025. വെബ്സൈറ്റ്: www.bharatpetroleum.in/Careers/Sports/Scholarship.aspx

English Summary:

BPCL's Sports Scholarship Program: Monthly Stipend, Kit, & Tournament Support. Funding Your Sporting Dreams, BPCL Offers Scholarships for Athletes.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com