Activate your premium subscription today
ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഒല ഇലക്ട്രിക്ക് അവരുടെ ആദ്യ ഇവി മോട്ടോര്‍സൈക്കിളായ റോഡ്സ്റ്റര്‍ എക്സ് പുറത്തിറക്കുന്നത്. ബെംഗളുരു ആസ്ഥാനമായുള്ള ഒല ഇലക്ട്രിക്കിന് റോഡ്സ്റ്റര്‍ എക്സ് നിരത്തിലെത്തിക്കുന്ന കാര്യത്തില്‍ വീണ്ടും പിഴവു സംഭവിക്കുന്നുവെന്ന സൂചനയാണ് പുറത്തുവരുന്നത്. 74,999 രൂപ മുതല്‍ വിലയുള്ള
റോഡ്സ്റ്റര്‍ എക്സ്, റോഡ്സ്റ്റര്‍, റോഡ്സ്റ്റര്‍ പ്രൊ എന്നിങ്ങനെ മൂന്ന് ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ പുറത്തിറക്കി ഒല. വ്യത്യസ്ത മോഡലുകളിലായി ലഭിക്കുന്ന് ഇലക്ട്രിക് ബൈക്കിന്റെ വില 75,000 മുതല്‍ 2.50 ലക്ഷം രൂപ വരെയാണ്. 2025ല്‍ ഈ മൂന്നു ഇലക്ട്രിക് മോട്ടോര്‍ സൈക്കിള്‍ മോഡലുകളും 2025
Results 1-2