Activate your premium subscription today
ആലപ്പുഴ∙ ജലാശയങ്ങളുടെ സ്വാഭാവികത നശിപ്പിക്കുന്ന കുളവാഴയെ ഇല്ലാതാക്കാൻ ഇവയെ ഭക്ഷണമാക്കുന്ന പ്രാണികളെ വളർത്തിയുള്ള പരീക്ഷണം പുരോഗമിക്കുന്നു. കുട്ടനാട് രാജ്യാന്തര കായൽ കൃഷി ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കുളവാഴയുടെ ജൈവനിയന്ത്രണത്തിനു പ്രാദേശികമായി കണ്ടെത്തിയിട്ടുള്ള നെയോകെറ്റിന വണ്ടുകളെ വ്യാപകമായി
ആലപ്പുഴ ∙ ട്രോളിങ് നിരോധനം തുടങ്ങി ആദ്യ ദിവസം ജില്ലയുടെ തീരത്തു നിന്നു ലഭിച്ചതു മത്തിയും നന്ദനും ചെമ്മീനും. മീൻപിടിക്കാനിറങ്ങിയ മിക്ക പരമ്പരാഗത വള്ളങ്ങൾക്കും ഏതെങ്കിലും ഇനത്തിൽപെട്ട മീൻ ലഭിച്ചെങ്കിലും ഏതാനും വള്ളങ്ങൾക്കു മാത്രമാണു ലാഭകരമായത്. തീരത്തു മീൻപിടിത്തം നടത്തിയ ചെറുവള്ളങ്ങൾക്കാണു
ആലപ്പുഴ∙ സാമൂഹിക വിരുദ്ധരുടെ ശല്യത്തെ തുടർന്നു മുനിസിപ്പൽ ബസ് സ്റ്റാൻഡിലെ വിശ്രമകേന്ദ്രവും പൊതു ശുചിമുറിയും അടച്ചിട്ടതായി പരാതി. ഇവിടത്തെ ശുചിമുറിയിലും പുറത്തും സ്ഥാപിച്ചിരുന്ന വാട്ടർ ടാപ്പുകൾ സാമൂഹിക വിരുദ്ധർ മോഷ്ടിച്ചതോടെയാണ് വിശ്രമകേന്ദ്രവും ശുചിമുറിയും അധികൃതർ അടച്ചിട്ടത്.സ്വകാര്യബസ്
മങ്കൊമ്പ് ∙ പാടശേഖരങ്ങളിൽ അനിയന്ത്രിതമായി നിറഞ്ഞ വെള്ളം വറ്റിച്ചു ജലനിരപ്പ് ക്രമീകരിക്കുന്നതിനു ദുരന്ത നിവാരണ ഫണ്ടിൽ നിന്നു തുക അനുവദിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്നു തോമസ് കെ.തോമസ് എംഎൽഎ.ചമ്പക്കുളം കൃഷിഭവനു കീഴിൽ വരുന്ന വിവിധ പാടശേഖരങ്ങളിൽ വെള്ളം ഉയർന്നു നിൽക്കുന്നതിനെ തുടർന്നു
മൈക്രോതൊഴിൽമേള 14ന്ചേർത്തലയിൽ ആലപ്പുഴ ∙ വിജ്ഞാന കേരളം പദ്ധതിയിൽ തൈക്കാട്ടുശേരി, പട്ടണക്കാട് ബ്ലോക്കുകളും ചേർത്തല നഗരസഭയും ചേർന്നുള്ള ക്ലസ്റ്ററിലെ മൈക്രോ തൊഴിൽമേള 14നു രാവിലെ 9.30 മുതൽ ചേർത്തല ഗവ. ബോയ്സ് എച്ച്എസ്എസിൽ നടക്കും. 20 കമ്പനികളിലായി 9,000 ഒഴിവുണ്ട്.സർക്കാരിന്റെ ഡിജിറ്റൽ വർക്ക്ഫോഴ്സ്
കലവൂർ ∙ ദേശീയപാത നവീകരണം പൂർത്തിയാകുന്നതോടെ ഇല്ലാതാകുന്ന കലവൂർ ബസ് സ്റ്റാൻഡിന് പകരം സ്ഥലം കണ്ടെത്തണമെന്ന് ആവശ്യം. നിലവിൽ ഇവിടെ നിന്ന് ആലപ്പുഴ, ഇരട്ടക്കുളങ്ങര, മണ്ണഞ്ചേരി, മാരാരിക്കുളം, ചേർത്തല റൂട്ടുകളിലായി മുപ്പതോളം സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നുണ്ട്. നാലുവരി പാതയാക്കുന്നതിന് സ്വകാര്യ ബസ്
പൂച്ചാക്കൽ ∙ വേമ്പനാട്ടു കായലിൽ കക്കാവാരിക്കൊണ്ടിരുന്ന 4 തൊഴിലാളികൾക്ക് നീർനായയുടെ കടിയേറ്റു. പാണാവള്ളി പഞ്ചായത്ത് 10-ാം വാർഡ് കുറ്റിക്കര ബിബിൻ, 9–ാം വാർഡ് പാടത്ത് സന്തോഷ്, അഞ്ചുതുരുത്ത് കോടാലിച്ചിറ സജീവ,് 8–ാം വാർഡ് സ്വദേശി രാജീവ് എന്നിവർക്കാണ് കടിയേറ്റത്. ഇന്നലെ പാണാവള്ളി മേഖലയിൽ വ്യത്യസ്ത
എടത്വ ∙ വേനലവധിക്കും വെള്ളപ്പൊക്കത്തിനും വിടനൽകി കുട്ടനാട്ടിലെ സ്കൂളുകളിൽ പ്രവേശനോത്സവം നടത്തി. സംസ്ഥാനത്ത് സ്കൂളുകൾ തുറന്ന് ഒരാഴ്ച പിന്നിട്ട ശേഷമാണ് കുട്ടനാട്ടിലെ സ്കൂളുകൾ തുറക്കാൻ കഴിഞ്ഞത്. വൈകിയാണെങ്കിലും സ്കൂളുകളിൽ പ്രവേശനോത്സവം ആവശത്തോടെ ആഘോഷിച്ചു. ഈ വർഷത്തെ പ്രവേശനോത്സവഗാനത്തിന്റെ
ആലപ്പുഴ∙ മൂവാറ്റുപുഴയാറിൽ നിന്നുള്ള വെള്ളം വേമ്പനാട്ടു കായലിന്റെ തെക്കുഭാഗത്ത് എത്തിച്ചു വർഷം മുഴുവൻ സ്വാഭാവിക നീരൊഴുക്ക് നിലനിർത്തുന്ന വടയാർ ഡൈവർഷൻ പദ്ധതിക്കു വഴിതെളിയുന്നു. കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ കൃഷി വികാസ് യോജന പ്രകാരം കുളവാഴ നിയന്ത്രണത്തിനായുള്ള പദ്ധതിയിൽ വടയാർ വഴിതിരിച്ചുവിടലിനായി 5
കലവൂർ ∙ ദേശീയപാത വികസനത്തിന്റെ ഭാഗമായി റോഡിനോടു ചേർന്നുണ്ടായിരുന്ന തോടുകൾ മൂടിയതോടെ സമീപത്തെ വീടുകൾ വെള്ളക്കെട്ടിലായി. വളവനാട് ആശുപത്രിക്കു സമീപത്തെ വീടുകളും റോഡുകളുമാണ് വെള്ളത്തിലായത്. മണ്ണഞ്ചേരി പഞ്ചായത്ത് ഒന്ന്, 13, 15, 22 വാർഡുകളിലും ഇതേ സ്ഥിതിയാണ്. പ്രദേശത്തെ കയർ ഫാക്ടറിയിൽ നിന്നുള്ള
Results 1-10 of 10000