ADVERTISEMENT

മുംബൈ∙ ‘വെടിനിർത്തലിന് ദൈവത്തിന് നന്ദി’ എന്ന  സമൂഹമാധ്യമ പോസ്റ്റിനെ വിമർശിച്ച് ഒട്ടേറെപ്പേർ രംഗത്തെത്തിയതിനു പിന്നാലെ പോസ്റ്റ് പിൻവലിച്ച് നടൻ സൽമാൻ ഖാൻ. ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് ഒന്നും പറയാതെ വെടിനിർത്തലിനെക്കുറിച്ച് പോസ്റ്റിട്ടെന്നായിരുന്നു വിമർശനം. അതേസമയം, പഹൽഗാം ഭീകരാക്രമണത്തെ നടൻ അപലപിച്ചതു ചൂണ്ടിക്കാട്ടി നടനെ അനുകൂലിക്കുന്നവരും രംഗത്തെത്തി. പാക്കിസ്ഥാൻ വെടിനിർത്തൽ ലംഘിച്ചതിനാലാണ് പോസ്റ്റ് പിൻവലിച്ചതെന്നും അതിൽ അസ്വാഭാവികതയില്ലെന്നും അവർ പറയുന്നു.

English Summary:

Operation Sindoor Ignored: Salman Khan Faces Criticism for Ceasefire Post

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com