Activate your premium subscription today
തിരുവനന്തപുരം∙ പരീക്ഷ ഭവന്റെ ഔദ്യോഗിക വെബ്സൈറ്റ് തകരാറിലായതോടെ എൽഎസ്എസ്–യുഎസ്എസ് സ്കോളർഷിപ് പരീക്ഷാ ഫലമറിയാനാകാതെ കുട്ടികൾ ബുദ്ധിമുട്ടി. മിനിയാന്ന് വൈകുന്നേരം ഫലം പ്രഖ്യാപിച്ചപ്പോൾ കൂടുതൽ പേർ ഒരുമിച്ച് വെബ്സൈറ്റിൽ തിരഞ്ഞതോടെ ശേഷി കുറഞ്ഞ സെർവർ തകരാറിലാവുകയായിരുന്നു. ഇന്നലെ ഉച്ചയോടെ മറ്റൊരു വെർച്വൽ
കൊച്ചി ∙ പത്താം ക്ലാസിൽ ഉന്നത വിജയം നേടിയവർക്കായി പിഎം ഫൗണ്ടേഷൻ നടത്തുന്ന ടാലന്റ് സേർച് പരീക്ഷയ്ക്കു ജൂൺ 20 വരെ അപേക്ഷിക്കാം. എസ്എസ്എൽസി, ടിഎച്ച്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവർക്കും സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷയിൽ ഓരോ വിഷയത്തിലും 90% മാർക്ക് നേടിയവർക്കും അപേക്ഷിക്കാം. സംസ്ഥാന,
ഫ്ലാറ്റിൽ ബോംബ് വച്ചിട്ടുണ്ടേ എന്നു കേട്ടപാടെ പാതിമുറിഞ്ഞ മീശയെക്കുറിച്ച് ആശങ്കപ്പെടാതെ ഇരുകയ്യിലും കുട്ടികളെയുമെടുത്ത് ഓടുന്ന എസ്ഐ പീതാംബരൻ. കയ്യിൽ കിട്ടിയ മിക്സിയും ടിവിയും വീട്ടുപകരണങ്ങളും വാരിക്കൂട്ടുന്ന ഭാര്യ രമണി. ഒരു തീപിടിത്തമുണ്ടായാൽ എങ്ങനെയൊക്കെയാകും ആളുകളുടെ ചിന്ത എന്നതു ‘സിഐഡി മൂസ’
ന്യൂഡൽഹി ∙ അതിർത്തിയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ചാർട്ടേഡ് അക്കൗണ്ടന്റ്സിന്റെ വിവിധ പരീക്ഷകൾ മാറ്റി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ) നടത്തുന്ന സിഎ ഫൈനൽ, ഇന്റർമീഡിയറ്റ്, പോസ്റ്റ് ക്വാളിഫിക്കേഷൻ കോഴ്സുകളുടെ ഇന്നലെ മുതൽ 14 വരെ നടക്കേണ്ടിയിരുന്ന പരീക്ഷകളാണ്
∙ ജപ്പാൻ സർക്കാരിന്റെ മെക്സ്റ്റ് (MEXT) ഫെലോഷിപ്പോടെ ജപ്പാനിൽ മാസ്റ്റേഴ്സും പിഎച്ച്ഡിയും ചെയ്യാൻ അവസരം. ന്യൂഡൽഹിയിലുള്ള ജപ്പാൻ എംബസിയിൽ മേയ് 13ന് അകം അപേക്ഷ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് എംബസി വെബ്സൈറ്റ് സന്ദർശിക്കുക : https://www.in.emb-japan.go.jp/Education/japanese_ government_scholarships.html
28 ഏപ്രിൽ സെറ്റ് അപേക്ഷ ഹയർ സെക്കൻഡറി അധ്യാപക യോഗ്യതാപരീക്ഷ ‘സെറ്റി’ന് അപേക്ഷ ഇന്നു മുതൽ. lbscentre.kerala.gov.in 29 ഏപ്രിൽ ആർക്കിടെക്ചർപിജി ആർക്കിടെക്ചർ പിജി ദേശീയ പ്രവേശനപരീക്ഷയുടെ ആദ്യ റൗണ്ടിലേക്ക് 29 വരെ അപേക്ഷ നൽകാം. pgeta.in 30 ഏപ്രിൽ ഫുട്വെയർഡിസൈൻ ഫുട്വെയർ ഡിസൈൻ ആൻഡ് ഡവലപ്മെന്റ്
കൊച്ചി ∙ ഇറാസ്മസ് മുണ്ടസ് ജോയിന്റ് മാസ്റ്റേഴ്സ് ഡിഗ്രി സ്കോളർഷിപ്പുകൾ (32.5 ലക്ഷം രൂപ, 24 ലക്ഷം രൂപ) നിധി ജേക്കബിന് ലഭിച്ചു. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (എൻഐഎഫ്ടി) ബിരുദധാരിയായ നിധി, സോഷ്യൽ ഇന്നവേഷൻ മേഖലയിൽ പ്രോഡക്ട്– സർവീസ് ഡിസൈനറാണ്. ബൽജിയം, ലിത്വാനിയ, ക്രൊയേഷ്യ എന്നീ
കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ സാമ്പത്തികസഹായത്തോടെ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമാണ് National School of Drama, Bahawalpur House, Bhagwandas Road, New Delhi– 110001; ഫോൺ: 011-23389402; [email protected]; വെബ്: www.nsd.gov.in / www.onlineadmission.nsd.gov.in. ഇവിടത്തെ 3 വർഷ
കായിക താരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിൽ മുൻപന്തിയിലുള്ള പൊതുമേഖലാ സ്ഥാപനമാണ് ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (ബിപിസിഎൽ). 13– 25 പ്രായപരിധിയിലെ കായിക താരങ്ങളെ പ്രോത്സാഹിപ്പിക്കാനായി ബിപിസിഎൽ നടപ്പാക്കുന്നതാണ് സ്പോർട്സ് സ്കോളർഷിപ് പദ്ധതി. പ്രതിമാസ സ്റ്റൈപൻഡ്, സ്പോർട്സ് കിറ്റ്, ടൂർണമെന്റിൽ
ഗണിതശാസ്ത്ര ഗവേഷണത്തിനു താൽപര്യമുള്ളവർക്കു കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സിൽ ഇന്റഗ്രേറ്റഡ് എംഎസ്സി–പിഎച്ച്ഡി പ്രവേശനത്തിനു 15 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാഫീ 500 രൂപ. പട്ടികവിഭാഗത്തിന് 300 രൂപ. സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിലും കേന്ദ്ര അണുശക്തിവകുപ്പും ചേർന്നു നടത്തുന്ന
Results 1-10 of 342