ADVERTISEMENT

കലവൂർ ∙ ദേശീയപാത വികസനത്തിന്റെ ഭാഗമായി റോഡിനോടു ചേർന്നുണ്ടായിരുന്ന  തോടുകൾ മൂടിയതോടെ സമീപത്തെ വീടുകൾ വെള്ളക്കെട്ടിലായി. വളവനാട് ആശുപത്രിക്കു സമീപത്തെ വീടുകളും റോഡുകളുമാണ് വെള്ളത്തിലായത്. മണ്ണഞ്ചേരി പഞ്ചായത്ത് ഒന്ന്, 13, 15, 22 വാർഡുകളിലും ഇതേ സ്ഥിതിയാണ്. പ്രദേശത്തെ കയർ ഫാക്ടറിയിൽ നിന്നുള്ള മാലിന്യങ്ങളും ഇവിടെ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കലർന്നിട്ടുള്ളതിനാൽ പ്രദേശത്തെ ജനങ്ങൾ ദുരിതത്തിലാണ്.

English Summary:

Waterlogging plagues Kalavoor due to national highway canal coverage. Homes and roads near Valavanad hospital are severely affected by the resulting flooding.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com