Activate your premium subscription today
മെഴ്സിഡീസ്-ബെൻസ് ഇന്ത്യ പുതിയ എഎംജി ജി 63 കളക്ടേഴ്സ് എഡിഷൻ 4.3 കോടി രൂപ എക്സ്-ഷോറൂം വില പുറത്തിറക്കി. വെറും 30 യൂണിറ്റുകളിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന ഈ സ്പെഷ്യൽ എഡിഷൻ ജി-ക്ലാസ്, മെഴ്സിഡീസ്-ബെൻസ് ഇന്ത്യയും മെഴ്സിഡീസ്-ബെൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഇന്ത്യയും ചേർന്നുള്ള
ഓരോ സെലിബ്രിറ്റികൾക്കും വമ്പൻ കാർ കലക്ഷനാണുള്ളത്. അതിനനുസരിച്ച് ഇഷ്ടമുള്ള വാഹനങ്ങൾ താരങ്ങൾ സ്വന്തമാക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ പുത്തൻ ആഡംബര വാഹനം സ്വന്തമാക്കിയിരിക്കുകയാണ് സിനിമ പ്രേമികളുടെ ഇഷ്ട താരങ്ങളായ ഫഹദ് ഫാസിലും നസ്രിയയും. ഇവരുടെ കാർ കലക്ഷനിലേക്ക് എത്തിയിരിക്കുന്നത് ജി വാഗൺ എന്നറിയപ്പെടുന്ന മെഴ്സിഡീസ് ബെൻസിന്റെ AMG G63 മോഡലാണ്. പൃഥ്വിരാജ്, ദുൽഖർ സൽമാൻ അടക്കമുള്ള സെലിബ്രിറ്റികൾ ഇതിനകം ഈ ആഡംബര എസ്യുവി സ്വന്തമാക്കിയിട്ടുണ്ട്. 4.6 കോടിയാണ് വാഹനത്തിന്റെ വില.മെഴ്സിഡീസ് ബെൻസിന്റെ കൊച്ചിയിലെ ഡീലർഷിപ്പിൽ എത്തിയാണ് താരങ്ങൾ വാഹനം സ്വന്തമാക്കിയത്.
ജി-ക്ലാസ് അല്ലെങ്കിൽ ജി-വാഗൺ എന്ന് കേൾക്കുമ്പോൾ തന്നെ ഏതൊരു വാഹനപ്രേമിയുടേയും കണ്ണ് ഒന്നു തിളങ്ങും. വാഹന ലോകത്ത് അത്രമാത്രം പ്രിയപ്പെട്ട ഒരു മോഡലാണിത് എന്ന് നിസംശയം പറയാം. ഇപ്പോൾ മെഴ്സിഡീസ്-ബെൻസ് അവരുടെ ഏറ്റവും പ്രശസ്തവും ജനപ്രിയവുമായ ലൈഫ്സ്റ്റൈൽ ഓഫ്റോഡ് ലക്ഷ്വറി എസ്യുവിയായ എഎംജി ജി 63 'കളക്ടേർസ്
എഎംജി ജി 63 ഗ്രാന്‍ഡ് എഡിഷന് പുറത്തിറക്കി മെഴ്സിഡീസ് ബെന്‍സ്. 2002 മുതലുള്ള ഓഫ്-റോഡ് കുടുംബത്തിന്റെ ഭാഗമായ എഎംജി ജി 63 ഗ്രാന്‍ഡ് എഡിഷന് എസ് യുവി എന്ന നിലയില്‍ ആഡംബര പ്രകടനം വാഗ്ദാനംചെയ്യുന്നു. നിലവിലുള്ള മെഴ്സിഡീസ് മെയ്ബ, മെഴ്സിഡീസ്-എഎംജി, എസ്-ക്ലാസ് ഉപഭോക്താക്കള്‍ക്ക് മാത്രമേ എഎംജി ജി 63
കളിക്കുന്നത് ഒരേ ക്രിക്കറ്റാണെങ്കിലും മറ്റു രാജ്യക്കാര്‍ക്ക് സ്വപ്നം കാണാന്‍ പോലും സാധിക്കാത്ത പ്രതിഫലം നേടുന്നവരാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍. ഇത് അവരുടെ ജീവിതരീതികളിലും പലതരം മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പല ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടേയും വാഹന പ്രേമവും പ്രസിദ്ധമാണ്. ഇന്ത്യന്‍ ടീമിലെ
മുംബൈ∙ ജർമൻ വാഹന നിർമാതാക്കളായ മെഴ്സിഡീസ് ബെൻസ് രണ്ട് വകഭേദങ്ങളിലായി പ്രശസ്തമായ ജി ക്ലാസ് ഇന്ത്യയിൽ അവതരിപ്പിച്ചു. 2.55 കോടി രൂപ മുതലാണ് ഷോറൂം വില. ജി 400ഡി അഡ്വഞ്ചർ എഡിഷൻ, ജി 400ഡി എഎംജി എന്നിവയാണ് ഇന്ത്യൻ വിപണിയിൽ എത്തിയത്. ഒക്ടോബർ–ഡിസംബർ പാദത്തിൽ വിതരണം തുടങ്ങും. നിലവിൽ മെഴ്സിഡീസ്
ലംബോർഗിനി ഉറുസിന് ശേഷം മറ്റൊരു സൂപ്പർ സ്റ്റാർ എസ്യുവി സ്വന്തമാക്കി പൃഥ്വിരാജ് സുകുമാരൻ. മെഴ്സിഡീസ് ബെൻസിന്റെ അത്യാഡംബര എസ്യുവി ജി 63 എഎംജിയാണ് പൃഥ്വിരാജ് ഗാരിജിലെത്തിച്ച ഏറ്റവും പുതിയ വാഹനം. എമറാള്‍ഡ് മെറ്റാലിക് ഗ്രീന്‍ നിറമുള്ള എസ്യുവി പ്രീമിയം സെക്കൻഡ് ഹാൻഡ് വാഹന വിതരണക്കാരായ റോയൽ ഡ്രൈവിൽ
മെഴ്സിഡീസ് ബെൻസിന്റെ കരുത്തൻ എസ്യുവി ഗാരിജിലെത്തിച്ച് തെലുങ്ക് നടനും നിർമാതാവും സംവിധായകനുമായ വൈഷ്വിക് സെൻ. പുതിയ വാഹനം സ്വന്തമാക്കിയ വിവരം താരം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. പുതിയ വാഹനത്തിന്റെ ചിത്രം പങ്കുവച്ച് സ്വപ്ന വാഹനം സ്വന്തമാക്കാൻ കൂടെ നിന്ന ആരാധകർക്കുള്ള നന്ദിയും
ജർമൻ ആഡംബര കാർ നിർമാതാക്കളായ മെഴ്സീഡിസ് ബെൻസിന്റെ ജി ക്ലാസ് ഉൽപ്പാദനം നാലു ലക്ഷം യൂണിറ്റ് പിന്നിട്ടു. 1979ൽ അരങ്ങേറ്റം കുറിച്ച ജി ക്ലാസിന്റെ രണ്ടാം തലമുറ മോഡൽ 2018ൽ മാത്രമാണ് നിരത്തിലെത്തിയതെന്ന പ്രത്യേകതയുമുണ്ട്. ഡെയ്മ്ലർ ബെൻസ് എ ജിയും സ്റ്റെയർ ഡെയ്മ്ലർ പുക്കും ചേർന്നു വികസിപ്പിച്ച ജി ക്ലാസിന്റെ
Results 1-9