Activate your premium subscription today
ഷാർജ∙ ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (എസ്സിസിഐ) നാലാമത് മാംഗോ ഫെസ്റ്റിവൽ ഈ മാസം 27 മുതൽ 29 വരെ എക്സ്പോ ഖോർഫക്കാനിൽ വെച്ച് നടത്തും. ഖോർഫക്കാൻ മുനിസിപ്പൽ കൗൺസിലുമായും സിറ്റി മുനിസിപ്പാലിറ്റിയുമായും സഹകരിച്ചാണ് ഉത്സവം സംഘടിപ്പിക്കുന്നത്. ‘മാമ്പഴം: നമ്മുടെ ഫലം, നമ്മുടെ സമ്പത്ത്’ എന്ന
മുതലമട ( പാലക്കാട്) ∙ 600 കോടിയോളം രൂപയുടെ വിറ്റുവരവുണ്ടായതോടെ ‘മാംഗോ സിറ്റി’ക്കിതു നേട്ടത്തിന്റെ മധുരകാലം. മുതലമട മാങ്ങയ്ക്കു സീസണിൽ മികച്ച വില ലഭിച്ചതും കീടബാധ കുറവായതിനാൽ 60 ശതമാനത്തിലേറെ ഉൽപാദനമുണ്ടായതും നേട്ടത്തിനു കാരണമായി. മുംബൈ, ഡൽഹി, അഹമ്മദാബാദ്, കൊൽക്കത്ത, ബെംഗളൂരു എന്നീ പ്രധാന
തിരുവനന്തപുരം ∙ സ്വന്തം മാവിലെ മാമ്പഴം എന്ന ആശയം എജ്യുടെക് സ്റ്റാർട്ടപ് ഉടമയായിരുന്ന ഉമേഷ് പിള്ള ദാമോദരന്‍ ലഭിച്ചത് തനിക്കു ലഭിച്ച ഒരു കൂട മാങ്ങ, ബെംഗളൂരുവിലെ ഫ്ലാറ്റിൽ അയൽക്കാർക്കു കൂടി വിതരണം ചെയ്യുമ്പോഴാണ്. ‘ഒരു മാവിലെ മുഴുവൻ മാങ്ങയും കിട്ടാൻ വഴിയുണ്ടോ?’ എന്ന അയൽക്കാരന്റെ ചോദ്യം ഉമേഷിന്റെ തലച്ചോറിൽ ആശയത്തിന്റെ ബൾബ് മിന്നിച്ചു. ‘ഓർഗ ഹാർവ് അഗ്രിടെക്’ എന്ന പുതിയ സ്റ്റാർട്ടപ്പിനു കീഴിൽ ‘റെന്റ് എ ട്രീ (വാടകയ്ക്ക് ഒരു മരം)’ എന്ന പദ്ധതി തുടങ്ങി. തമിഴ്നാട്ടിലെ ഡിണ്ടിഗലിൽ 10,000 അൽഫോൻസ മാവുകൾ നിറഞ്ഞ 100 ഏക്കർ തോട്ടം വാടകയ്ക്കെടുത്തു.
മഴ ലഭിച്ചു കഴിഞ്ഞു തെങ്ങിൻതൈകൾക്കും തെങ്ങുകൾക്കും ചെയ്യേണ്ട വളപ്രയോഗം? കായ് പിടിക്കുന്ന ഒരു മരത്തിനു ഒരു വർഷം ചെയ്യേണ്ട വളപ്രയോഗം:ജൈവ വളം - 25 കിലോ, യൂറിയ– ഒരു കിലോ, എല്ലുപൊടി–1.5 കിലോ, പൊട്ടാഷ്– 2 കിലോ. ഈ വളം ഒരു വർഷത്തിൽ രണ്ടു തവണയായാണ് നൽകേണ്ടത്. കാലവർഷത്തിനു മുൻപും തുലാവർഷത്തിനു ശേഷവുമായി
ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്ത 15 ലോഡ് (15 Shipments) മാമ്പഴങ്ങൾക്ക് (Indian Mangoes) അനുമതി നിഷേധിച്ച് യുഎസ് അധികൃതർ. ആവശ്യമായ രേഖകളില്ലെന്ന് ചൂണ്ടിക്കാട്ടി സാൻ ഫ്രാൻസിസ്കോ, അറ്റ്ലാന്റ, ലൊസാഞ്ചലസ് വിമാനത്താവളങ്ങളിലാണ് മാമ്പഴങ്ങൾ തടഞ്ഞത്. നശിപ്പിക്കാനോ ഇന്ത്യയിലേക്ക് തിരികെകൊണ്ടുപോകാനോ ആണ് നിർദേശം.
എടവണ്ണപ്പാറ ∙ വില കൂടിയ മാമ്പഴങ്ങൾ സ്വന്തം വീട്ടുവളപ്പിൽ കൃഷി ചെയ്ത് ശ്രദ്ധേയനാവുകയാണ് എടവണ്ണപ്പാറ ഞാറ്റൂർ അപ്പാട്ട് വീട്ടിൽ മുഹമ്മദ് അനീസ്. ഒപ്പം ഏറ്റവും വില കൂടിയ മാമ്പഴമായ മിയാസാക്കി മാമ്പഴം (ജപ്പാൻ) വീടിന്റെ ടെറസിനു മുകളിൽ വളർത്തിയതിൽ ഫലങ്ങൾ പഴുത്തുതുടങ്ങിയ ത്രില്ലിലാണ് യുവാവ്. ലോകത്തിലെ
മാമ്പഴത്തിന്റെ കാര്യത്തിൽ എന്ത് സംശയവും തീർക്കാൻ കഴിയുന്ന ‘എൻസൈക്ക്ലോപീഡിയ’. ഒരു മാവിൽ വിദേശിയടക്കം എൺപതിലധികം വ്യത്യസ്ത മാങ്ങകൾ കൃഷി ചെയ്ത് ചരിത്ര വിജയം നേടിയ മാമ്പഴ കർഷകൻ. ഇതാണ് കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ കറുത്തപറമ്പ് പൊയിലിൽ അബ്ദു എന്ന മാമ്പഴ കർഷകൻ! കേരളത്തിലെയും മറ്റു വിവിധ
അബുദാബി ∙ ലോകോത്തര മാമ്പഴങ്ങൾ ഒരുക്കി അൽമദീന ഹൈപ്പർമാർക്കറ്റ് മാംഗോ കാർണിവൽ സംഘടിപ്പിക്കുന്നു.
വേനൽക്കാലമെന്നാൽ മാമ്പഴക്കാലം കൂടിയാണ്. പല തരത്തിലുള്ള മാവിനങ്ങളാൽ സമ്പന്നമായ നമ്മുടെ രാജ്യത്തെ രണ്ടു സംസ്ഥാനങ്ങളിലെ തനതായ രണ്ടു വ്യത്യസ്തയിനങ്ങളുടെ മധുരമൂറുന്നതും പ്രചോദനം നൽകുന്നതുമായ വിശേഷങ്ങൾ വായിക്കാം. മുഗൾ പാരമ്പര്യത്തിന്റെ രുചി ഒരു കിലോ മാങ്ങയ്ക്ക് ആയിരം രൂപ എന്നു പറഞ്ഞാൽ വിശ്വസിക്കാൻ
ദുബായ്∙ യുഎഇയില്‍ ഇത് മാമ്പഴക്കാലമാണ്. വിവിധ രാജ്യങ്ങളില്‍ നിന്നെത്തുന്ന പലതരത്തിലുളള മാമ്പഴങ്ങള്‍ യുഎഇ വിപണി കീഴടക്കുന്ന കാലം. ഇത്തവണത്തെ മാമ്പഴക്കാലത്തിലെ താരം 'മിയാസാക്കി' ആണ്.
Results 1-10 of 93