ADVERTISEMENT
മുംബൈ∙ ജർമൻ വാഹന നിർമാതാക്കളായ മെഴ്സിഡീസ് ബെൻസ് രണ്ട് വകഭേദങ്ങളിലായി പ്രശസ്തമായ ജി ക്ലാസ് ഇന്ത്യയിൽ അവതരിപ്പിച്ചു. 2.55 കോടി രൂപ മുതലാണ് ഷോറൂം വില. ജി 400ഡി അഡ്വഞ്ചർ എഡിഷൻ, ജി 400ഡി എഎംജി എന്നിവയാണ് ഇന്ത്യൻ വിപണിയിൽ എത്തിയത്. ഒക്ടോബർ–ഡിസംബർ പാദത്തിൽ വിതരണം തുടങ്ങും. നിലവിൽ മെഴ്സിഡീസ് ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് ബുക്കിങ്ങിൽ മുൻഗണന ലഭിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com