-
-
-
-
-
-
-
-
-
-
-
കോട്ടയം ∙ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പുതുപ്പള്ളി റോട്ടറി ക്ലബ് അംഗങ്ങൾ സൗത്ത് പാമ്പാടി സെന്റ് തോമസ് ഹൈസ്കൂളിൽ ഔഷധ വനം നിർമിച്ചുനൽകി. സ്കൂൾ മാനേജർ മാത്യു സി. വർഗീസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം, പ്രസിഡന്റ് കുര്യൻ പുന്നൂസ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി റോയ് തോമസ്, പി.എസ്.ദീപു, വത്സപ്പൻ, രാജഗോപാൽ, വിനോദ് ശിവരാമൻ, ബിനു കുരുവിള, എ.വി.മോഹനൻ, ജിന ജേക്കബ്, രാജി റോയ്, രവീണ വിനോദ് എന്നിവർ പങ്കെടുത്തു.
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
2obru2cn2p1k2nr5l7i4r1opn4